Greetingsആഡംബരത്തിന്റെ അവസാന വാക്കായി മെഴ്‌സീഡസ്-മേബാച്ച് എസ്‌ക്ലാസ് ബെൻസ് അടുത്ത മാസം ജനീവാ മോട്ടോർ ഷോയിൽ എത്തും; കിടിലൻ ലുക്കിലുള്ള എസ് ക്ലാസിന്റെ ചിത്രങ്ങളിൽ കണ്ണു വെച്ച് വാഹന പ്രേമികൾ14 Feb 2018 2:45 PM IST
Greetingsആരാധകരുടെ പ്രിയതാരമായ മാരുതി സ്വിഫ്റ്റിന്റെ മൂന്നാം തലമുറ സ്വിഫ്റ്റ് ജനങ്ങളിലേക്ക്; ബോഡി ഭാരം കുറച്ച് മൈലേജ് വർധിപ്പിച്ച് പുതിയ രൂപത്തിൽ; പുത്തൻ താരമെത്തുന്നത് പന്ത്രണ്ട് വകഭേദങ്ങളിൽ14 Feb 2018 10:02 AM IST
Greetingsസംസ്ഥാനത്തെ ആഡംബര കാർ വിൽപനയിൽ വൻ മുന്നേറ്റം; 2017ൽ മാത്രം കേരളത്തിൽ വിറ്റത് 2400 കാറുകൾ; ആയിരത്തിലേറെ കാറുകൾ വിറ്റ് മെഴ്‌സീഡിസ് ബെൻസ് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ 660 കാറുകളുമായി ബിഎംഡബ്ല്യു രണ്ടാം സ്ഥാനത്തെത്തി; 350 കാറുകൾ വിറ്റ ഔഡിയാണ് മൂന്നാം സ്ഥാനത്ത്9 Jan 2018 7:38 PM IST
Greetingsകാത്തിരിപ്പിനൊടുവിൽ മസരട്ടി ക്വാട്രോപോർട്ടേ ജി.ടി.എസ് ഇന്ത്യയിലെത്തുന്നു; മണിക്കൂറിൽ 310 കിലോ മീറ്റർ വേഗതയുള്ള വാഹനം ലോകത്തിലെ ഏറ്റവും വേഗമേറിയ ആഡംബര സെഡാൻ എന്ന പേര് കേട്ടത്3 Jan 2018 5:04 PM IST
Greetingsഒമ്പത് സെക്കൻഡിനുള്ളിൽ 62 മീറ്റർ വേഗതയിൽ എത്തും; ആരേയും മോഹിപ്പിക്കുന്ന ക്ലാസിക് ഡിസൈൻ: മോർഗന്റെ മൂന്ന് വീലുള്ള ഇലക്ട്രിക്ക് കാറുകൾ ഈ വർഷം വിപണി കീഴടക്കും3 Jan 2018 8:12 AM IST
Greetingsപെട്രോളും ഡീസലും വേണ്ട; കുറഞ്ഞ ചെലവ്, കൂടുതൽ വേഗത: കെട്ടിലും മട്ടിലും പുതുമയുമായി വോൾവോയുടെ ആദ്യത്തെ ഇലക്ട്രിക് കാർ 2019ൽ പുറത്തിറങ്ങും; വൈദ്യുതിയുടെ ശക്തിയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന കാറുമായി കുതിപ്പിനൊരുങ്ങി വോൾവോ31 Dec 2017 7:29 AM IST
Greetingsഫുൾചാർജിൽ 200 കിലോ മീറ്റർ വരെ യാത്ര; രൂപഭാവങ്ങളിൽ പെട്രോൾ സ്‌കൂട്ടറുകളുമായി സാമ്യം; 75 കിലോ മീറ്റർ പരാമവധി വേഗത; രണ്ട് ബാറ്ററി ഓപ്ഷനുകളിൽ വാഹനം; ഒഖിനാവ പ്രെയ്‌സ് എത്തുന്നത് ഇന്ത്യൻ വിപണി കീഴടക്കാൻ20 Dec 2017 10:02 PM IST
Greetingsഔട്ട്‌ലാൻഡറുമായി രണ്ടാം വരവിനൊരുങ്ങി മിറ്റ്‌സുബുഷി; കരുത്തിന്റെ പര്യായമായ മിറ്റ്‌സുബുഷി ഔട്ട്‌ലാൻഡർ ഇറങ്ങുന്നത് അടുത്ത വർഷം പകുതിയോടെ; തിരിച്ച് വരവിൽ പെട്രോൾ പതിപ്പ് മാത്രം; വാഹന പ്രേമികൾ ആകാംക്ഷയിൽ20 Dec 2017 9:10 PM IST
Greetingsഅടിമുടി പുറംമോടിയിൽ വിലസാൻ വരട്ടെ! വാഹനങ്ങളിൽ ബുൾബാറുകൾ ഘടിപ്പിക്കുന്നത് കേന്ദ്രസർക്കാർ നിരോധിച്ചു; തീരുമാനം വാഹന-വഴിയാത്രക്കാരുടെ സുരക്ഷയെ കരുതി; പുതിയ നടപടിയിൽ വാഹനഉടമകളുടെ സമ്മിശ്രപ്രതികരണം20 Dec 2017 3:18 PM IST
Greetingsനിവർത്തിയുണ്ടെങ്കിൽ ഫിയറ്റ് പുണ്ടോ വാങ്ങരുതേ! ക്രാഷ് ടെസ്റ്റിൽ ഒരു മാർക്ക് പോലും നേടാതെ പൂർണമായും പരാജയപ്പെട്ട് ചെറുകാർ; അപകടമുണ്ടായാൽ രക്ഷപ്പെടുക പ്രയാസം14 Dec 2017 8:44 AM IST
Greetingsലംബോർഗിനിയുടെ പുതിയ ഇലക്ട്രിക് കാർ കണ്ടാൽ ആർക്കാണ് കൊതി തോന്നാത്തത്..? വീലുകളിൽ മഞ്ഞ പ്രകാശം സ്ഫുരിക്കുന്ന സുന്ദരമായ മോഡൽ കാണൂ10 Nov 2017 11:25 AM IST
Greetings2019 ജൂലായ് മുതൽ എല്ലാ കാറുകളും 'ആഡംബരമാകും'; ആഡംബര കാറുകളിൽ മാത്രം കണ്ട് വരുന്ന സവിശേഷതകൾ ഇനി സാദാ കാറുകളിലും; എയർബാഗുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ തുടങ്ങിയവ ഇനി സാധാരണക്കാരനും രക്ഷക്കെത്തും29 Oct 2017 10:37 AM IST