Right 1മുടപുരം പോസ്റ്റ് ഓഫിസില്‍ നിന്നും മടക്കി അയച്ചു എന്ന് പറയുന്ന കത്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസിലും ലഭിച്ചിട്ടില്ല; അന്വേഷണത്തില്‍ ആ കത്ത് കണ്ടെത്താനായില്ല; ഈ അനാസ്ഥയില്‍ ചിറയിന്‍കീഴിലെ ബിന്ദുവിന് നഷ്ടമായത് ആശിച്ച് മോഹിച്ച് കാത്തിരുന്ന സര്‍ക്കാര്‍ ജോലി; ഈ നഷ്ടത്തിന് ആര് ഉത്തരവാദിത്തം പറയും; പിണറായി സര്‍ക്കാര്‍ മാനുഷിക പരിഗണന കാട്ടണംവൈശാഖ് സത്യന്3 May 2025 1:58 PM IST
Right 1കുത്തു കൊണ്ട ബിന്‍സി സഹായത്തിനായി അലറി വിളിച്ചു; തൊട്ടടുത്ത ഫ്ളാറ്റിലുള്ളവര്‍ കേട്ടിട്ടും കുടുംബ പ്രശ്നത്തില്‍ ഇടപെടാന്‍ മടിച്ചു; ബഹളം നിലച്ചപ്പോള്‍ കതക് മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല; പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്‍ കതക് ചവിട്ടി തുറന്നത് കുവൈത്ത് പോലീസ്; ബിന്‍സിയെ വകവരുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതു തന്നെ; ബാഹ്യ ഇടപെടല്‍ തള്ളി അന്വേഷകര്‍; രണ്ടു പേരും മരിച്ചതിനാല്‍ കാരണം കണ്ടെത്തല്‍ അസാധ്യംമറുനാടൻ മലയാളി ബ്യൂറോ3 May 2025 12:50 PM IST
Right 1യുക്രൈനില്‍ മാത്രം കൊല്ലപ്പെട്ടത് പതിനഞ്ച് ലക്ഷത്തോളം പേര്; ഗാസയിലും വലിയ ആള്‍നാശം; ആണവ ശക്തികളായ ഇന്ത്യയും പാകകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു; പുടിനെ സമാധാന പാതയില്‍ കൊണ്ട് വരാന്‍ ട്രംപിന് കഴിഞ്ഞില്ലെങ്കില്‍ ലോകം ഭീകരമായ അവസ്ഥയിലേക്ക്; മൂന്നാം ലോകമഹായുദ്ധം തുടങ്ങിയെന്ന് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്മറുനാടൻ മലയാളി ഡെസ്ക്3 May 2025 11:36 AM IST
Right 1നാടക പരിപാടിയില്‍ പരിചയപ്പെട്ട സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തു; മറ്റ് രണ്ട് പേരെ പുരുഷന്മാരുടെ ടോയ്ലറ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; ലൈംഗിക പീഡന കേസുകളില്‍ ബ്രിട്ടീഷ് കോമഡിയന് റസ്സല്‍ ബ്രാന്‍ഡിന്റെ വിചാരണ തുടങ്ങിന്യൂസ് ഡെസ്ക്3 May 2025 10:01 AM IST
Right 1മൂന്ന് മാസത്തിനിടെ ദുബായിലെക്ക് യാത്ര ചെയ്തത് 2.34 കോടി ആളുകള്‍; ഏറ്റവുമധികം യാത്രക്കാരെത്തുന്നത് ഇന്ത്യയില്‍ നിന്നും; ജനുവരി മുതല്‍ മാര്‍ച്ച് വരെ ദുബായിലേക്ക് യാത്ര ചെയ്തത് 30 ലക്ഷം ഇന്ത്യക്കാര്‍: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി നിലനിര്‍ത്തി ദുബായ്സ്വന്തം ലേഖകൻ3 May 2025 8:10 AM IST
