Sports - Page 100

കുവൈത്തിനോടും നേപ്പാളിനോടും ശ്രീലങ്കയോടും തോറ്റ് ഇന്ത്യ; ഹോങ്കോങ് സിക്‌സസ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി പാക്കിസ്ഥാന്‍; ഫൈനലില്‍ പരാജയപ്പെടുത്തിയത് കുവൈത്തിനെ
ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് കുറച്ചത് 11 കിലോ ഭാരം;  വീണ്ടും ഭാരം കുറച്ച് സ്ലിമ്മായി ഹിറ്റ്മാന്‍;  ഏകദിന പരമ്പരയ്ക്കു മുന്‍പ് പരിശീലനത്തിനിറങ്ങി; ആരാധകര്‍ ആവേശത്തില്‍
ആവേശപ്പോരിൽ സമനില പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; ഇൻജുറി ടൈമിൽ ഗോൾ വല കുലുക്കിയത് മത്യാസ് ഡി​ലിറ്റ്; സ്വന്തം തട്ടകത്തിൽ വീണ്ടും നാണംകെട്ട് ടോ​ട്ട​ൻ​ഹാം ഹോ​ട്സ്പർ
സഞ്ജുവിന് പകരം ആദ്യം ചോദിച്ചത് കന്നി കിരീടം നേടിയ ടീമിലെ ഓള്‍റൗണ്ടറെ; ജഡേജയ്ക്ക് പുറമെ പ്രമുഖ വിദേശ താരത്തെ കൂടി ചോദിച്ച് രാജസ്ഥാന്‍;  ആവശ്യം തള്ളി ചെന്നൈ; സാം കറനും ചര്‍ച്ചകളില്‍; മലയാളി താരം മഞ്ഞക്കുപ്പായം അണിയുമോ? ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍
അവന്റെ കയ്യില്‍ പത്ത് ബാറ്റുകളുണ്ടാകും; രണ്ടെണ്ണം മാത്രമേ ഉള്ളുവെന്നു പറയും; ചിലപ്പോള്‍ കരയുകയും ചെയ്യും; എന്നാലും സ്വന്തം ബാറ്റ് ആര്‍ക്കും കൊടുക്കില്ല;  അഭിഷേക് ശര്‍മയുടെ പ്രത്യേക സ്വഭാവത്തെക്കുറിച്ച് യുവരാജ് സിങ്
വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി രോഹന്‍ കുന്നുമ്മല്‍; നിരാശപ്പെടുത്തി സച്ചിന്‍ ബേബി; സൗരാഷ്ട്രയ്ക്ക് എതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ലക്ഷ്യമിട്ട് കേരളം; ഒന്നാം ദിനം രണ്ട് വിക്കറ്റിന് 82 റണ്‍സ് എന്ന നിലയില്‍