Sports - Page 30

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍; റിസേര്‍വ് ടീമിനൊപ്പം ചേര്‍ന്ന് ഇടംകൈയ്യന്‍ പേസര്‍ യഷ് ദയാല്‍; പരിക്കേറ്റ ഗില്ലിന് പകരം ദേവദത്ത് പടിക്കല്‍ ടീമില്‍?
ബാറ്ററുടെ സ്ട്രൈറ്റ് ഡ്രൈവ് നേരിട്ട് ചെന്നെത്തിയത് അംപയറുടെ മുഖത്ത്; ക്രിക്കറ്റ് മത്സരത്തിനിടെ അംപയര്‍ക്ക് പരിക്ക്; പരിക്ക് ഗുരുതരമല്ലെന്ന് സബര്‍ബന്‍ ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന്‍
ചൈനയെ തകര്‍ത്ത് ഇന്ത്യ; ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യന്‍ ജയം; വിജയ ഗോള്‍ നേടിയത് ദീപിക; മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി നേടുന്ന കൊറിയുടെ നേട്ടത്തിനൊപ്പം ഇന്ത്യയും; ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് മൂന്നാം കിരീടം
ഒറ്റയ്ടിക്ക് പിന്തള്ളിയത് 69 പേരെ; ഐസിസി ടി20 റാങ്കിങ്ങില്‍ കുതിച്ച് തിലക് വര്‍മയും, സഞ്ജു സാംസണും; ഓള്‍ റൗണ്ടര്‍ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി ഹര്‍ദിക്; ബൗളര്‍മാരില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് അര്‍ഷദീപ് സിങും
തുടര്‍ച്ചയായി കിരീടം നേടി കൊറിയക്കൊപ്പം നേട്ടം സ്വന്തമാക്കാന്‍ ഇന്ത്യ; എതിരാളികള്‍ ശക്തരായ ചൈന: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഫൈനല്‍ പോരാട്ടം ഇന്ന്
ലോക ടെന്നീസ് ചരിത്രത്തിലെ വലിയ ഇതിഹാസങ്ങളിലൊരാളായി വാഴ്ത്തപ്പെടുന്ന സ്പാനിഷ് താരം റാഫേല്‍ നദാല്‍ കണ്ണിരോടെ പടിയിറങ്ങി; കളിമണ്‍ കോര്‍ട്ടിലെ രാജാവിന് ഡേവിസ് കപ്പില്‍ തോല്‍വിയോടെ മടക്കം; തിരശ്ശീല വീണത് നാല് യുഗത്തിന് നല്ലൊരു വ്യക്തിയായി ഓര്‍മിക്കപ്പെടണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂ എന്ന് നദാല്‍
പണവുമായി ബന്ധപ്പെട്ട കാര്യത്തിനല്ല ഞാന്‍ ഡല്‍ഹി വിട്ടത്; സത്യമറിഞ്ഞ് സംസാരിക്കണം; വായില്‍തോന്നിയത് പറയുകയല്ല വേണ്ടത്: സുനില്‍ ഗവസ്‌കറിനെതിരെ പന്ത് രംഗത്ത്
സികെ നായിഡുവില്‍ തമിഴ്‌നാടിനെ തോല്‍പ്പിച്ച ചരിത്രം; രണ്ടിന്നിംഗ്‌സിലും അഞ്ചു വിക്കറ്റില്‍ അധികം നേടിയ പവന്‍രാജ്; രണ്ടു സെഞ്ച്വറിയുമായി തിളങ്ങിയ വരുണ്‍ നയനാര്‍; കേരളാ ക്രിക്കറ്റിന് തിങ്കളാഴ്ച നല്ല ദിവസമായി; ട്രിപ്പിള്‍ നേട്ടവുമായി കോച്ച് ഷൈന്‍; അത്യപൂര്‍വ്വ ഹാട്രിക് നേടിയ ക്രിക്കറ്റ് പരിശീകലകന്റെ കഥ
എവിടെ നോക്കിയാലും സഞ്ജു സാംസണ്‍ നിറഞ്ഞു നില്‍ക്കുന്നു; ഇത്തവണ ഐപിഎല്‍ നേരത്തേ തുടങ്ങിയോ എന്നായിരുന്നു എന്റെ സംശയം;  ഗില്‍ക്രിസ്റ്റ് ബിസിസിഐയെ ട്രോളിയതോ? യാഥാര്‍ത്ഥ്യം ഇങ്ങനെ