Sports - Page 28

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം; ഇനിയൊരിക്കലും കളിക്കരുത്; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം
ഏഴാമനായി ക്രീസിലെത്തി നേരിട്ടത് അവസാന രണ്ടു പന്തു മാത്രം; പൂജ്യത്തിന് പുറത്തായി;  ഡഗ് ഔട്ടില്‍ മടങ്ങിയെത്തി സഹീര്‍ ഖാനോട് കലിതുള്ളി ഋഷഭ് പന്ത്;  നേരത്തെ ഇറക്കാത്തതാകാം കാരണമെന്ന് കുംബ്ലെയും റെയ്നയും; വൈറലായി ദൃശ്യങ്ങള്‍
ഐപിഎല്ലില്‍ ഇന്ന് താരങ്ങള്‍ അംപയര്‍ എന്നിവര്‍ ക്രീസില്‍ എത്തുന്നത് കറുത്ത ആംബാന്‍ഡ് ധരിച്ച്; ചിയര്‍ലീഡര്‍മാരുടെ നൃത്തവും ഫയര്‍വര്‍ക്കുകളും ഒഴിവാക്കും; മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും; പഹല്‍ഗാം ഇരകളോട് ആദരവ്
മിന്നുന്ന തുടക്കമിട്ട് മാര്‍ഷും മര്‍ക്രവും; മുതലാക്കാതെ മധ്യനിര; വിക്കറ്റുകള്‍ വീണിട്ടും ഋഷഭ് പന്ത് ക്രീസിലെത്തിയത് അവസാന ഓവറില്‍;  രണ്ടു പന്തു നേരിട്ട് പൂജ്യത്തിന് പുറത്ത്; ലക്‌നൗവിനെ എറിഞ്ഞൊതുക്കിയ ഡല്‍ഹിക്ക് 160 റണ്‍സ് വിജയലക്ഷ്യം
ഇങ്ങനെയൊരു ചെന്നൈ ടീമിനെ ഇതുവരെ കണ്ടിട്ടില്ല; പണം കയ്യിലുണ്ടായിട്ടും ശ്രേയസിനെയോ, പന്തിനെയോ, രാഹുലിനെയോ വാങ്ങാന്‍ ശ്രമിച്ചില്ല; താരലേലത്തില്‍ പരിശീലകനും മാനേജ്‌മെന്റിനും പിഴച്ചെന്ന് സുരേഷ് റെയ്ന
ലക്‌നൗവിനെതിരെ രണ്ട് റണ്‍സ് തോല്‍വിയില്‍ ഒത്തുകളി ആരോപണം; ജയ്ദീപ് ബിഹാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്; ആരോപണം വ്യാജവും അടിസ്ഥാനരഹിതവും യാതൊരു തെളിവുമില്ലാത്തതെന്ന് ഫ്രാഞ്ചൈസി
രാത്രി വൈകിയുള്ള പാര്‍ട്ടികള്‍...; കാമുകിമാരുമൊത്തുള്ള കറക്കം;  ഒടുവില്‍ യുവരാജ് അഭിഷേകിനെ പൂട്ടിയിട്ടു; അവന്റെ അച്ഛന് അവനെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ യുവരാജിനെ ഏല്‍പ്പിക്കുകയായിരുന്നു;  ശുഭ്മാന്‍ ഗില്ലിനെ യുവരാജ് കൈകാര്യം ചെയ്തതും അതേ രീതിയില്‍; വെളിപ്പെടുത്തി യോഗ്രാജ് സിംഗ്
40 റണ്‍സിന്റെ തകര്‍പ്പന്‍ ജയം! കൊല്‍ക്കത്തയെ തട്ടകത്തില്‍ തകര്‍ത്ത് ഗുജറാത്തിന്റെ മധുരപ്രതികാരം; 12പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി ഗുജറാത്ത്; 90 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച് ശുഭ്മാന്‍ ഗില്‍
വൈഭവ് ആദ്യപന്തില്‍ തന്നെ ഔട്ടായിരുന്നെങ്കിലോ? പാകിസ്ഥാനിലാണെങ്കില്‍ അവനെ പുറത്താക്കാന്‍ പറയും; ഒരു കൗമാര താരത്തിന് എങ്ങനെ ആത്മവിശ്വാസം നല്‍കേണ്ടതെന്ന് ഐപിഎല്ലില്‍ കണ്ടു പഠിക്കണം;  പ്രശംസിച്ച് മുന്‍ പാക് താരം ബാസിത് അലി
ദേശീയ ടീമിനായി പൊരുതും; ഐപിഎല്ലില്‍ എത്തിയാല്‍ ക്രിക്കറ്റ് മറക്കും;  അവര്‍ ഇന്ത്യയിലെത്തിയത് അവധിക്കാലം ആഘോഷിക്കാന്‍; മോശം ഫോം തുടരുന്ന മാക്‌സ്വെല്ലിനെയും ലിയാം ലിവിംഗ്‌സറ്റണെയും പൊരിച്ച് വീരേന്ദര്‍ സെവാഗ്