Sports - Page 97

പ്രീമിയർ ലീഗ്; ആഴ്സണലിന് കനത്ത തിരിച്ചടി; പരിക്കേറ്റ സൂപ്പർ താരം ബുകായോ സാക്കയ്ക്ക് ലിവർപൂളിനെതിരെയുള്ള മത്സരം നഷ്ടമാകും; മാർട്ടിൻ ഒഡെഗാർഡിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ക്ലബ്ബ്
ദുലീപ് ട്രോഫിയിലെ ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്നുവച്ചത് ഏഷ്യാകപ്പില്‍ കളിക്കാമെന്ന് മോഹിച്ച്;  റിസര്‍വ് നിരയില്‍ പോലും ഉള്‍പ്പെടുത്താതെ സിലക്ടര്‍മാര്‍ തഴഞ്ഞതോടെ നിരാശയില്‍ ശ്രേയസ് അയ്യര്‍; താരത്തിന് ആരാധക പിന്തുണ ഏറുന്നു
ലോക ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോര്‍ ആരായിരിക്കും?  അതില്‍ രണ്ടുപേര്‍  ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമെന്ന്   മൊയീന്‍ അലിയും ആദില്‍ റഷീദും;  ഇരുവരുടെയും പ്രവചനം ഇങ്ങനെ
കരിയര്‍ അവസാനിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി;  കാല്‍മുട്ടിന് പരുക്കേറ്റ് ട്രാക്കില്‍ നിന്ന് വിട്ടുനിന്നത് ഒന്നര വര്‍ഷത്തോളം; തിരിച്ചുവരവില്‍ വീണ്ടും വിജയശ്രീ; ലോങ്ജംപ് താരം ശ്രീശങ്കറിന് സീസണിലെ അഞ്ചാം സ്വര്‍ണം
ഹിൽ ഡിക്കിൻസണിൽ ജാക്ക് ഗ്രീലിഷിന്റെ മിന്നും പ്രകടനം; ജോർദാൻ പിക്ക്ഫോർഡിന്റെ നിർണായക പെനാൽറ്റി സേവ്; ബ്രൈറ്റണെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി എവർട്ടൺ
സ്റ്റേഡിയത്തിലെത്തിയ ആരാധകർ കണ്ടത് സഞ്ജുവിന്റെ വിശ്വരൂപം; എതിരാളിയുടെ പന്തിന് ബാറ്റ് കൊണ്ട് മറുപടി; 42 ബോളിൽ തകർപ്പൻ സെഞ്ചുറി; ​ഗ്രീൻഫീൽഡിൽ തലങ്ങും വിലങ്ങും പാഞ്ഞ് റണ്ണുകൾ
ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കുള്ള ആദരവ്; വാങ്കഡെയില്‍ ഇനി സുനില്‍ ഗാവസ്‌കറുടെ പ്രതിമയും; ആദരവിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് നന്ദി പറഞ്ഞ് ഇതിഹാസ താരം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 276 റൺസിൻ്റെ ചരിത്രവിജയം; അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ പിഴുത് കൂപ്പർ കൊണോലി; ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവർക്ക് സെഞ്ചുറി; പരമ്പര സ്വന്തമാക്കി പ്രോട്ടീസ്