CRICKETസഞ്ജുവിന്റെ അസാന്നിധ്യം അറിയിച്ചില്ല; വിജയക്കുതിപ്പ് തുടര്‍ന്ന് കൊച്ചി ബ്ലൂടൈഗേഴ്സ്; ആവേശപ്പോരില്‍ കാലിക്കറ്റിനെതിരേ മൂന്നുവിക്കറ്റ് ജയംസ്വന്തം ലേഖകൻ2 Sept 2025 7:25 PM IST
CRICKETകൊച്ചിയെ ഒന്നാമനായി സെമിയിലെത്തിച്ചു; മിന്നും ഫോമില്‍ കെസിഎല്‍ വിട്ട് സഞ്ജു; വൈസ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; കളി ഇനി ഏഷ്യാകപ്പില്‍; ഓപ്പണറാകുമോ? ആരാധകര്‍ പ്രതീക്ഷയില്സ്വന്തം ലേഖകൻ2 Sept 2025 4:37 PM IST
CRICKETക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്; അന്താഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടെസ്റ്റിലും ഏകദിനത്തിലും തുടരും; ഏകദിന ലോകകപ്പിന് കൂടുതല്‍ തയ്യാറെടുക്കാനെന്ന് താരംസ്വന്തം ലേഖകൻ2 Sept 2025 2:46 PM IST
CRICKETട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുക സഞ്ജുവും പന്തുമല്ല; ജിതേഷ് ശര്‍മക്ക് സാധ്യതയെന്ന് ആകാശ് ചോപ്രസ്വന്തം ലേഖകൻ2 Sept 2025 2:39 PM IST
CRICKETഅവിശ്വസനീയം! അവസാന ഓവറില്‍ ഗ്യാലറിയിലേക്ക് പറന്നത് അഞ്ച് സിക്സറുകള്‍; വെടിക്കെട്ട് ബാറ്റിങ്ങുമായി കാലിക്കറ്റിന്റെ കൃഷ്ണദേവന്; ചാമ്പ്യന്മാരെ വീഴ്ത്തിയത് 14 റണ്‍സിന്; പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്സ്മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 12:01 AM IST
CRICKETആരാധകരെ ഹിറ്റ്മാന് ഫിറ്റാണ്! ആക്ഷേപങ്ങള്‍ക്കിടെ ബ്രോങ്കോ ടെസ്റ്റ് അനായാസം ജയിച്ച് രോഹിത് ശര്‍മ; ആറ് മിനിറ്റില്‍ പൂര്‍ത്തിയേക്കേണ്ട ടെസ്റ്റിന് വേണ്ടിവന്നത് അഞ്ച് മിനിറ്റ് 20 സെക്കന്‍ഡ്; ഇന്ത്യന്‍ യുവതാരത്തിന് ഫുള്‍ മാര്ക്ക്സ്വന്തം ലേഖകൻ1 Sept 2025 7:34 PM IST
CRICKETമുന്നില്‍ നിന്നു നയിച്ച് ക്യാപ്റ്റന്‍ ഷോണ്‍ റോജര്‍; നാലു വിക്കറ്റുകള്‍ വീഴ്ത്തി സിബിന് ഗിരീഷും; ആലപ്പി റിപ്പിള്‍സിനെ നാല് വിക്കറ്റിന് കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ് വീണ്ടും വിജയവഴിയില്സ്വന്തം ലേഖകൻ1 Sept 2025 6:35 PM IST
CRICKET'ശ്രീശാന്തിനെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നില്‍ സ്വാര്‍ഥ താല്പര്യം; ആളുകള്‍ അതു മറന്നു; ഇപ്പോള്‍ അവര്‍ വീണ്ടും ഓര്‍മിപ്പിക്കുകയാണ്'; ലളിത് മോദിക്കെതിരെ തുറന്നടിച്ച് ഹര്ഭജന് സിംഗ്സ്വന്തം ലേഖകൻ1 Sept 2025 5:03 PM IST
CRICKETഓപ്പണറായി വെടിക്കെട്ട് പ്രകടനത്തോടെ വീണ്ടും അര്‍ധശതകവുമായി സഞ്ജു; ആലപ്പിയെ കീഴടക്കിയത് 3 വിക്കറ്റിന്; പാഴായി ജലജ് സക്സേനയുടെ മിന്നും പ്രകടനം; ആറാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് കൊച്ചിഅശ്വിൻ പി ടി31 Aug 2025 11:37 PM IST
CRICKETകേരള ക്രിക്കറ്റിന് അഭിമാനം! ദുലീപ് ട്രോഫി സെമിഫൈനലില്‍ ദക്ഷിണമേഖലയെ മലയാളി താരം നയിക്കും; തിലക് വര്‍മക്ക് പകരം മലയാളി താരം മുഹമ്മദ് അസ്ഹറുദീന് ക്യാപ്റ്റനാകും; കേരളത്തില്‍ നിന്ന് ടീമീലേക്ക് അഞ്ചുപേര്അശ്വിൻ പി ടി31 Aug 2025 10:27 PM IST
CRICKETജയം കാണാനാകാതെ ട്രിവാന്‍ഡ്രം റോയല്‍സ്; കൊല്ലം സെയ്ലേഴ്സിനോട് തോറ്റത് ഏഴുവിക്കറ്റിന്; അര്‍ധസെഞ്ച്വറിയുമായി കളം നിറഞ്ഞ് അഭിഷേക് നായര്‍; പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കൊല്ലംഅശ്വിൻ പി ടി31 Aug 2025 9:38 PM IST
TENNIS'അങ്കിൾ അത് എന്റെതാ..'; തന്റെ തൊപ്പി ഊരി ഒരു കുട്ടിയുടെ നേരെ നീട്ടിയ ടെന്നീസ് താരം; അത് തട്ടിപ്പറിച്ച മറ്റൊരു ആരാധകൻ; ഒടുവിൽ വിവാദത്തിന് തിരികൊളുത്തിയപ്പോൾ സംഭവിച്ചത്സ്വന്തം ലേഖകൻ31 Aug 2025 8:40 PM IST