Sports - Page 96

ഇവിടെയുള്ളത് പരിമിതമായ സമയം, എൻ്റെയെല്ലാം രാജസ്ഥാൻ റോയൽസിന് വേണ്ടി നൽകി; എല്ലാവരോടും കടപ്പെട്ടിരിക്കുന്നു; രാജസ്ഥാൻ വിട്ടതിന് പിന്നാലെ കുറിപ്പുമായി സഞ്ജു സാംസൺ
ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നു സിംഹത്തിന്റെ മടയിലേക്ക്, സഞ്ജു സാംസൺ ഈസ് യെല്ലോവ്, അൻപുടൻ വെൽക്കം ചേട്ട; സഞ്ജു ഇനി മഞ്ഞ കുപ്പായത്തിൽ; മലയാളി താരത്തിനായി ചെന്നൈ വിട്ടുകൊടുത്തത് ജഡേജയെയും സാം കറനെയും; ആഘോഷമാക്കി ആരാധകർ
32 പന്തില്‍ സെഞ്ചറി, 42 പന്തില്‍ 144; 15 സിക്‌സും 11 ഫോറും; ഇന്ത്യന്‍ ബാറ്ററുടെ വേഗതയേറിയ രണ്ടാമത്തെ സെഞ്ചറിയുമായി വൈഭവ് സൂര്യവന്‍ഷി; ബാറ്റിങ് വെടിക്കെട്ടുമായി ജിതേഷ് ശര്‍മയും; ഇന്ത്യക്കെതിരെ യുഎഇക്ക് കൂറ്റന്‍ വിജയലക്ഷ്യം
ജയ്സ്വാളിനെ വീഴ്ത്തി മാർക്കോ യാന്‍സൻ; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ കരുതലോടെ ഇന്ത്യ; ക്രീസിൽ നിലയുറപ്പിച്ച് കെ എൽ രാഹുലും വാഷിംഗ്ടൺ സുന്ദറും; ആദ്യ ഇന്നിംഗ്സിൽ 122 റൺസ് പിന്നിൽ
17 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ പേസർ; കൊൽക്കത്തയിൽ അപൂർവ റെക്കോർഡുമായി ജസ്പ്രീത് ബുമ്ര; വിക്കറ്റ് വേട്ടയിൽ മുഹമ്മദ് ഷമിയും പിന്നിലായി
വെടിക്കെട്ടോടെ തുടക്കം; പിന്നാലെ തകർന്നടിഞ്ഞ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര; 5 വിക്കറ്റുമായി  ജസ്പ്രീത് ബുമ്ര; ആദ്യ ഇന്നിംഗ്‌സിൽ പ്രോട്ടീസ് 159 റൺസിന് പുറത്ത്; കുൽദീപിനും സിറാജിനും രണ്ട് വിക്കറ്റ്