Sports - Page 31

ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ ഏറ്റെടുക്കാന്‍ ലക്ഷ്മണില്ല! ഗംഭീറിനെ മാറ്റാനുള്ള നീക്കം പാളിയോ? ട്വന്റി 20 ലോകകപ്പ് ഗംഭീറിന് അഗ്‌നിപരീക്ഷ! ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു; ഒടുവില്‍ ബിസിസിഐ സെക്രട്ടറിക്ക് മൗനം വെടിയേണ്ടി വന്നു
ഏഷ്യകപ്പിലെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്; ഉയര്‍ന്ന ബാക്ക് ലിഫ്റ്റും ചടുലമായ പാദചലനങ്ങളും; ഭാവിയിലേക്കൊരു മൂന്നാംനമ്പര്‍ പ്രതീക്ഷയായി ആരോണ്‍ ജോര്‍ജ്; സഖ്‌ലെയന്‍ മുഷ്താഖിനെ വിസ്മയിപ്പിച്ച പ്രതിഭ! ഓള്‍റൗണ്ട് മികവുമായി മുഹമ്മദ് ഇനാന്‍; അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുത്ത മലയാളി താരങ്ങളെ അറിയാം
ആദ്യം രോഹിതും കോഹ്ലിയും;  പിന്നാലെ പോസ്റ്റര്‍ ബോയി ഗില്‍;  ഡ്രെസിങ് റൂമിലെ താരവാഴ്ച അവസാനിക്കുന്നോ? ഗംഭീറുള്ളപ്പോള്‍ ആരും സുരക്ഷിതല്ല; ആശങ്കയോടെ യുവതാരങ്ങള്‍;  ടെസ്റ്റ് തോല്‍വികള്‍ കോച്ചിന്റെ കസേര ഇളക്കുമോ?  ഇന്ത്യന്‍ ടീമിലെ അസാധാരണ കാഴ്ചകള്‍
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു മത്സരത്തിലും കളിച്ചില്ല;  ഏകദിന ടീമില്‍നിന്നും ഋഷഭ് പന്ത് പുറത്തേക്ക്;  സഞ്ജുവിനെയും പരിഗണിക്കില്ല;  പകരക്കാരന്‍ ഇഷാന്‍ കിഷന്‍;  ശ്രേയസ് അയ്യരും മടങ്ങിയെത്തും;  നിര്‍ണായക നീക്കവുമായി സെലക്ഷന്‍ കമ്മിറ്റി
ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ മലയാളി കൗമാരതാരങ്ങള്‍;  ആരോണും ഇനാനും അണ്ടര്‍ 19 ഏകദിന ലോകകപ്പ് ടീമില്‍;  ആയൂഷ് മാത്രെ നയിക്കും;  ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ നയിക്കാന്‍ വൈഭവ് സൂര്യവംശി
തകർപ്പൻ ഫോമിൽ ഓപ്പണർ ഷഫാലി വർമ്മ; ബൗളിങിന് കരുത്തായി ദീപ്തിയും രേണുക സിങും; ആധിപത്യം തുടരാൻ ഇന്ത്യ; ആശ്വാസ ജയം തേടി ശ്രീലങ്ക; നാലാം വനിതാ ടി20 നാളെ തിരുവനന്തപുരത്ത്