Share Videos - Page 23

ദെവമേ..... ആർക്കും ഇങ്ങനെ ഒരു ദുർവ്വിധി വരുത്തല്ലേ; നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ ഈ അച്ഛൻ പ്രാർത്ഥിക്കുന്നു: മഞ്ഞുരുകും കാലം എന്ന സീരിയലിൽ മകനായി അഭിനയിച്ച ഹരൂണിന്റെ മരണത്തിൽ മനം നൊന്ത് ആ അച്ഛൻ എഴുതിയ കത്ത്
കേരളത്തിൽ അങ്ങോളമിങ്ങോളം ബൈപ്പാസുകൾ നിർമ്മിച്ചത് ആയിരക്കണക്കിന് ഹെക്ടർ വയലുകൾ നികത്തി; കണ്ണൂർ ജില്ലയിലും ബൈപ്പാസ് നിർമ്മാണത്തിനായി വ്യാപകമാക്കി വയൽ നികത്തി; അവർക്കൊന്നും ഇല്ലാത്ത പ്രശ്‌നം കീഴാറ്റൂരിൽ എന്തെന്ന് നികത്തൽ പട്ടിക നിരത്തി ജെയിംസ് മാത്യു എംഎൽഎയുടെ ചോദ്യം; കീഴാറ്റൂർ സമരം പരാജയപ്പെട്ടാൽ കേരളത്തിലെ തണ്ണീർത്തടങ്ങളും വയലും ഇല്ലാതാവുമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് കീഴാറ്റൂർ; അതിവേഗം അപ്രത്യക്ഷമാകുന്ന പാടങ്ങളുടെ കണക്കു കേട്ട് ഞെട്ടി മലയാളികൾ
മാധവിക്കുട്ടിയുമായി അവിഹിതമെന്ന് ഒരു അദ്ധ്യാപിക; ആനന്ദം നേരെയെഴുതാനറിയാത്ത ഒരു വിദ്യാർത്ഥിനി; തന്റെ കവിത ഇനി പഠിപ്പിക്കേണ്ടെന്നും അക്ഷരം ശരിക്കറിയാത്തവർ കവിത വായിക്കേണ്ടെന്നുമുള്ള കടുത്ത തീരുമാനത്തിലേക്ക് ബാലചന്ദ്രൻ ചുള്ളിക്കാട് എത്തിയതിന്റെ കാരണം അന്വേഷിച്ച് ചിത്രം വിചിത്രം
അപകടത്തിൽ പെട്ട കാറിൽ നിന്നും അന്റ് മക്പാർട്ടിലിൻ പുറത്തിറങ്ങുന്ന വീഡിയോ വൈറൽ; ടിവി സ്റ്റാർ ഇടിച്ചത് ഇന്ത്യൻ ദമ്പതികളുടെ കാറിൽ; ചാനലിന് അവധി നൽകി ഐ ആം സെലിബ്രിറ്റി അവതാരകൻ വീണ്ടും ചികിത്സക്ക്
വീണാ ജോർജിന്റെ മുനയൊടിഞ്ഞ ന്യൂസ് റീഡർ സ്‌റ്റൈൽ അത്ര പോരാ..! നാം മുന്നോട്ടിന് നിറം കൂട്ടാൻ ഇടയ്ക്കിടെ തമാശ പൊട്ടിക്കുന്ന നടൻ മുകേഷിനെ ഇറക്കി മുഖ്യമന്ത്രി; ബഡായി ബംഗ്ളാവ് സ്‌റ്റൈലിൽ മുഖ്യനും സദസ്സിനുമിടയിൽ സെറ്റിയിലിരുന്ന് കൊല്ലം എംഎൽഎയുടെ അവതരണം; പുതുമോടിയിൽ മുഖ്യന്റെ പ്രതിവാര സംവാദം ഹിറ്റാവുന്നത് ഇങ്ങനെ
