Sports - Page 34

പൊരുതിയത് ബെന്‍ മനേറ്റി മാത്രം;  ട്വന്റി 20 ലോകകപ്പില്‍ ഇറ്റലിയുടെ അരങ്ങേറ്റം തോല്‍വിയോടെ; നാല് വിക്കറ്റുമായി മൈക്കല്‍ ലീസ്‌ക്;  സ്‌കോട്ലന്‍ഡിനെതിരെ 73 റണ്‍സിന്റെ തോല്‍വി
ഇന്ത്യയ്‌ക്കെതിരെ കളിക്കാന്‍ തയ്യാറെന്ന് പാക്ക് താരങ്ങള്‍; പിടിവാശി നഖ്‌വിയ്ക്ക്; ഐസിസിക്കു മുന്നില്‍ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ച് പിസിബി; ഐസിസി കണ്ണുരുട്ടിയതോടെ പിസിബിയുടെ മുട്ടുവിറച്ചു! ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ ഇറങ്ങും;  ബഹിഷ്‌കരണ നാടകത്തിന് അന്ത്യം!
രണ്ടാം ഇന്നിങ്സിലും സെഞ്ചുറി; വരുൺ നായനാരുടെ കരുത്തിൽ ലീഡ്; 364 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഗോവയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം; സി കെ നായിഡു ട്രോഫിയിൽ കേരളത്തിന് വിജയപ്രതീക്ഷ
അന്ധേരി സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ കാറോടിച്ചു കയറ്റിയ പയ്യൻ; ഒത്തുകളി വിവാദത്തിലും പേര്; ഇന്ന് വാംഖഡെയിൽ ഇന്ത്യയെ വിറപ്പിച്ച അമേരിക്കൻ പുലി; ഹർമീത് സിംഗിന്റെ തലവര മാറിയ കഥ
ഇംഗ്ലണ്ടിനെ വിറപ്പിച്ച് നേപ്പാൾ; ഒടുവിൽ കൈപ്പിടിയിലൊതുങ്ങിയ വിജയം 4 റൺസിന് കൈവിട്ടു; വാംഖഡെയിൽ വിയർത്ത് ജോഫ്ര ആർച്ചർ; അവസാന പന്തിൽ ജയിച്ചു കയറി ഹാരി ബ്രൂക്കും സംഘവും
ക്രിക്കറ്റിന്റെ ആഗോള വളർച്ചയ്ക്ക് വേഗത കൂടുന്നു; യുഎസ്എയുടെ ആവേശവും ഊർജ്ജവും വലിയ പ്രതീക്ഷ നൽകുന്നത്; അവർ നമ്മളെ അല്പം സമ്മർദ്ദത്തിലാക്കി; പ്രശംസയുമായി സച്ചിൻ ടെണ്ടുൽക്കർ
ചെപ്പോക്കില്‍ ബാറ്റിങ് വെടിക്കെട്ടുമായി ടിം സിഫര്‍ട്ടും ഗ്ലെന്‍ ഫിലിപ്സും;  അഫ്ഗാന്റെ സ്പിന്‍ കെണി അതിജീവിച്ച് ന്യൂസിലന്‍ഡ്; ട്വന്റി 20 ലോകകപ്പില്‍ വിജയത്തുടക്കം
സ്മൃതിയും കോഹ്ലിയും കിരീടം ചൂടി; പിന്നാലെ ആര്‍.സി.ബി വില്‍പനയ്ക്ക്? അദാനിയും പൂനാവാലയും ഒരുവശത്ത്; മറുവശത്ത് ലോക ഫുട്‌ബോള്‍ ഭീമന്മാര്‍; 16,300 കോടിയുടെ വമ്പന്‍ ഓഫറുമായി  ഗ്ലാസേഴ്സ് കുടുംബം; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കുമോ? ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൈമാറ്റത്തിന് കളമൊരുങ്ങുന്നു!