Sports - Page 98

ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കുള്ള ആദരവ്; വാങ്കഡെയില്‍ ഇനി സുനില്‍ ഗാവസ്‌കറുടെ പ്രതിമയും; ആദരവിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് നന്ദി പറഞ്ഞ് ഇതിഹാസ താരം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 276 റൺസിൻ്റെ ചരിത്രവിജയം; അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ പിഴുത് കൂപ്പർ കൊണോലി; ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവർക്ക് സെഞ്ചുറി; പരമ്പര സ്വന്തമാക്കി പ്രോട്ടീസ്
പ്രിയയുടെ ഒരു ഫോട്ടോ ഞാന്‍ ഫാന്‍ ഗ്രൂപ്പില്‍ കണ്ടിരുന്നു; എനിക്കു ചേരുന്ന പെണ്‍കുട്ടിയാണെന്ന് അപ്പോള്‍ തന്നെ തോന്നി; അവള്‍ എന്റെ ഫോട്ടോ ലൈക്ക് ചെയ്തു; ഞാന്‍ അങ്ങോട്ട് മെസേജ് അയച്ചു;  പ്രിയ സരോജുമായുള്ള  പ്രണയ ബന്ധത്തെക്കുറിച്ച് റിങ്കു സിങ്
സിക്സറടിച്ച് റെക്കോര്‍ഡിട്ട് കെയ്റോൺ പൊള്ളാർഡ്; ലൂയിസിനെയും നിക്കോളാസ് പൂരനെയും മറികടന്ന് ചരിത്രനേട്ടം; കരീബിയൻ പ്രീമിയർ ലീഗിൽ നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം
ദ്രാവിഡും ലക്ഷ്മണും കളം ഒഴിഞ്ഞപ്പോള്‍ ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങിലെ പകരക്കാരന്‍;  ഒരു ക്ലാസിക് ടെസ്റ്റ് ബാറ്റര്‍ക്കു വേണ്ട ക്ഷമയും സഹിഷ്ണുതയും; ഇന്ത്യന്‍ ടീമിന്റെ രണ്ടാം വന്‍മതിലായി ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരം;  രാജ്യാന്തര കരിയറിന് വിരാമമിട്ട് ചേതേശ്വര്‍ പൂജാര
11 ഫോറും 5 സിക്സും സഹിതം കെ സി എല്ലില്‍ രണ്ടാം സീസണിലെ ആദ്യ സെഞ്ച്വറിയുമായി അഹമ്മദ് ഇമ്രാന്‍; ശതകത്തിന് മറുപടി ഇല്ലാതെ കാലിക്കറ്റ്; ആവേശപ്പോരില്‍ കാലിക്കറ്റിനെ 9 റണ്‍സിന് കീഴടക്കി തൃശ്ശൂര്‍ ടൈറ്റന്‍സ്
സാംസണ്‍ ബ്രദേഴ്സിന് കാലിടറിയെങ്കിലും ശൗര്യം വിടാതെ കൊച്ചി ബ്ലൂ ടൈഗേഴ്സ്; തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം; ആലപ്പി റിപ്പിള്‍സിനെ വീഴ്ത്തിയത് 34 റണ്‍സിന്; ബൗളിങ് മികവുമായി ആഷിഖും ആസിഫും
ലീവ് മി എലോൺ..ബ്രോ; സ്റ്റേഡിയത്തിൽ ആവേശമായി തുടങ്ങിയ ഫുട്ബോൾ മാമാങ്കം; ഇടവേളയ്‌ക്കിടെ തല്ലുമാല 2.0; എതിർ ടീമിന്റെ ആരാധകരുടെ മേൽ ശരവർഷം പോലെ പാഞ്ഞ് കല്ലുകൾ; നൂറ് പേരെ പൊക്കി പോലീസ്