Sports - Page 33

ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഇറങ്ങി, ഒടുവില്‍ സ്വന്തം തടി രക്ഷിക്കാന്‍ ഓട്ടം! ഐസിസിയോട് കെഞ്ചി പാക് ബോര്‍ഡ്; ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരയടക്കം പിസിബിയുടെ മൂന്ന് ആവശ്യങ്ങളും ഐസിസി തള്ളി; ബംഗ്ലാദേശിന് വേണ്ടി നിലകൊണ്ടെങ്കിലും പാക്കിസ്ഥാന്‍ ഒന്നും നേടിയില്ലെന്ന് തുറന്നുസമ്മതിച്ച് മൊഹ്‌സിന്‍ നഖ്വി
ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകം കലൂർ തന്നെ; ഈ സീസണിലെ ഹോം മത്സരങ്ങളെല്ലാം കൊച്ചിയിൽ നടക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം; മഞ്ഞക്കടൽ ഇരമ്പാൻ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം ഒരുങ്ങുന്നു
കൊളംബോയിൽ തീപാറും; ഇന്ത്യക്കെതിരെ പാകിസ്ഥാൻ ഇറങ്ങും; ബംഗ്ലാദേശിന്റെ അഭ്യർത്ഥനയിൽ പിടിച്ച് യു ടേൺ; ബിസിബിക്ക് പിഴയില്ലെന്ന് ഐസിസി; 4000 കോടിയുടെ ക്രിക്കറ്റ് മാമാങ്കത്തിന് ഇനി കൗണ്ട്ഡൗൺ
വേണമെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കാമായിരുന്നു; അവർ ഇത് ബംഗ്ലാദേശ് സർക്കാരുമായി അടുക്കാനുള്ള അവസരമായി കാണുന്നു; പാക്കിസ്ഥാന്റേത് രാഷ്ട്രീയ കളിയെന്നും സുനിൽ ഗവാസ്കർ
ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പര വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യം തള്ളി; ആ കാര്യം തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് ഐസിസി; ലാഹോറിൽ 5 മണിക്കൂർ നീണ്ട ചർച്ച; അനിശ്ചിതാവസ്ഥ തുടരുന്നു
ഒമാനെ എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി; ബ്രിയാൻ ബെന്നറ്റിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ടി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്ക് വിജയത്തുടക്കം; 81 പന്തുകളിൽ ജയം പിടിച്ചെടുത്ത് സിക്കന്ദർ റാസയും സംഘവും