Sports - Page 35

നാലുവര്‍ഷത്തെ പ്രണയം; ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ആഷ്ലി ഗാര്‍ഡ്നറും കൂട്ടുകാരി മോണിക്കയും വിവാഹിതരായി; ചടങ്ങില്‍ പങ്കെടുത്ത് അലീസ ഹീലി അടക്കമുള്ള സഹതാരങ്ങള്‍
ദുബെയുടെയും കോണ്‍വെയുടെയും ചെറുത്തുനില്‍പ്പും പാഴായി; വീണ്ടും റണ്‍മല താണ്ടാനാകാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ്; പഞ്ചാബ് കിങ്സിനോട് അടിയറവുപറഞ്ഞത് 18 റണ്‍സിന്; മൂന്നാം ജയവുമായി പഞ്ചാബ്
42 പന്തില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി യുവതാരം പ്രിയാന്‍ഷ് ആര്യ; അര്‍ധ സെഞ്ച്വറിയോടെ പിന്തുണയുമായി ശശാങ്ക് സിങ്ങും; ചെന്നൈയ്ക്കെതിരെ റണ്‍മല തീര്‍ത്ത് പഞ്ചാബ് കിങ്സ്; ജയിച്ചുകയറാന്‍ ചെന്നൈയ്ക്ക് വേണ്ടത് 220 റണ്‍സ്
വീരോചിത പോരാട്ടവുമായി രഹാനെ;   പൊരുതിവീണ് വെങ്കടേഷ് അയ്യരും;  റിങ്കുവിന്റെ ഫിനിഷിങ്ങും വിഫലമായി;  ഹോം ഗ്രൗണ്ടില്‍ റണ്‍മല താണ്ടാതെ കൊല്‍ക്കത്ത; ഐപിഎല്‍ ത്രില്ലറില്‍ ലക്‌നൗവിന് നാല് റണ്‍സ് ജയം
ചാമ്പ്യന്‍സ് ട്രോഫിയിലും ന്യൂസീലന്‍ഡ് പര്യടനത്തിലും പാക്കിസ്ഥാന്‍ തകര്‍ന്നടിയാന്‍ കാരണം ഐപിഎല്‍;  ബിസിസിഐയെ കുറ്റപ്പെടുത്തി വിചിത്രവാദവുമായി റഷീദ് ലത്തീഫ്
ഈഡന്‍ ഗാര്‍ഡന്‍സിനെ പൂരപ്പറമ്പാക്കി പുരാന്റെയും മാര്‍ഷിന്റെയും ബാറ്റിംഗ് വെടിക്കെട്ട്; അടിവാങ്ങിക്കൂട്ടി സ്‌പെന്‍സര്‍ ജോണ്‍സണ്‍; ലക്‌നൗവിനെതിരെ കൊല്‍ക്കത്തക്ക് 239 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം
വിഘ്‌നേഷിനെ പിന്‍വലിക്കാനുള്ള ഹാര്‍ദിക്കിന്റെ തീരുമാനം ഞങ്ങള്‍ക്ക് എളുപ്പമാക്കി; ഈ തീരുമാനം കൊണ്ട് മാത്രം ഞങ്ങള്‍ക്ക് 20-25 റണ്‍സ് അധികം നേടി; വിരാട് കോഹ്‌ലി
ഈ മത്സരം കഴിയുമ്പോള്‍ തന്നെ ധോണി കമന്റ് ബോക്‌സിലേക്കു വരണം;  ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞു;  ചെന്നൈ ടീമിന്  വേണ്ടിയെങ്കിലും ഈ കാര്യം അംഗീകരിക്കണം; തുറന്നടിച്ച് മാത്യു ഹെയ്ഡന്‍
ബുംറയുടെ ആദ്യ പന്ത് തന്നെ സിക്‌സ് അല്ലെങ്കില്‍ ഫോര്‍ അടിക്കും; അവന്‍ എതിരാളിയാകുമ്പോള്‍ മത്സരം കൂടുതല്‍ ആവശേമാകും; ബുംറയുടെ മടങ്ങിവരവ് ടൂര്‍ണമെന്റിന് ഹീറ്റ് കൂട്ടും; പ്രതികരണവുമായി ആര്‍സിബി താരം