Sports - Page 29

കേരളത്തിന് ഒന്നാം ഇന്നിംഗ്സിലെ ലീഡ് നിഷേധിക്കാന്‍ കണ്‍കഷന്‍ സ്ബസ്റ്റിറ്റിയൂട്ടിനെ അടക്കം പരീക്ഷിച്ച ഗുജറാത്ത്; രണ്ടാം ഇന്നിംഗ്സിന് പ്രസക്തിയില്ലെന്ന് മനസ്സിലാക്കി രവി ബിഷ്ണോയിയെ പുറത്തിരുത്തി; പകരമെത്തിയ ഹേമാംഗിനെതിരെ കേരളം ഉയര്‍ത്തിയ വാദങ്ങള്‍ മോദി ഗ്രൗണ്ടിലെ ക്രിക്കറ്റ് ദൈവങ്ങള്‍ കേട്ടില്ല; മാച്ച് റഫറിയുടെ ആ തീരുമാനവും പാളി; കേരളം മുമ്പോട്ട് കുതിക്കുമ്പോള്‍
ക്വാര്‍ട്ടറില്‍ ഒരു റണ്‍ ലീഡ് നല്‍കിയ അസാധാരണ സെഞ്ച്വറി പിറന്ന ബാറ്റ്; സെമിയില്‍ കേരളത്തിന് തുണയായത് സല്‍മാന്‍ ധരിച്ച ആ ദൈവത്തിന്റെ ഹെല്‍മറ്റും; പോരാത്തതിന് അസറിന്റെ സ്റ്റംമ്പിങും ക്യാച്ച് ചോദിച്ചതിന് തേര്‍ഡ് അമ്പയര്‍ നല്‍കിയ ലെഗ് ബി ഫോര്‍ വിക്കറ്റും; ഗുജറാത്തിന്റെ ആ മൂന്ന് വിക്കറ്റുകള്‍ കേരളം നേടിയത് ഭാഗ്യ വഴിയില്‍; സച്ചിന്‍ ബേബിയുടെ കൈയ്യില്‍ ഫൈനല്‍ എത്തിയ കഥ
അസര്‍ ജൂനിയറിന്റെ ചെറുത്തു നില്‍പ്പ് വെറുതെയായില്ല; സ്‌കസേനയും സര്‍വാര്‍ത്തയും ചേര്‍ന്ന് ഗുജറാത്തിനെ കറക്കി വീഴ്ത്തി; രണ്ടു റണ്‍സിന്റെ ആദ്യ ഇന്നിംഗ്‌സ് ലീഡുമായി സച്ചിന്‍ ബേബിയും സംഘവും ഫൈനലിലേക്ക്; കേരളാ ക്രിക്കറ്റിന് ഇന്ന് സുവര്‍ണ്ണ വെള്ളി! രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആദ്യമായി സെമിയില്‍ പ്രവേശിച്ച് മലയാളി മിടുക്ക്; ആദ്യ ഇന്നിംഗ് ലീഡ് ചരിത്രമാകുമ്പോള്‍
ചാമ്പ്യന്‍സ് ട്രോഫി; ഗില്ലിന്റെ സെഞ്ചുറിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ; ജയം ആറ് വിക്കറ്റിന്; ഏകദിന ക്രിക്കറ്റില്‍ 11,000 റണ്‍സെന്ന നേട്ടം സ്വന്തമാക്കി രോഹിത് ശർമ്മ
അജിത് അഗര്‍ക്കാറിന്റെ റെക്കോര്‍ഡ് ഇനി പഴംങ്കഥ; തിരിച്ചുവരവ് മാസ് ആക്കി ഷമി; അതിവേഗ 200 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ പേസര്‍; റെക്കോര്‍ഡുകള്‍ തിരുത്തി മുഹമ്മദ് ഷമി
ചാമ്പ്യന്‍സ് ട്രോഫി; ആദ്യ മത്സരത്തിന് തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന് വീണ്ടും തിരിച്ചടി; പരിക്കേറ്റ് ഫഖര്‍ സമാന്‍ ടീമിന് പുറത്ത്; പകരക്കാരനായി ഇമാമുകള്‍ ഹഖ്
അഞ്ച് വിക്കറ്റുമായി ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി;  ഏകദിനത്തില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറായി മുഹമ്മദ് ഷമി;  പോരാട്ടവീര്യവുമായി തൗഹിദ് ഹൃദോയുടെ സെഞ്ചറിയും;  ഇന്ത്യയ്ക്ക് 229 റണ്‍സ് വിജയലക്ഷ്യം
കേരളത്തിന് മൂന്ന് വിക്കറ്റെടുക്കണം; ഗുജറാത്തിന് വേണ്ടത് 28 റണ്‍സും;   അര്‍ധസെഞ്ചറി നേടിയ ജയ്മീതിന്റെ പ്രതിരോധക്കോട്ട വെല്ലുവിളി;  രഞ്ജിയില്‍ കേരളത്തിന്റെ ഫൈനല്‍ പ്രതീക്ഷ തുലാസില്‍; അഞ്ചാം ദിനത്തില്‍ ഇരുടീമുകളുടെയും ലക്ഷ്യം ഒന്നാം ഇന്നിംഗ്‌സ് ലീഡ് മാത്രം
ബംഗ്ലാദേശിനെ വിറപ്പിച്ച് ഷമിയും ഹര്‍ഷിതും;  സൗമ സര്‍ക്കാറും ഷാന്റോയും  പൂജ്യത്തിന് പുറത്ത്;  രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായി;  അര്‍ഷ്ദീപ് സിംഗും വരുണും ഇല്ലാതെ ഇന്ത്യ; ജയത്തോടെ തുടങ്ങാന്‍ രോഹിതും സംഘവും
മുന്‍ നിര തകര്‍ന്നു; വാലറ്റത്തിന്റെ ചെറുത്ത് നില്‍പ്പും ഫലം കണ്ടില്ല; ഉദ്ഘാടന മത്സരം ഗംഭീരമാക്കി ന്യൂസിലന്‍ഡ്; പാകിസ്ഥാനെ 60 റണ്‍സിന് തോല്‍പ്പിച്ച് കിവീസ്; ജയത്തോടെ ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള വരവറിയിച്ച് ടീം
ഈ ഇന്ത്യയെ അട്ടിമറിക്കാന്‍ ബംഗ്ലാദേശിന് സാധിക്കുമോ? ഏകദിന ഇലവനില്‍ ടീമില്‍ മാറ്റം വരുത്താന്‍ സാധ്യത; ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം നാളെ; ബംഗ്ലാദേശിനെ നേരിടും