കാലിൽ ഉരുമ്മിയെന്നും ടിടിഇയോട് പരാതിപ്പെട്ടെന്നും അവർ എഴുതിയത് നുണയോ എന്ന് ഷോൺ ജോർജ്; ഷോണിന്റെ പേര് പറയാത്തപ്പോൾ പിസിയും മകനും എന്തിന് ബഹളം കൂട്ടുന്നുവെന്ന് നിർമല ജിമ്മി; ആരോപണം ഉന്നയിച്ചത് പുസ്തകം ചെലവാക്കാനുള്ള തന്ത്രമോയെന്ന് ഗീത ബക്ഷി; ജോസ്.കെ.മാണിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകത്തിലെ ആരോപണത്തെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വാദ-പ്രതിവാദം
കേരള സലഫികൾക്ക് ഐഎസിൽ സംവരണമുണ്ടോ? പീസ് സ്‌കൂൾ ഐഎസ് റിക്രൂട്ട്‌മെന്റിന്റെ ലോഞ്ചിങ് പാഡോ? മുഖ്യചോദ്യങ്ങളിൽ ഒഴിവ്കഴിവ് പറഞ്ഞ് പീസ് സ്‌കൂൾ എംഡി എം.എം.അക്‌ബർ; റിപ്പോർട്ടർ ടിവി ക്ലോസ് എൻകൗണ്ടറിൽ അക്‌ബറിനെ അഭിലാഷ് മോഹൻ വെട്ടിലാക്കിയത് ഇങ്ങനെ
സീരിയലുകളിൽ അവസരം കിട്ടാൻ കിടക്ക പങ്കിടേണ്ടി വരാറുണ്ടോ? പുതുമുഖങ്ങൾ ഇടിച്ചുകയറുന്ന മലയാള സീരീയൽ വ്യവസായത്തെ കുറിച്ച് തുറന്നടിക്കുന്നു പരസ്പരത്തിലെ പത്മാവതിയമ്മ എന്ന രേഖ സതീഷ്
കോടികൾ നിക്ഷേപിച്ച് കുത്തക പിടിക്കാൻ എത്തിയ മനോരമയ്ക്ക് എന്റർടെയിന്റ്മെന്റ് ചാനലുകളിൽ മുന്നിൽ എത്താൻ കഴിയുന്നതേ ഇല്ല; ഏഷ്യാനെറ്റിന് പിന്നിൽ സുര്യ രണ്ടാമതെത്തിയപ്പോൾ മനോരമ മുൻ ജീവനക്കാരൻ തുടങ്ങിയ ചാനൽ മൂന്നാമത്; പാരകളെ അതിജീവിച്ച് ശ്രീകണ്ഠൻനായരുടെ ഫ്ളവേഴ്സ് കുതിച്ചത് മഴവിൽ മനോരമയെ നാലാമതാക്കി
ഏഷ്യാനെറ്റ് ന്യൂസ് അജയ്യത തുടരുന്നു; മാതൃഭൂമിയെ ബഹുദൂരം പിന്നിലാക്കി മനോരമ ന്യൂസ് രണ്ടാമത്; എതിർപക്ഷങ്ങൾ ഒരുമിച്ചപ്പോൾ സിപിഎം നിലപാട് എടുത്ത് തുടർച്ചയായ രണ്ടാം ആഴ്ചയും നാലാം സ്ഥാനം നിലനിർത്തി കൈരളി പീപ്പിൾ; മംഗളവും റിപ്പോർട്ടറും പൂർണ്ണമായും പുറത്ത്; ന്യൂസ് ചാനലുകളുടെ ഏറ്റവും പുതിയ റേറ്റിങ് പറയുന്നത്
മലയാളത്തിലെ സീരിയൽ പ്രേക്ഷകർക്ക് ഉദാത്തമായ ഒരു സൃഷ്ടി കാണിച്ചാൽ അത് കാണാൻ ഇഷ്ടപ്പെടില്ല; അവർക്ക് കാണാൻ താൽപര്യം നല്ല സാരിയും മറ്റുമൊക്കെയാണ്; അടുക്കളക്കാരിക്ക് കരിപുരണ്ട ഒരു മുണ്ടും കൊടുത്ത് മേക്കപ്പില്ലാതെ അവതരിപ്പിച്ചാൽ അത് സ്ത്രീകൾ കാണില്ല; സീരിയലിന്റെ അണിയറക്കഥകളുമായി സംഗീത മോഹൻ