Sports - Page 84

53 റണ്‍സിന് ന്യൂസിലന്‍ഡിനെ തകര്‍ത്തു; മികച്ച റണ്‍റേറ്റില്‍ വനിത ഏകദിന ലോകകപ്പ് സെമി ഉറപ്പിച്ച് ഇന്ത്യ; നിര്‍ണ്ണായക മത്സരത്തില്‍ കരുത്തായത് സ്മൃതിയുടെയും പ്രതികയുടെയും ജെമീമയുടെയും മിന്നും പ്രകടനം; ഇന്ത്യയുടെ സെമിപ്രവേശനം ഒരു മത്സരം ബാക്കി നില്‍ക്കെ
കിവി ബൗളർമാരെ നിലംപരിശാക്കി ഇന്ത്യൻ വനിതകൾ; പ്രതിക റാവലിന്റെ സ്മൃതി മന്ദാനയുടെയും സെഞ്ചുറി മികവിൽ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോർ; വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരം മഴ ഭീഷണിയിൽ
അഡ്‌ലെയ്ഡിലും ഇന്ത്യയ്ക്ക് അടിതെറ്റി; രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയയ്ക്ക് രണ്ട് വിക്കറ്റിന്റെ മിന്നും ജയം; മാത്യു ഷോര്‍ട്ടിനും കൂപ്പർ കൊനോലിയ്ക്കും അർധസെഞ്ചുറി; പരമ്പര സ്വന്തമാക്കി കങ്കാരുപ്പട
രാവൽപിണ്ടി ടെസ്റ്റിലെ പരാജയം തിരിച്ചടിയായി; ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പാക്കിസ്ഥാൻ; ഇന്ത്യയ്ക്ക് നേട്ടം
അവസരം നഷ്ടമാക്കി വ്‌ലാഹോവിച്ച്; സാൻ്റിയാഗോ ബെർണാബ്യൂവിൽ യുവൻ്റസിനെ വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്
കരകയറ്റിയത്‌ രോഹിത്തിന്റെയും ശ്രേയസ് അയ്യരുടെയും അർധസെഞ്ചുറികൾ; മധ്യനിരയിൽ പൊരുതിയത് അക്സർ പട്ടേൽ; അഡ്‌ലെയ്ഡിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 265 റൺസ് വിജയലക്ഷ്യം; ആദം സാംപയ്ക്ക് നാല് വിക്കറ്റ്
റെക്കോർഡ് കുറിച്ച് 17-കാരനായ ലെനാർട്ട് കാൾ; ഗോളടി തുടർന്ന് ഹാരി കെയ്ൻ; സീസണിൽ തോൽവിയറിയാതെ ബയേൺ മ്യൂണിക്ക്; യുവേഫ ചാമ്പ്യൻസ് ലീഗിൽ ബ്രൂഗിനെ തകർത്തത് എതിരില്ലാത്ത നാല് ഗോളിന്
ഫറ്റോർഡയിൽ പൊരുതി വീണ് എ​ഫ്.​സി ഗോ​വ; എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ അ​ൽ​ന​സ്റി​നോട് പരാജയപ്പെട്ടത് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക്; ആശ്വാസ ഗോൾ നേടിയത് ബ്രൈ​സ​ൺ
സര്‍നെയിമാണോ സര്‍ഫറാസിനെ ഒഴിവാക്കാന്‍ കാരണം? ഷമ മുഹമ്മദിന്റെ പോസ്റ്റിനെച്ചൊല്ലി കോണ്‍ഗ്രസ്-ബിജെപി വാക് പോര്;  കാര്യങ്ങള്‍ വളച്ചൊടിക്കരുത് എന്ന് ഇര്‍ഫാന്‍ പത്താന്‍
ആഷ്ലി ഗാര്‍ഡ്‌നറുടെ സെഞ്ചുറി;  അര്‍ധ സെഞ്ചുറിയുമായി സതര്‍ലാന്‍ഡും; 180 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്;  വനിതാ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഓസ്‌ട്രേലിയ