CRICKETവിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ഗൗഹർ സുൽത്താന; കളി മതിയാക്കുന്നത് ഇന്ത്യയ്ക്കായി 87 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച താരം; ഇനി പുതിയ റോളിൽസ്വന്തം ലേഖകൻ23 Aug 2025 5:35 PM IST
CRICKETനനഞ്ഞ പടക്കമായി സാംസണ് ബ്രദേഴ്സ്; 22 പന്തില്‍ 13 റണ്‍സുമായി മധ്യനിരയില്‍ നിരാശപ്പെടുത്തി സഞ്ജു; മിന്നിച്ച് വിനൂപും ആല്‍ഫിയും; 200 ലേക്ക് കുതിച്ച കൊച്ചിയെ 183 റണ്‍സില്‍ ഒതുക്കി ആലപ്പിസ്വന്തം ലേഖകൻ23 Aug 2025 5:22 PM IST
CRICKETശുഭ്മാന്‍ ഗില്ലിന് വൈറല്‍ ഫീവര്‍; രക്ത പരിശോധനാഫലം ബിസിസിഐക്ക്; ദുലീപ് ട്രോഫിയില്‍ കളിക്കില്ല; എഷ്യാ കപ്പ് സ്ക്വാഡില്‍ നിന്ന് പുറത്താകുമോ? താരം വീട്ടില്‍ വിശ്രമത്തില്സ്വന്തം ലേഖകൻ23 Aug 2025 3:05 PM IST
Sportsവെസ്റ്റ് ഹാമിനെ ഗോൾമഴയിൽ മുക്കി ചെൽസി; ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അടിച്ചു കൂട്ടിയത് അഞ്ച് ഗോളുകൾ; സീസണിലെ ആദ്യ ജയത്തോടെ പട്ടികയിൽ ഒന്നാമതെത്തി 'ബ്ലൂസ്'സ്വന്തം ലേഖകൻ23 Aug 2025 1:45 PM IST
CRICKETകേരള ക്രിക്കറ്റ് ലീഗ്; സഞ്ജു സാംസൺ ഇന്നിറങ്ങും; ജയം തുടരാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്; എതിരാളികൾ ആലപ്പി റിപ്പിൾസ്സ്വന്തം ലേഖകൻ23 Aug 2025 1:33 PM IST
CRICKETഅര്‍ധ സെഞ്ചുറിയുമായി ഇമ്രാനും ആനന്ദും; നാല് വിക്കറ്റുമായി സിബിന് ഗിരീഷ്; ആലപ്പി റിപ്പിള്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി തൃശൂര്‍ ടൈറ്റന്സ്സ്വന്തം ലേഖകൻ22 Aug 2025 7:27 PM IST
CRICKET'ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍മാരായി ഇറങ്ങും; സഞ്ജു ഏഷ്യാ കപ്പില്‍ ബെഞ്ചിലാകാനാണു സാധ്യത'; തുറന്നുപറഞ്ഞ് രാജസ്ഥാന് റോയല്‍സിലെ സഹതാരംസ്വന്തം ലേഖകൻ22 Aug 2025 6:17 PM IST
CRICKETപ്രോട്ടീസ് പവറിൽ അടിതെറ്റി കങ്കാരുപ്പട; രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയെ 84 പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക; ലുങ്കി എൻഗിഡിയ്ക്ക് 5 വിക്കറ്റ്സ്വന്തം ലേഖകൻ22 Aug 2025 5:50 PM IST
CRICKETകാത്തിരുന്ന ലോകകപ്പ് മത്സരവും കൈവിട്ട് കാര്യവട്ടം; വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയാകില്ല; മത്സര വേദികള്‍ ഔദ്യോഗികമായി പുറത്തുവിട്ട് ബിസിസിഐസ്വന്തം ലേഖകൻ22 Aug 2025 3:12 PM IST
CRICKETകേരളത്തിലെ യുവപ്രതിഭകളെ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസ്; കെസിഎൽ മത്സരം കാണാൻ കിരൺ മോറെസ്വന്തം ലേഖകൻ22 Aug 2025 2:19 PM IST
CRICKETഉത്തർപ്രദേശ് ടി20 പ്രീമിയർ ലീഗിൽ റിങ്കു സിങിന്റെ ബാറ്റിംഗ് വെടിക്കെട്ട്; 45 പന്തില്‍ സെഞ്ചുറി; മീററ്റ് മാവെറിക്സ് ആറ് വിക്കറ്റിൻ്റെ അവിശ്വസനീയ ജയംസ്വന്തം ലേഖകൻ22 Aug 2025 1:44 PM IST
CRICKETഅനിയന്റെ വെടിക്കെട്ട് കാണാനെത്തിയവര്‍ക്ക് ചേട്ടന് നല്‍കിയത് ബാറ്റിങ്ങ് വിരുന്ന്; കേരള ക്രിക്കറ്റ് ലീഗില്‍ ജയിച്ചുതുടങ്ങി കൊച്ചി ബ്ലൂ ടൈഗേഴ്സ്; ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്തത് എട്ടുവിക്കറ്റിന്; കൊച്ചിയുടെ വിജയം ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും മികവുമായിമറുനാടൻ മലയാളി ബ്യൂറോ21 Aug 2025 11:57 PM IST