CRICKETഅര്‍ധസെഞ്ചറി നേട്ടം ആഘോഷിക്കാന്‍ ഡീപ് മിഡ്വിക്കറ്റിനു മുകളിലൂടെ പറത്തിയ പന്ത് വീണത് ഗാലറിയിലെ യുവതിയുടെ മുഖത്ത്; ഐസ് പായ്ക്ക് ചേര്‍ത്തുവച്ച് കരഞ്ഞ യുവതിയെ നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്; കളത്തിനു പുറത്തും മലയാളി താരത്തിന് നിറകയ്യടിസ്വന്തം ലേഖകൻ17 Nov 2024 7:47 PM IST
CRICKETപരിക്കേറ്റ ഗില്‍ പുറത്തായി; രോഹിതിന് കുഞ്ഞിനും ഭാര്യയ്ക്കുമൊപ്പം തുടരണം; രണ്ട് യുവതാരങ്ങള്‍ക്ക് അരങ്ങേറ്റം? കിവീസിന് മുന്നില്‍ മുട്ടുവിറച്ച ഇന്ത്യക്ക് പെര്‍ത്തില്‍ അഗ്നിപരീക്ഷ; ആദ്യ ടെസ്റ്റ് വെള്ളിയാഴ്ച മുതല്സ്വന്തം ലേഖകൻ17 Nov 2024 7:15 PM IST
CRICKET'ആ താരത്തെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിക്കണം, ഒരു മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്, ക്യാപ്റ്റന്‍ മെറ്റീരിയില്‍ കൂടിയാണ് ധോണിയുടെ സ്ഥാനത്ത് അവനാവണം'; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ആകാശ് ചോപ്രസ്വന്തം ലേഖകൻ17 Nov 2024 5:46 PM IST
CRICKETവെരി വെരി സ്പെഷ്യല്‍ ഇന്നിംഗ്സുകള്‍ക്ക് ചാലക ശക്തിയായ 'ലക്ഷ്മണ് ഫാക്ടര്‍'! ഗില്ലിനെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരാശ; ജയ്സ്വാളും ഗില്ലും തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന്റെ ഓപ്പണര്‍ സ്ഥാനം ഉറപ്പില്ലെന്ന് ക്യാപ്ടന് സൂര്യ! ഏകദിന സെഞ്ച്വറിക്ക് ശേഷം ഏകദിനം കളിച്ചില്ല; ട്വന്റി ട്വന്റിയിലും സഞ്ജുവിനെ പുകയ്ക്കുമോ?മറുനാടൻ മലയാളി ബ്യൂറോ17 Nov 2024 12:22 PM IST
CRICKETരണ്ട് തവണ തുടര്‍ച്ചയായി ഡക്കായിട്ടും സഞ്ജുക്കരുത്തില് വിശ്വസിച്ചു; യുവനിരയ്ക്കും നായകന് സൂര്യകുമാറിനും നല്‍കിയത് പൂര്‍ണ്ണ സ്വാതന്ത്ര്യം; തിലകും സഞ്ജുവും തകര്‍ത്തടിച്ചത് ലക്ഷ്മണിന്റെ കരുതലില്‍; പ്രോട്ടീസിനെ അവരുടെ നാട്ടില്‍ വീഴ്ത്തിയത് വെരി വെരി സെപ്ഷ്യലിന്റെ നിര്‍ണായക റോള്മറുനാടൻ മലയാളി ഡെസ്ക്16 Nov 2024 11:27 PM IST
CRICKETരഞ്ജി ട്രോഫിയില്‍ കേരളം ഹരിയാന മത്സരം സമനിലയില്‍; ഒന്നാം ഇന്നിംഗ്സ് ലീഡില്‍ മൂന്ന് പോയന്റ് ലഭിച്ചിട്ടും കേരളം രണ്ടാമത്; മധ്യപ്രദേശിനും ബിഹാറിനുമെതിരായ മത്സരം നിര്ണായകമാകുംമറുനാടൻ മലയാളി ഡെസ്ക്16 Nov 2024 8:26 PM IST
CRICKETസഞ്ജു അടുത്ത ധോണി! 'ഞാന്‍ നിങ്ങളോട് അന്നേ പറഞ്ഞതല്ലേ'; കേരളത്തിന്റെ രഞ്ജി താരമായിരിക്കെ സഞ്ജുവിനെക്കുറിച്ച് അന്ന് നടത്തിയ പ്രവചനം; 2009 നവംബറിലെ തന്റെ പഴയ ട്വീറ്റ് 'പൊടി തട്ടിയെടുത്ത്' ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ16 Nov 2024 6:56 PM IST
CRICKETപാക് അധീന കശ്മീരിലേക്ക് ചാമ്പ്യന്‍സ് ട്രോഫിയുടെ പര്യടനം ഇല്ല; പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ഐസിസി റദ്ദാക്കിമറുനാടൻ മലയാളി ഡെസ്ക്16 Nov 2024 4:20 PM IST
CRICKET'ജീവിതത്തില്‍ ഒരുപാട് പരാജയങ്ങള്‍ നേരിട്ടിട്ടുണ്ട്; അടുപ്പിച്ച് രണ്ട് സെഞ്ചുറികള്‍ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകള്‍; ആത്മവിശ്വാസം കൈവിട്ടിരുന്നില്ല; കഴിഞ്ഞ തവണ കുറേ സംസാരിച്ചു; ഇനി കൂടുതല്‍ സംസാരിക്കുന്നില്ല'; കാരണം വിശദീകരിച്ച് സഞ്ജു സാംസണ്മറുനാടൻ മലയാളി ഡെസ്ക്16 Nov 2024 4:16 PM IST
CRICKETരോഹിത് വീണ്ടും അച്ഛനായി; ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു; ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ നായകന് എത്താന്‍ സാധ്യത?മറുനാടൻ മലയാളി ഡെസ്ക്16 Nov 2024 3:13 PM IST
CRICKETരഞ്ജിയില്‍ ഹരിയാനയെ എറിഞ്ഞിട്ട് കേരളം; 127 റണ്‍സിന് കേരളത്തിന് നിര്‍ണായക ലീഡ്: ഇന്നത്തെ മത്സരം സമനിലയായാല്‍ കേരളത്തിന് മൂന്നും ഹരിയാനക്ക് ഒരു പോയന്റുമാണ് ലഭിക്കുംമറുനാടൻ മലയാളി ഡെസ്ക്16 Nov 2024 2:16 PM IST
CRICKETആദ്യ രണ്ട് സെഞ്ച്വറികള്‍ അവഗണിച്ചവര്‍ക്കുള്ള മറുപടി; അടുത്ത രണ്ട് 'ഡക്കുകള്‍' ഇതിഹാസങ്ങളെ അപമാനിച്ച സ്വന്തം അച്ഛനോടുള്ള അപേക്ഷ; ജോഹന്നാസ് ബര്‍ഗിലെ മൂന്നക്കം ആരാധകര്‍ക്കും ടീമിനുമുള്ള സ്നേഹ സമ്മാനം; സഞ്ജു സാസംണ് ഇന്ത്യന്‍ സൂപ്പര്‍താരം; ഇനിയുള്ള ഓരോ മത്സരവും 'ഇതിഹാസത്തിലേക്കുള്ള' യാത്രപ്രത്യേക ലേഖകൻ16 Nov 2024 6:38 AM IST