Right 1ഒരു രക്ഷയും ഇല്ല..ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും; പാർലറിൽ എൻട്രി വേണമെന്ന് പറഞ്ഞ് പണം അടച്ചാൽ മാത്രം മതി; ഡ്രഗ് മാഫിയയെ തേടിയെത്തിയ ഡാന്‍സാഫ് കുടുക്കിയത് സെക്സ് മാഫിയ സംഘത്തെ; വൈറ്റിലയിലെ ബാര്‍ ഹോട്ടലിൽ മുഴുവൻ ദുരൂഹത; സ്പാ ഇടപാടുകാരന്റെ ചാറ്റ് സഹിതം പുറത്ത്!മറുനാടൻ മലയാളി ബ്യൂറോ2 May 2025 7:38 PM IST
Right 1ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിക്ക് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം; ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി ജീവന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല; ഫിലിപ്പ് കുട്ടി അച്ചായന്റെ വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്പ്രത്യേക ലേഖകൻ2 May 2025 7:35 PM IST
Right 1ബിന്‍സിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; ഹാളില്‍ രക്തം തളം കെട്ടി കിടക്കുന്നു; ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തു; സംഭവ തലേന്ന് ദമ്പതികള്‍ ഫ്ളാറ്റില്‍ വഴക്കിടുന്ന ശബ്ദം കേട്ടെന്ന് അയല്‍ക്കാര്‍; കുവൈറ്റില്‍ ദമ്പതികള്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ2 May 2025 4:12 PM IST
Right 1ഒരു രക്ഷയുമില്ലാത്ത ചൂടില്‍ വലഞ്ഞ് പാക്കിസ്ഥാന്; അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് നീങ്ങി ഏപ്രില്‍ മാസത്തിലെ ചൂടില്‍ പാക്കിസ്ഥാന് ലോക റിക്കോര്ഡിട്ടേക്കും; ലോകം മുഴുവന്‍ നേരിടുന്നത് സമാനതകള്‍ ഇല്ലാത്ത ചൂട്; അനേകരുടെ ജീവന് എടുക്കാന്‍ ഒരുങ്ങി താപനിലമറുനാടൻ മലയാളി ബ്യൂറോ1 May 2025 11:31 AM IST
Right 1ഭവനപദ്ധതിക്ക് ചതുപ്പ് ഭൂമി; പ്രതികള്‍ക്ക് കഠിന തടവ്; പട്ടികജാതി വികസന ഓഫിസര്‍ പ്രമോട്ടറും സിപിഎം നഗരസഭാ കൗണ്‍സിലറും കുടുങ്ങുമ്പോള്ശ്രീലാല് വാസുദേവന്‍1 May 2025 10:30 AM IST
Right 1ബഹിരാകാശത്ത് നടന്ന ആണ്വായുധ പരീക്ഷണം മൂലമാണോ സ്പെയിനില്‍ ഒരു ദിവസം മുഴുവന്‍ വൈദ്യുതി നിലച്ചത്? ശൂന്യാകാശത്ത് അണുബോംബ് ഇട്ടത് അമേരിക്കയോ റഷ്യയോ അതോ ചൈനയോ? ഗൂഢാലോചന സിദ്ധാന്തങ്ങള്‍ സജീവംമറുനാടൻ മലയാളി ബ്യൂറോ1 May 2025 9:35 AM IST
Right 1ഗള്‍ഫില്‍ നിന്നെത്തിയവര്‍ക്ക് പുതിയ മാരക രോഗം; പനിയായി തുടങ്ങി മരണത്തിലേക്കോ കോമയിലേക്കോ പോകുന്ന ബാക്ടീരിയ ബാധിച്ചവരെ കണ്ടെത്തി ബ്രിട്ടണ്; ചുമയും ചുംബനവും മൂക്കൊലിപ്പും രോഗം പടര്‍ത്തും; ഈ ബാക്ടീരിയയെ ഇന്ത്യയും ഭയക്കണംമറുനാടൻ മലയാളി ബ്യൂറോ1 May 2025 7:48 AM IST