Share Videos - Page 25

കുട്ടിചാനലുകളിൽ നിന്നും ജങ്ക് ഫുഡ് പുറത്തേക്ക്; കാർട്ടൂൺ ചാനലുകളിൽ നിന്നും ജങ്ക് ഫുഡുകളുടെ പരസ്യം പിൻവലിക്കാൻ ഒരുങ്ങി ഒമ്പത് കമ്പനികൾ: അനാരോഗ്യകരമായ പരസ്യങ്ങൾ കുട്ടികളിലേക്കെത്താതിരിക്കാനുള്ള ഈ തീരുമാനത്തിന് നമുക്കും കയ്യടിക്കാം
ആ സോഫ്റ്റ് വെയറുണ്ടല്ലോ അതെങ്ങനെ വച്ചാലും ഇതങ്ങോട്ട് കേറൂലാ..ആ ലിസ്റ്റിലേക്ക് കേറൂല; കിടക്കപ്പായില് ഒരുസുഖോല്ലാത്തോണ്ടാ സർ ഞാൻ ഇത് അവതരിപ്പിച്ചത്; വൈഫില്ലാതെന്തൊരു ലൈഫാ; കിടക്കപ്പായിലെന്തോ പ്രശ്‌നമുണ്ടെന്ന്..സർ അതിന് ഞാൻ വിചാരിച്ചാ പരിഹാരമാകില്ല; പി.കെ.ബഷീറിന്റെ പരാതിക്ക് പിണറായി നിയമസഭയിൽ നൽകിയ മറുപടി ട്രോളന്മാർക്ക് ഉഗ്രൻ വിരുന്ന്
മള്ളൂരും ആയിരം രൂപയുമുണ്ടെങ്കിൽ പുഷ്പം പോലെ ഇറങ്ങിപ്പോരാമെന്നല്ലേ ചൊല്ല് ? പ്രതിയുടെ കൈയിൽ ദൃശ്യങ്ങൾ എത്തിയാൽ എന്തായിരിക്കും പെൺകുട്ടിയുടെ മാനത്തിന് വില? ദൃശ്യങ്ങൾ കിട്ടാൻ ദിലീപിന് നൂറുശതമാനം അവകാശമുണ്ടെന്നും നൂറു ശതമാനവും കുറ്റവാളിയാണെങ്കിൽ അദ്ദേഹം എന്തിന് ഡിഫൻഡ് ചെയ്യണമെന്നും മറുവാദം; നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എന്തിന് എന്ന വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ ചുടേറിയ സംവാദം
പോഗ്രാം ഹെഡ് ദിവസവും മദ്യപിച്ചുവരുന്നു; ഇപ്പോഴും നന്ദകുമാറിന്റെ മാസികയിൽ ജോലി ചെയ്ത അതേ മാനസികാവസ്ഥയിൽ;  പെരുമാറ്റ ദൂഷ്യവും ഏകാധിപത്യ സ്വഭാവവും സഹിക്കാനാവുന്നില്ലന്ന് ജീവനക്കാർ; മനോജ് മനയിലിനെ മാറ്റിയില്ലങ്കിൽ ഓഹരി പിൻവലിക്കുമെന്ന് ഒരു വിഭാഗം: സംഘപരിവാർ ചാനലായ ജനത്തിൽ അടിയുടെ പൂരം
മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും മിനിസ്‌ക്രീനിലേക്കോ? ബിഗ് ബോസിന്റെ മലയാളം പതിപ്പിൽ മമ്മൂട്ടി അവതാരകനായേക്കുമെന്ന് റിപ്പോർട്ട്: ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയിൽ മലയാള സിനിമയിലെ രണ്ടാം നിര താരങ്ങളും സീരിയൽ താരങ്ങളും പങ്കെടുക്കും: മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയാൽ ഷൂട്ടിങ് തുടങ്ങും
ആ ചിത്രം വന്നതോടെ എന്റേം കുടുംബത്തിന്റേം മാനം പോയി; തെറ്റായ ചിത്രം പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ കേസുമായി ദുബായ് വ്യവസായി; അഞ്ച് കോടി നഷ്ടപരിഹാരം വേണമെന്ന് ആവശ്യം; നിർവ്യാജം ഖേദിക്കുന്നുവെന്ന് മാതൃഭൂമി ന്യൂസ്
