Sportsപെനാൽട്ടി പാഴാക്കിയത് പകരക്കാരനായി ഇറങ്ങിയ ലൂക്കാസ് പാക്വെറ്റ; ഡെക്കാത്‌ലോൺ അരീനയിൽ സമനില പിടിച്ച് ബ്രസീലിനെ ഞെട്ടിച്ച് തുനീഷ്യ; സൗഹൃദ മത്സരത്തിൽ തലകുനിച്ച് മടങ്ങി കാനറികൾസ്വന്തം ലേഖകൻ19 Nov 2025 4:07 PM IST
CRICKETദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മൂന്നാം ഏകദിനം: ലുവാന്‍ ഡ്രി പ്രിട്ടോറിയൂസീനും റിവാള്‍ഡോ മൂണ്‍സാമിക്കും സെഞ്ചുറി; ഇന്ത്യ എയ്ക്ക് ബാറ്റിംഗ് തകർച്ച; ക്രീസിൽ ഇഷാൻ കിഷനും ആയുഷ് ബദോനിയുംസ്വന്തം ലേഖകൻ19 Nov 2025 3:52 PM IST
Sportsനിർണായക മത്സരത്തിൽ തകർപ്പൻ ജയവുമായി ഹെയ്തി; നിക്കരാഗ്വയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; ലോകകപ്പ് യോഗ്യത നേടുന്നത് 52 വർഷങ്ങൾക്ക് ശേഷംസ്വന്തം ലേഖകൻ19 Nov 2025 3:07 PM IST
Sports12-ാം മിനിറ്റിൽ എൺസ്റ്റ്-ഹാപ്പലിലെ ആരാധകരെ നിശ്ശബ്ദരാക്കി ബോസ്നിയ; സമനില ഗോൾ നേടി രക്ഷകനായത് മൈക്കിൾ ഗ്രെഗോറിറ്റ്‌ഷ്; 28 വർഷങ്ങൾക്ക് ശേഷം ഓസ്ട്രിയയ്ക്ക് ലോകകപ്പ് യോഗ്യതസ്വന്തം ലേഖകൻ19 Nov 2025 2:55 PM IST
Sportsയോഗ്യതാ റൗണ്ടിൽ തോൽവിയറിയാതെ മുൻ ലോക ചാമ്പ്യന്മാർ; ആവേശകരമായ മത്സരത്തിൽ തുർക്കിയുമായി സമനില; ഗ്രൂപ്പ് ജേതാക്കളായി സ്പെയിൻ ലോകകപ്പിലേക്ക്സ്വന്തം ലേഖകൻ19 Nov 2025 2:36 PM IST
CRICKETജെഫ്രി വാന്‍ഡര്‍സെയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്; രോഷത്തില്‍ ബാറ്റുകൊണ്ട് സ്റ്റംപിലടിച്ച് ബാബര്‍ അസം; ലംഘിച്ചത് ഐസിസി പെരുമാറ്റച്ചട്ടത്തിലെ പ്രധാന വകുപ്പ്; വന്‍ തുക പിഴ, ഡീമെറിറ്റ് പോയിന്റുംസ്വന്തം ലേഖകൻ18 Nov 2025 9:54 PM IST
CRICKET'അപ്പോള്‍ ഇനി നമ്മുടെ പയ്യന്‍ യെല്ലോ, കൂടെ നമ്മളും!' ചേട്ടാ ഈസ് ഹിയര്‍, വരവേണ്ടിയ നേരത്തിലെ കറക്ടാ വരുവേന്‍ എന്ന അടിക്കുറിപ്പും; പതിനൊന്നാം നമ്പര്‍ മഞ്ഞ ജഴ്‌സിയില്‍ സഞ്ജു സാംസണ്‍; മലയാളി താരത്തിന് മാരക ഇന്‍ട്രോ വരവേല്‍പ്പുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്; എല്ലാ പിള്ളാരെയും ഇറക്കിക്കോ എന്ന് ബേസില്സ്വന്തം ലേഖകൻ18 Nov 2025 8:27 PM IST
CRICKETസെഞ്ചുറിക്ക് അരികെ അപരാജിതും സച്ചിന് ബേബിയും; കേരളം കൂറ്റന്‍ ലീഡിലേക്ക്; രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെ ജയപ്രതീക്ഷസ്വന്തം ലേഖകൻ18 Nov 2025 5:56 PM IST
CRICKETദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ കളിക്കില്ല; പകരം ടീമിനെ നയിക്കാന്‍ ഋഷബ് പന്ത്; സായി സുദര്‍ശനോ, ദേവ്ദത്ത് പടിക്കലോ ടീമില്‍ ഇടംപിടിക്കുംമറുനാടൻ മലയാളി ഡെസ്ക്18 Nov 2025 12:48 PM IST
CRICKETഈ പിച്ചില്‍ എനിക്കും വിക്കറ്റ് കിട്ടും; ഗംഭീര്‍ കോച്ചായ ശേഷം ഇന്ത്യ കഴിഞ്ഞ ആറ് ഹോം ടെസ്റ്റ് മത്സരങ്ങളില്‍ നാലെണ്ണം തോറ്റു, ഇത് വളരെ മോശം റെക്കോഡാണ്; ഗംഭീറിനെതിരെ ക്രിഷ്ണമാചാരി ശ്രീകാന്ത്സ്വന്തം ലേഖകൻ18 Nov 2025 12:42 PM IST
CRICKETകൊല്‍ക്കത്തയില്‍ തയ്യാറാക്കിയത് ഇന്ത്യന്‍ ടീം ആഗ്രഹിച്ച പിച്ച്; തോല്‍വിക്ക് കാരണം ബാറ്റര്‍മാരുടെ മോശം പ്രകടനം; സ്പിന്‍ പിച്ച് ഒരുക്കിയതിനെ ന്യായികരിച്ച് ഗംഭീര്‍; ക്യൂറേറ്ററെ കുറ്റം പറയാനാവില്ലെന്ന് ഗാംഗുലി; ഗുവാഹത്തിയിലെ പിച്ചിനെക്കുറിച്ചും ആശങ്കസ്വന്തം ലേഖകൻ17 Nov 2025 5:27 PM IST
CRICKETഇന്‍ഡോറില്‍ മധ്യപ്രദേശിനെ വിറപ്പിച്ച് കേരള പേസര്‍മാര്‍; ആതിഥേയര്‍ക്ക് ആറ് വിക്കറ്റ് നഷ്ടമായി; രഞ്ജി ട്രോഫിയില്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് പ്രതീക്ഷിച്ച് കേരളംസ്വന്തം ലേഖകൻ17 Nov 2025 5:08 PM IST