Sports - Page 95

സേവാഗിന്റെയല്ലെ മകന്‍! അരങ്ങേറ്റ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി ബാറ്റിങ് വെടിക്കെട്ട്;  ഇന്ത്യന്‍ പേസര്‍ക്കെതിരെ തുടരെ ബൗണ്ടറികള്‍; ആര്യവീറിന്റെ ബാറ്റിങ് ദൃശ്യങ്ങള്‍ വൈറല്‍
ഏഷ്യ കപ്പിലെ പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ ഫേവറിറ്റുകൾ ഇന്ത്യ; ആരാധകർ അതിരുകടന്നുള്ള പെരുമാറ്റം ഒഴിവാക്കണം; ഇരു രാജ്യങ്ങളും വീണ്ടും ഒരു ടെസ്റ്റ് പരമ്പര കളിക്കണമെന്നും വസിം അക്രം
അർജന്റീനിയൻ വണ്ടർ കിഡ്ഡിനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്; മിഡ്ഫീൽഡറായ നികോ പാസിനായി വൻ തുക ചിലവാക്കാൻ സ്പാനിഷ് ക്ലബ്ബ്; മെസ്സിയുടെ സഹതാരത്തിനെ സ്വന്തമാക്കാൻ സാബി അലോൻസോയ്ക്ക് പ്രത്യേക താല്പര്യം
മിന്നും ഫോം തുടർന്ന് സർഫറാസ് ഖാൻ; ബുച്ചി ബാബു ടൂർണമെൻ്റിൽ തുടർച്ചയായി രണ്ടാം സെഞ്ച്വറി; മൂന്നക്കം കടന്നത് സിക്സർ പറത്തി; വിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് സെലക്ടര്‍മാര്‍ക്ക് നൽകിയത് വലിയ സന്ദേശം
ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ; പടിയിറങ്ങുന്നത് 221 മത്സരങ്ങളിൽ നിന്നായി 187 വിക്കറ്റുകളും 833 റൺസും നേടിയ താരം; ഇനി വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളി തുടരും
സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ടിന് അഹമ്മദ് ഇമ്രാന്റെ മറുപടി; അവസാനപന്തില്‍ ഫോറടിച്ച് സിജോമോന്‍;  ത്രില്ലര്‍ പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി തൃശൂര്‍ ടൈറ്റന്‍സ്