മുതുകു നോക്കി ഒരെണ്ണമങ്കിലും പൊട്ടിക്കാതെ ഞാനിവളെ ഇവിടെ നിന്നും വിടില്ല; നിന്നെ എങ്ങനെയാടി ഒരു ഫ്രണ്ട് ആയിട്ട് ഞാൻ വിശ്വസിക്കുന്നത്: വർഷങ്ങൾക്ക് ശേഷം ആനിസ് കിച്ചണിൽ വെച്ച് ആനിയും അഞ്ജു അരവിന്ദും തമ്മിൽ കണ്ടുമുട്ടിയപ്പോൾ പൊരിഞ്ഞയടി
മലയാളം ചാനലുകളിലെ ഏറ്റവും ജനപ്രിയ കോമഡി റിയാലിറ്റി ഷോ; സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം കൈയടി നേടുന്ന വീഡിയോകൾ; ഫ്‌ളവേഴ്‌സ് ചാനലിന്റെ മുഖമായി മാറിയ കോമഡി ഉത്സവം നൂറ് എപ്പിസോഡ് പിന്നിട്ടു; നിരവധി കലാകാരന്മാരെ അണിനിരത്തി ആഘോഷമാക്കി അണിയറക്കാർ
നിങ്ങൾ മാത്രം കോടതിയായി ചമയല്ലേ..നിങ്ങൾക്കൊരുധാരണയുണ്ട്...ഈ കോട്ടിട്ടതുകൊണ്ട് കോടതിയാകുമെന്ന്; ശ്രേയാംസ് കുമാറിന്റെയും വീരേന്ദ്രകുമാറിന്റെയും പേര് പറഞ്ഞ് എന്നെ നിർവീര്യമാക്കാമെന്ന് നിങ്ങളും മനക്കോട്ട കെട്ടേണ്ടാ..അതു പൊളിയും; മാതൃഭൂമി ന്യൂസ് ഡിബേറ്റിൽ ബിനോയ് കോടിയേരി പ്രശ്‌നത്തിൽ വേണുവിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താനുള്ള പി.എം.മനോജിന്റെ തന്ത്രത്തെ കൊട്ടിഘോഷിച്ച്  സൈബർ സഖാക്കൾ
ചർച്ചയ്ക്കിടെ ചാനൽ അവതാരകയെ ബേബി എന്ന് വിളിച്ച് കർണിസേന നേതാവ്; അങ്ങനെ വിളിക്കാൻ എങ്ങനെ നിങ്ങൾക്ക് ധൈര്യം വന്നു? നിങ്ങളാണോ പത്മാവതിയുടെ സൽപ്പേര് സംരക്ഷിക്കാൻ ഇറങ്ങിയിരിക്കുന്നത്? പൊട്ടിച്ചെറിച്ച് ന്യൂസ് എക്‌സ് ആങ്കർ സഞ്ജന ചൗഹാൻ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
കാളവണ്ടി സമരം ഒന്നുകൂടി നടത്തുന്നോ? പ്രമോദ് രാമന്റെ ചോദ്യത്തിൽ ഊറിവന്ന ചിരി മറച്ചുവയ്ക്കാനാകാതെ എസ്.സുരേഷ്; യുപിഎ സർക്കാരിന്റെ കാലത്ത് പെട്രോൾ വിലക്കയറ്റത്തിനെതിരെ ബിജെപി നടത്തിയ കാളവണ്ടിസമരം ഓർമിപ്പിച്ച് വെട്ടിലാക്കിയ മനോരമ ന്യൂസിന്റെ ഒൻപതുമണി ചർച്ച വൈറലായത് ഇങ്ങനെ
സിഐയെ മാപ്പു പറയിക്കാൻ യൂത്തന്മാർ നടത്തിയ ധീരസമരത്തിന്റെ പേരിൽ ആപ്പിലായത് ഏഷ്യാനെറ്റ് ന്യൂസ് ചിത്രം വിചിത്രം; തന്നെ പരിപാടിയിൽ യൂത്ത് കോൺഗ്രസുകാരിയായി ചിത്രീകരിച്ചതിനെതിരെ ആഞ്ഞടിച്ച് സാമൂഹിക പ്രവർത്തക അശ്വതി ജ്വാല; സെക്രട്ടേറിയറ്റിന് മുന്നിൽ നടന്നതും പരിപാടിയിൽ കാണിച്ചതും തമ്മിൽ പുലബന്ധമില്ലെന്നും അശ്വതി