CYBER SPACE - Page 11

പ്രകൃതിയുടെ കുളിർമ നുകർന്നൊരു യാത്ര പോകാം..! കാടിന്റെ നടുവിലൂടെ നടത്തവും നീരൊഴുക്കുകളുടെ സാന്ത്വനവും ആസ്വദിക്കാം; ഒലവക്കോട്ടേയ്ക്കു വരൂ; പാലക്കാടൻ തനിമയിൽ മനം മയക്കുന്ന ധോണി വെള്ളച്ചാട്ടം കാണാൻ പോകാം;  സഞ്ചാരി മറുനാടൻ ട്രാവൽ വീഡിയോ കാണാം
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ വില്ലേജ് ആയ ഖോണോമ; ഹോൺബിൽ ഫെസ്റ്റിവലിനു പേരുകേട്ട നാഗാലാൻഡിലെ തലസ്ഥാനവും; വടക്കു കിഴക്കിന്റെ സൗന്ദര്യം നുവരാൻ കൊഹിമക്ക് യാത്ര പോകാം: സഞ്ചാരി - മറുനാടൻ ട്രാവൽ വീഡിയോ കാണാം..
കൊല്ലിമലയിലെ ആഗായഗംഗൈ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? 70 ഹെയർപിൻ വളവുകൾ താണ്ടിയെത്തുന്ന റൈഡിങ് ത്രിൽ മാത്രമല്ല കൊല്ലിമല; 1200 അടിയോളം കുത്തനെ ഇറങ്ങി കൊടുങ്കാട്ടിലെ വെള്ളച്ചാട്ടം കാണുന്ന ട്രക്കിങ് നവഅനുഭൂതി പകരും! സഞ്ചാരി- മറുനാടൻ ട്രാവൽ വിഷ്വൽസ്