Share Videos - Page 24

പ്രധാന വാർത്തകൾ വായിക്കുന്നത്....ബാലകൃഷ്ണൻ ആണോ അതോ രാമകൃഷ്ണൻ ആണോ ചെറിയ ഒരു സംശയം; ആള് ഒരു താടിക്കാരൻ ആണ്; പല്ല് പുറത്തു കാട്ടാതെ വാർത്ത വായിക്കും; തിരുവനന്തപുരത്ത് നിന്നുള്ള ദുരദർശന്റെ ഭൂതലസംപ്രേഷണം അവസാനിക്കുമ്പോൾ ഓർത്തെടുക്കാം ആ കുടപ്പനക്കുന്ന് കാലം
ചലച്ചിത്ര പുരസ്‌കാര പട്ടിക വായിച്ചപ്പോൾ സ്വന്തം മകന്റെ പേര് കണ്ട് അന്തിച്ച് റിപ്പോർട്ടർ; മകന് അവാർഡ് കിട്ടിയ സന്തോഷം ഉള്ളിലടക്കി ഒന്നുമറിയാത്ത പോലെ റിപ്പോർട്ടിങ് തുടർന്നു; മനോരമ ന്യൂസ് പ്രിൻസിപ്പൽ കറസ്‌പോൻഡന്റ് എൻ.കെ.ഗിരീഷിന് ലഭിച്ചത് അത്യപൂർവ്വ ഭാഗ്യം
നിങ്ങളാ ..നിങ്ങളാ കൊലയാളിപ്പാർട്ടി..ആരെയും കൊല്ലുന്ന പാർട്ടി..പോയി വേറെ പണി നോക്ക്; ഒരുകൊലയാളി പാർട്ടിയുമല്ല.. ഞങ്ങളേക്കാൾ..അത് ചേരുക നിങ്ങൾക്ക്; മാതൃഭൂമി ന്യൂസ് പ്രൈം ടൈം ചർച്ചയിൽ ടി.സിദ്ദിഖും ടി.വി.രാജേഷും തമ്മിലുള്ള വാക്കേറ്റം മുറുകിയതോടെ ഇരുവരുടെയും മൈക്ക് ഓഫ് ചെയ്ത് പരീക്ഷണം; ഓൺ ചെയ്തപ്പോൾ വീണ്ടും അടങ്ങാതെ വന്നതോടെ രണ്ടുപേരും ചർച്ചയിൽ ഉണ്ടാവില്ലെന്ന് അവതാരകന്റെ മുന്നറിയിപ്പ്
ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു; നിങ്ങൾ ഒരു മാന്യനാണെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോട് മാപ്പു പറയുക; പറവൂർകാരിയായ ഷാഹിനയെ ഉടൻ പണത്തിൽ നിന്നും പുറത്താക്കിയത് മഴവിൽ മനോരമയുടെ അജണ്ടയുടെ ഭാഗമോ? പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ
ആദ്യം ബാത്ത്ടബ്ബിലേക്ക് ഞാൻ ചാടും.. അപ്പോൾ ക്യാമറയും കൂടെ ചാടട്ടെ; ഈ കൊച്ചുബാത്ത്ടബ്ബിൽ ശ്രീദേവി എങ്ങനെ മുങ്ങി മരിക്കും? അവർക്ക് സുഖമായി ചാടിയിറങ്ങാമായിരുന്നു; ആരെങ്കിലും താരത്തെ മുക്കിയതായിരിക്കും? ബാത്ത്ടബ്ബുകളിൽ ചാടിയും കിടന്നും ഇരുന്നും ആളെക്കൂട്ടുന്ന ഇന്ത്യൻ ചാനലുകളുടെ ക്രൈംറിപ്പോർട്ടിങ് കണ്ട് കണ്ണ് തള്ളി ദുബായ് പൊലീസും വിദേശ ചാനലുകളും
ശങ്കർ മഹാദേവൻ കുസൃതിയോടെ വിശേഷിപ്പിച്ചത്  ചോട്ടി ചിത്ര എന്ന്; മൂകാംബികയിൽ ഗാനഗന്ധർവ്വനൊപ്പം കച്ചേരി അവതരിപ്പിക്കാനും ഭാഗ്യം; വീട് നിറയെ പുരസ്‌കാരങ്ങൾ നിറഞ്ഞ ഗാനവിസ്മയം വിഷ്ണുമായ കളേഴ്‌സ് റൈസിങ് സ്റ്റാറിൽ മാറ്റുരയ്ക്കുമ്പോൾ ആവേശത്തോടെ വോട്ട് ചെയ്യാനൊരുങ്ങി മലയാളികൾ
എന്റെ മകന്റെ കൈയോ കാലോ എടുത്ത് ജീവിക്കാൻ വിട്ടിരുന്നെങ്കിൽ ഒന്നുകാണുകയെങ്കിലും ചെയ്യാമായിരുന്നു; മകൻ കുറ്റവാളിയാണെന്ന പി.ജയരാജന്റെ പരാമർശം തെറ്റെന്നും അവന് വധഭീഷണിയുണ്ടായിരുന്നെന്നും ഷുഹൈബിന്റെ അച്ഛൻ മുഹമ്മദ്; മുഹമ്മദിനെ സ്റ്റുഡിയോയിലേക്ക് വിളിച്ചത് റേറ്റിങ് കൂട്ടാനുള്ള സാഡിസ്റ്റ് മാധ്യമ പ്രവർത്തനമെന്ന് സിപിഎമ്മിന്റെ എ.എ.റഹീം; ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ ചൂടേറിയ സംവാദം
മാറ്റത്തിന്റെ ശംഖൊലി മുഴക്കി റേറ്റിങ്ങിൽ കുതിച്ച് മുന്നേറുന്നതിനിടെ കാര്യം മാറി കഥ മാറി;ചീഫ് എഡിറ്ററെ കണ്ടാൽ ആലുവാ ഓഫീസിൽ കണ്ട പരിചയം പോലും കാണിക്കാതെ കോഡിനേറ്റിങ് എഡിറ്റർ; സംഘപരിവാർ നിയോഗിച്ച ജി.കെ.സുരേഷ് ബാബുവിനെതിരെ ആർ.രാധാകൃഷ്ണൻ കലാപം തുടങ്ങിയതോടെ ജനം ടിവിയുടെ റേറ്റിങ് വീണ്ടും താഴോട്ട്
തീരശ്ശീലയിലെ നായകന്മാരോടൊപ്പം ചുവട് വെച്ച നായികമാർ ഇനി അവരുടെ യഥാർത്ഥ നായകന്മാരുടെ കൂടെ ആടിപ്പാടുന്നു; മലയാളത്തിലെ മുൻ നിര സീരിയൽ നായികമാരും അവരുടെ ഭർത്താക്കന്മാരും ഇനി ഒരേ വേദിയിൽ; മറ്റ് ചാനലുമായി കിട മത്സരത്തിനായി സൂപ്പർ ജോഡി എന്ന പുതിയ പ്രോഗ്രാമുമായി സൂര്യ ടിവി എത്തുന്നു
മലയാളികൾക്ക് വിഷുക്കൈ നീട്ടമായി പുതിയൊരു മലയാളം ചാനൽ കൂടി; സീ നെറ്റ് വർക്കിന്റെ മലയാളം ചാനൽ വിഷു വിഭവങ്ങളുമായി ഏപ്രിലിൽ എത്തും; ചാനൽ ഭീമന്റെ മലയാളത്തിലെ അരങ്ങേറ്റം ആട് ടു അടക്കം നിരവധി പുത്തൻ ചിത്രങ്ങളുമായി