Share Videosചൈനയിലെ ജനസംഖ്യ 140 കോടി..! കമ്മ്യൂണിസ്റ്റു പാർട്ടിയിൽ അംഗത്വമുള്ളവർ 45 ലക്ഷം പേർ മാത്രം; അതിൽ തന്നെ 35 ലക്ഷം കമ്മൃൂണിസ്റ്റു പാർട്ടി അംഗങ്ങളും വമ്പൻ മുതലാളിമാർ; നയ രൂപീകരണം അതിസമ്പന്നരായ ഈ മെംബർമാർ ചേർന്ന്; സാധാരണക്കാർക്ക് വോട്ടവകാശം ഗ്രാമ സഭകളിൽ മാത്രം; ചൈന കാണാൻ പോയ ക്യൂബാ മുകുന്ദന്റെ വാക്കുകൾ കൊണ്ട് കോടിയേരിക്ക് സംഘപരിവാരത്തിന്റെ മറുപടി22 Jan 2018 5:12 PM IST
Share Videosട്രോളന്മാർ എന്തും പറയട്ടെ..ഇതുപറയാതിരിക്കാൻ തരമില്ല; താൻ മദ്യപാനം നിർത്തിയത് ദിലീപ് കാരണമാണെന്ന് ധർമജൻ22 Jan 2018 2:09 PM IST
Share Videosഉറച്ച നിലപാടുകൾക്ക് നിറഞ്ഞ ജനകീയ അംഗീകാരം; കാനം രാജേന്ദ്രൻ മനോരമ ന്യൂസ് മേക്കർ 2017; സിപിഐ സംസ്ഥാന സെക്രട്ടറി പിന്തള്ളിയത് കണ്ണന്താനത്തെയും, ശ്രീറാമിനെയും പാർവതിയെയും; യഥാർഥ ഇടതുപക്ഷ നിലപാടുകൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് കാനം; ന്യൂസ് മേക്കർ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയ നേതാവ് പുരസ്‌കാരം നേടുന്നത് 10 വർഷത്തിന് ശേഷം21 Jan 2018 10:08 PM IST
Share Videosസിപിഎമ്മിന്റെ വിരോധം കാനത്തെ ഔട്ടാക്കും; ബിജെപിക്കാരുടെ സ്നേഹമില്ലായ്മ കണ്ണന്താനത്തിന് ദോഷം ചെയ്യും; മമ്മൂട്ടിയെ വെറുപ്പിക്കാതിരിക്കാൻ പാർവതിയെ കണ്ടം വഴി ഓടിക്കേണ്ടി വരും: മനോരമ ന്യൂസ് മേക്കറെ ഇന്ന് തെരഞ്ഞെടുക്കുമ്പോൾ ഏറ്റവും കൂടുതൽ സാധ്യത ശ്രീറാം വെങ്കിട്ടരാമന് തന്നെ21 Jan 2018 10:52 AM IST
Share Videosപ്രേക്ഷകരെ ചിരിപ്പിച്ചും കൊള്ളേണ്ടവരുടെ കുറിക്കു കൊള്ളിച്ചും മഴവിൽ മനോരമയിലെ മറിമായം; നടി പാർവതി കൊളുത്തി വിട്ട കസബ വിവാദം ചർച്ച ചെയ്തും ഫാൻസുകാരെയും മാധ്യമങ്ങളെയും കണക്കറ്റ് പരിഹസിച്ചുമുള്ള മറിമായം എപ്പിസോഡ് വൈറലാകുന്നു17 Jan 2018 5:14 PM IST
Share Videosമഴവിൽ മനോരമയിലെ സ്റ്റിൽ സ്റ്റാൻഡിങിൽ തിളങ്ങി ഡോ. അദീലാ ഐഎഎസ്; മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ചും ഒപ്പം കുഴിയിൽ ചാടിച്ചുമുള്ള കളക്ടറുടെ പെർഫോമൻസ് വൈറലായി17 Jan 2018 4:29 PM IST
Share Videosഉത്തരകൊറിയയിൽ അമേരിക്ക ആറ്റം ബോബിട്ട് മുടിഞ്ഞു പോയാൽ നിങ്ങൾക്കെന്താ സിപിഎമ്മേ? ട്രംപിനെയും പിണറായിയെയും അധികാരത്തിൽ നിന്നും ഇറക്കിവിടാം; ഇത് ചൈനയിലോ കൊറിയയിലോ സാധിക്കുമോ? റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാറിന്റെ ചർച്ചയിൽ ടി ജി മോഹൻദാസിന്റെ ചോദ്യങ്ങൾ; ഉത്തരം മുട്ടി ഗോവിന്ദൻ മാസ്റ്ററും17 Jan 2018 2:25 PM IST
Share Videosഞങ്ങളെ തമ്മിലടിപ്പിച്ചത് റിയാലിറ്റി ഷോ; വർഷങ്ങൾ നീണ്ട പിണക്കത്തിനൊടുവിൽ എംജി ശ്രീകുമാറും എം ജയചന്ദ്രനും വീണ്ടും ഒന്നിച്ചു; പിണക്കം തീർക്കാൻ മുൻകൈ എടുത്തത് പിഷാരടിയും മണിയൻ പിള്ള രാജുവും11 Jan 2018 1:15 PM IST
Share Videosഏതു തരം മാനസിക രോഗികളാണ് റിപ്പബ്ലിക് ചാനലിനെ നയിക്കുന്നത്; തോന്നിയതെല്ലാം ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ഇവർ തന്നെയല്ലേ യഥാർത്ഥ ഗുണ്ടകൾ: അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ എബിപി ന്യൂസ്10 Jan 2018 3:35 PM IST
Share Videosഅൺഫോർച്ചുനേറ്റ്ലി, ഐ സോ എ മൂവി റീസന്റ്ലി, പക്ഷെ അതിന്റെ പേര് ഞാൻ പറയില്ല; ഇപ്പോൾ തന്നെ നിങ്ങൾക്കെല്ലാം അത് മനസിലായിക്കാണുമല്ലോ; ഐഎഫ്എഫ്കെ വേദിയിലെ വിമർശനത്തെ പരിഹസിച്ച് ബഡായി ബംഗ്ലാവ്; ജയറാമും സലിം കുമാറും പിഷാരടിയും മുകേഷും തകർത്ത വീഡിയോ കാണാം10 Jan 2018 2:41 PM IST
Share Videosചർച്ച തുടങ്ങുമ്പോൾ തന്നെ മൈക്ക് ഊരി ഇറങ്ങിപ്പോയി രാജ് മോഹൻ ഉണ്ണിത്താൻ; ന്യൂസ്18 കേരളം നടത്തിയ ചർച്ചയിൽ അവതാരകന്റെ ചോദ്യത്തിൽ പ്രകോപിതനായി ഒന്നും പറയാതെ ഇറങ്ങിപ്പോക്ക്10 Jan 2018 11:53 AM IST
Share Videosകാഴ്ചപ്പാടുകളെ വെല്ലുവിളിക്കുന്ന മാധ്യമ മൽസരത്തിന്റെ കാലത്ത് നേരറിവിന്റെ പൊരുതലായി 'അശ്വമേധം' വീണ്ടും; സ്റ്റുഡിയോയുടെ നാലുചുവരുകൾക്ക് പുറത്ത് ജനമധ്യത്തിലാണ് പരിപാടി അരങ്ങേറുകയെന്ന് ജി.എസ്.പ്രദീപ് ഫേസ്‌ബുക്ക് ലൈവിൽ8 Jan 2018 2:53 PM IST