Sports - Page 93

ഓപ്പണിങ് സ്ഥാനത്തെച്ചൊല്ലി സഞ്ജുവുമായി ഭിന്നത;  രാജസ്ഥാനിലെ ക്യാപ്റ്റന്‍സി തര്‍ക്കം മനംമടുപ്പിച്ചു; വലിയ ദൗത്യം വാഗ്ദാനം ചെയ്തത് ഒതുക്കാന്‍;  റിയാന്‍ പരാഗ് ക്യാപ്റ്റനാകുമെന്ന് ഉറപ്പിച്ചതോടെ ദ്രാവിഡിന്റെ പടിയിറക്കം; സഞ്ജുവിന്റെ അടുത്തനീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്‍
ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സടിച്ചാൽ പോർഷെ കാർ സമ്മാനമായി നൽകും; ഇംഗ്ലണ്ട് മത്സര ശേഷം  എൻ്റെ പോർഷെ തരൂവെന്ന് യുവരാജ് പറഞ്ഞു; വെളിപ്പെടുത്തലുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി
ബിസിസിഐ വിളിക്കുമ്പോൾ ധോണി ഫോൺ എടുക്കുമോയെന്ന് സംശയമാണ്; ഇന്ത്യൻ ടീമിന്റെ മെന്റർ റോളിലേക്ക് ധോണിയെ പരിഗണിക്കാനുള്ള നീക്കത്തെ പിന്തുണച്ച് മനോജ് തിവാരി; ഗംഭീറുമായുള്ള കൂട്ടുകെട്ട് ശ്രദ്ധേയമാകുമെന്നും മുൻ താരം
ഇഞ്ചുറി ടൈമിൽ വല കുലുക്കി ബ്രൂണോ ഫെർണാണ്ടസ്; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സീസണിലെ ആദ്യ ജയം; ഓൾഡ് ട്രാഫോർഡിൽ ബേൺലിയെ തകർത്തത് മൂന്നിനെതിരെ രണ്ട് ഗോളുകൾക്ക്
അര്‍ദ്ധസെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച് വിനൂപ്; സഞ്ജുവില്ലെങ്കിലും ജയം തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്; തൃശ്ശൂര്‍ ടൈറ്റന്‍സിനെ തകര്‍ത്തത് 6 വിക്കറ്റിന്; അഞ്ചാം ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമത്
12 പന്തില്‍ 11 സിക്സറുമായി സല്‍മാന്‍ നിസാര്‍; ബാറ്റിങ്ങ് വെടിക്കെട്ടിന്റെ കരുത്തില്‍ ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്; കാലിക്കറ്റിന്റെ വിജയം 13 റണ്‍സിന്; പോയന്റ് പട്ടികയിലും കുതിപ്പ്
ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ടിക്കറ്റ് വിൽപ്പന തുടങ്ങി; ഇന്ത്യ-പാകിസ്ഥാൻ ക്ലാസിക് പോരാട്ടത്തിൻ്റെ  ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്‌; മറ്റ് മത്സരങ്ങൾക്കും വൻ തിരക്ക്