Sports - Page 65

സിറാജ് പുറത്തിരിക്കും; ബുമ്രയ്ക്ക് പകരക്കാരന്‍ രണ്ട് ഏകദിനം കളിച്ച ഹര്‍ഷിത് റാണ;  ജയ്സ്വാളിനു പകരം വരുണ്‍ ചക്രവര്‍ത്തി ഓപ്പണറാകട്ടെ;  കൊല്‍ക്കത്ത താരങ്ങള്‍ക്ക് സംവരണം; വന്ന വഴി മറക്കാതെ ഗംഭീര്‍;  ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തില്‍ ഞെട്ടി ആരാധകര്‍
ഒത്തുകളി ആരോപണം; ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ഷോഹേലി അക്തറിന് ഐസിസി അഞ്ച് വര്‍ഷ വിലക്ക്; ഒത്തുകളിയില്‍ വിലക്ക് ലഭിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരം
ബുംറയ്ക്ക് പകരം ഹര്‍ഷിത് റാണ; ജയ്‌സ്വാളിനെ മാറ്റി വരുണ്‍; ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ അവസാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യന്‍ ടീം; അന്തിമ ടീമിനെ പുറത്ത് വിട്ട് ഇന്ത്യ
ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഓസ്‌ട്രേലിയ്ക്ക് വീണ്ടും തിരിച്ചടി; ടൂര്‍ണമെന്റിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ മറ്റൊരു താരം കൂടി പുറത്ത്; ടീമില്‍ നിന്ന് പുറത്ത് പോകുന്ന അഞ്ചാമന്‍
പരമ്പര നേടിയതോടെ പകരക്കാര്‍ ഇറങ്ങുമോ? ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പായി അവസരം തേടി ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും അര്‍ഷ്ദീപ് സിംഗും; മൂന്നാം ഏകദിനം ബുധനാഴ്ച; ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെ
ഒന്‍പത് വിക്കറ്റുമായി ഷാര്‍ദൂല്‍ ഠാക്കൂര്‍; അഞ്ച് വിക്കറ്റുമായി റോയ്സ്റ്റണ്‍ ഡയസ്; കരുത്തായി രഹാനെയുടെ സെഞ്ചുറിയും;  ക്വാര്‍ട്ടറില്‍ ഹരിയാനയെ ചുരുട്ടിക്കെട്ടി മുംബൈ; നിലവിലെ ചാമ്പ്യന്മാര്‍ സെമിയില്‍
കേരളത്തിന് ഇനി വേണ്ടത് 299 റണ്‍സ്;  ജമ്മു കശ്മീരിന് വേണ്ടത് എട്ട് വിക്കറ്റും;  സമനില കൈവിട്ടില്ലെങ്കില്‍ രഞ്ജിയില്‍ സെമി കളിക്കാന്‍ സച്ചിന്‍ ബേബിയും സംഘവും; ക്വാര്‍ട്ടര്‍ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്
ആര്‍ച്ചറുടെ വേഗപന്ത് കൊണ്ട് കൈവിരലിനേറ്റ പരിക്ക് സാരമുള്ളത്;  ചൂണ്ടുവിരലില്‍ ബാന്‍ഡേജ് കെട്ടി ഡോക്ടര്‍മാര്‍ക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പുറത്ത്;  ആറാഴ്ച്ച വിശ്രമം വേണ്ടിവന്നേക്കും; ഐപിഎല്ലില്‍ മലയാളി താരം കളിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
പ്രമുഖ താരങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍; ദേശീയ ടീമില്‍ കളിക്കാന്‍ ആവശ്യത്തിന് താരങ്ങളില്ല; പാകിസ്ഥാനിലെ ത്രിരാഷ്ട്ര പരമ്പരയില്‍ ഫീല്‍ഡിങ് പരിശീലകനെ ഗ്രൗണ്ടില്‍ ഇറക്കി പ്രോട്ടീസ് നിര
അര്‍ധ സെഞ്ചുറിയുമായി പരസ് ദോഗ്ര; പിന്തുണച്ച് കനയ്യ വധാവന്‍; തകര്‍ച്ചയില്‍ നിന്നും കരകയറിയ ജമ്മു കശ്മീര്‍ പൊരുതുന്നു; മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 179 റണ്‍സ് ലീഡ്
ഒറ്റ തോല്‍വിയില്‍ ഇംഗ്ലണ്ടിന്റെ തലയില്‍ വീണത് തിരിച്ചടിയുടെ റെക്കോര്‍ഡ്; 300ല്‍ അധികം സ്‌കോര്‍ നേടിയതിന് ശേഷം ഏകദിനത്തില്‍ കൂടുതല്‍ തോല്‍വി ഏറ്റുവാങ്ങുന്ന ടീമെന്ന നാണക്കേട് ഇംഗ്ലണ്ടിന് സ്വന്തം