CYBER SPACEകർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയായ കുടജാദ്രിയിലേക്ക് ഒരു കാൽ നടയാത്ര ; അഫ്സൽ കടലുണ്ടി എന്ന സഞ്ചാരി നടത്തിയ കുടജാദ്രി യാത്രയുടെ സഞ്ചാരി മറുനാടൻ ട്രാവൽ വീഡിയോ കാണാം3 Jan 2018 2:55 PM IST
CYBER SPACEവിമാനം 20,000 അടി എത്തിയപ്പോ ചാടാൻ റെഡി അല്ലെ എന്ന പാർട്ട്‌നറുടെ ചോദ്യം; ഭയവും ആത്മൈധര്യവും ചേർന്നുള്ള മൽപ്പിടുത്തം മുറുകി; ഞങ്ങൾ വിമാനത്തിൽ നിന്നും മേഘങ്ങളിലെ ആഴങ്ങളിലേക്ക് കുതിച്ചു..!!എന്താണ് ഈ അവസ്ഥ എന്ന തിരിച്ചറിവിലേക്ക് എത്താൻ കുറച്ചു നിമിഷങ്ങൾ വേണ്ടിവന്നു!! മനസ്സു മുഴുവൻ ഒരു പോസറ്റീവ് എനർജി നിറഞ്ഞിരിക്കുന്നു!! ഒന്നിനും എന്നെ തോൽപ്പിക്കാൻ കഴിയില്ല എന്ന ആത്മവിശ്വാസം; ദുബായിൽ സ്‌കൈ ഡൈവിങ് നടത്തിയ അൻവർ ബാദുഷയുടെ അനുഭവം വായിക്കാം19 Dec 2017 4:40 PM IST
CYBER SPACEപ്രകൃതിയുടെ കുളിർമ നുകർന്നൊരു യാത്ര പോകാം..! കാടിന്റെ നടുവിലൂടെ നടത്തവും നീരൊഴുക്കുകളുടെ സാന്ത്വനവും ആസ്വദിക്കാം; ഒലവക്കോട്ടേയ്ക്കു വരൂ; പാലക്കാടൻ തനിമയിൽ മനം മയക്കുന്ന ധോണി വെള്ളച്ചാട്ടം കാണാൻ പോകാം; സഞ്ചാരി മറുനാടൻ ട്രാവൽ വീഡിയോ കാണാം13 Dec 2017 12:10 PM IST
CYBER SPACEഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ വില്ലേജ് ആയ ഖോണോമ; ഹോൺബിൽ ഫെസ്റ്റിവലിനു പേരുകേട്ട നാഗാലാൻഡിലെ തലസ്ഥാനവും; വടക്കു കിഴക്കിന്റെ സൗന്ദര്യം നുവരാൻ കൊഹിമക്ക് യാത്ര പോകാം: സഞ്ചാരി - മറുനാടൻ ട്രാവൽ വീഡിയോ കാണാം..28 Nov 2017 6:05 PM IST
CYBER SPACEകൊല്ലിമലയിലെ ആഗായഗംഗൈ വെള്ളച്ചാട്ടം കണ്ടിട്ടുണ്ടോ? 70 ഹെയർപിൻ വളവുകൾ താണ്ടിയെത്തുന്ന റൈഡിങ് ത്രിൽ മാത്രമല്ല കൊല്ലിമല; 1200 അടിയോളം കുത്തനെ ഇറങ്ങി കൊടുങ്കാട്ടിലെ വെള്ളച്ചാട്ടം കാണുന്ന ട്രക്കിങ് നവഅനുഭൂതി പകരും! സഞ്ചാരി- മറുനാടൻ ട്രാവൽ വിഷ്വൽസ്22 Nov 2017 1:17 PM IST