Sports - Page 27

ഷായ് ഹോപ്പിൻ്റെ സെഞ്ചുറി പാഴായി; നേപ്പിയറിൽ തകർത്താടി ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര സഖ്യം; നതാന്‍ സ്മിത്തിന് നാല് വിക്കറ്റ്; വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പര നേടി ന്യൂസിലൻഡ്
ബോളിവുഡ് നടിയും മോഡലുമായ മഹിക ശർമ്മയുമായി പ്രണയത്തിൽ?; സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി ഹാർദിക് പാണ്ഡ്യയുടെ പോസ്റ്റ്; കാമുകിക്കൊപ്പമുള്ള ചിത്രങ്ങള്‍ വൈറൽ
പെനാൽട്ടി പാഴാക്കിയത് പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പാക്വെറ്റ; ഡെക്കാത്‌ലോൺ അരീനയിൽ സമനില പിടിച്ച് ബ്രസീലിനെ ഞെട്ടിച്ച് തുനീഷ്യ; സൗഹൃദ മത്സരത്തിൽ തലകുനിച്ച് മടങ്ങി കാനറികൾ
ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനം: ലുവാന്‍ ഡ്രി പ്രിട്ടോറിയൂസീനും റിവാള്‍ഡോ മൂണ്‍സാമിക്കും സെഞ്ചുറി; ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകർച്ച; ക്രീസിൽ ഇഷാൻ കിഷനും ആയുഷ് ബദോനിയും
12-ാം മിനിറ്റിൽ എൺസ്റ്റ്-ഹാപ്പലിലെ ആരാധകരെ നിശ്ശബ്ദരാക്കി ബോസ്നിയ; സമനില ഗോൾ നേടി രക്ഷകനായത് മൈക്കിൾ ഗ്രെഗോറിറ്റ്‌ഷ്; 28 വർഷങ്ങൾക്ക് ശേഷം ഓസ്ട്രിയയ്ക്ക് ലോകകപ്പ് യോഗ്യത
ജെഫ്രി വാന്‍ഡര്‍സെയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്;  രോഷത്തില്‍ ബാറ്റുകൊണ്ട് സ്റ്റംപിലടിച്ച് ബാബര്‍ അസം; ലംഘിച്ചത് ഐസിസി പെരുമാറ്റച്ചട്ടത്തിലെ പ്രധാന വകുപ്പ്; വന്‍ തുക പിഴ, ഡീമെറിറ്റ് പോയിന്റും
അപ്പോള്‍ ഇനി നമ്മുടെ പയ്യന്‍ യെല്ലോ, കൂടെ നമ്മളും!   ചേട്ടാ ഈസ് ഹിയര്‍, വരവേണ്ടിയ നേരത്തിലെ കറക്ടാ വരുവേന്‍ എന്ന അടിക്കുറിപ്പും; പതിനൊന്നാം നമ്പര്‍ മഞ്ഞ ജഴ്‌സിയില്‍ സഞ്ജു സാംസണ്‍; മലയാളി താരത്തിന് മാരക ഇന്‍ട്രോ വരവേല്‍പ്പുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്;  എല്ലാ പിള്ളാരെയും ഇറക്കിക്കോ എന്ന് ബേസില്‍
ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല; പകരം ടീമിനെ നയിക്കാന്‍ ഋഷബ് പന്ത്;  സായി സുദര്‍ശനോ, ദേവ്ദത്ത് പടിക്കലോ ടീമില്‍ ഇടംപിടിക്കും
ഈ പിച്ചില്‍ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീര്‍ കോച്ചായ ശേഷം ഇന്ത്യ കഴിഞ്ഞ ആറ് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റു, ഇത് വളരെ മോശം റെക്കോഡാണ്;  ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്