Sports - Page 64

ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കയറിപ്പറ്റി;  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏഷ്യാ കപ്പ് ടീമിലും ഇടംപിടിച്ചു; ഇപ്പോള്‍ ഓസിസ് പര്യടനത്തിനുള്ള രണ്ട് ടീമിലും;  ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമിലെ ഒരെ ഒരു സ്ഥിരം അംഗം;  ഗംഭീറിന്റെ പെറ്റ് ക്വാട്ട എന്ന് ആരാധകര്‍;  വിമര്‍ശനവുമായി മുന്‍ നായകന്‍
വീണ്ടും അനീതി, ഇന്ന് അഞ്ചാം നമ്പറിലെങ്കിൽ നാളെ ഓപ്പണർ, പിന്നെ 7-ാമതോ 8-ാമതോ; ജുറേൽ എങ്ങനെയാണ് പെട്ടെന്ന് ടീമിലെത്തിയത്; ആദ്യ പരിഗണിക്കേണ്ടിയിരുന്നത് സഞ്ജുവിനെന്ന് മുൻ ക്യാപ്റ്റൻ
രോഹിത് കളിക്കാരെ വളർത്തിയെടുത്തു, അവന് ഒരു വർഷം കൂടി ക്യാപ്റ്റൻസി നൽകാമായിരുന്നു; അവഗണിച്ചത് എട്ടു മാസത്തിനുള്ളിൽ രണ്ട് ഐ.സി.സി ട്രോഫികൾ നേടിതന്ന ക്യാപ്റ്റനെ; വിമർശനവുമായി മുൻ താരം
വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഇന്ന്; ഈ മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമി പ്രതീക്ഷ; ഹസ്തദാന വിഷയത്തില്‍ ബിസിസിഐ നിലപാടിന് മാറ്റമില്ലെന്നാണ് റിപ്പോര്‍ട്ട്; മത്സരം വൈകിട്ട് മൂന്നിന്
ബാറ്റിൽ ഗൺ മോഡ് സ്റ്റിക്കർ പതിപ്പിച്ച് നൽകി ഊഷ്മള സ്വീകരണം; ഏഷ്യാ കപ്പിലെ വിവാദമായ ഗൺ ഷോട്ട് സെലിബ്രേഷനിൽ ആരാധകർ ഹാപ്പി; പാക്കിസ്ഥാൻ ബാറ്റർ സാഹിബ്‌സാദ ഫർഹാൻ നാട്ടിൽ ഹീറോ
അന്ന് കോലിയുടെ ക്യാപ്റ്റന്‍സി തെറുപ്പിച്ച അതേ തന്ത്രം;  രോഹിത് ക്യാപ്റ്റനായ 56 ഏകദിനങ്ങളില്‍ 42ലും വിജയം; ലോകകപ്പിലെ റണ്ണറപ്പും ചാമ്പ്യന്‍സ് ട്രോഫിയും; എന്നിട്ടും ഗില്ലിനെ പകരക്കാരനാക്കി ബിസിസിഐ;  കാരണമുണ്ടെന്ന് അഗാര്‍ക്കര്‍