CRICKETസഞ്ജു ടീമിലുണ്ടായിട്ടും ആദ്യം പ്രഖ്യാപിച്ചത് ജിതേഷ് ശര്‍മയുടെ പേര്; ഗില്ലിന് വേണ്ടി ശക്തമായി വാദിച്ചത് ഗംഭീര്‍; വൈസ് ക്യാപ്റ്റന്‍ സ്ഥാനവും പരിശീലകന്റെ താല്പര്യം; ജയ്സ്വാളിനെ ഒഴിവാക്കിയത് അഭിഷേക് ശര്‍മ ഫോമിലായതിനാലെന്നും അജിത് അഗാര്‍ക്കര്‍; ശ്രേയസ് അയ്യറെ പുറത്തിരുത്തി; ഏഷ്യാകപ്പ് ടീം പ്രഖ്യാപനത്തോടെ എല്ലാം ഗംഭീറിന്റെ വഴിയെസ്വന്തം ലേഖകൻ19 Aug 2025 4:04 PM IST
CRICKETവൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലിന്റെ തിരിച്ചുവരവ്; ബൗളിംഗ് നിരയെ നയിക്കാന്‍ ബുമ്രയും; സഞ്ജു തുടരും; ജയ്സ്വാളും ശ്രേയസ് അയ്യരും കാത്തിരിക്കണം; ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചുസ്വന്തം ലേഖകൻ19 Aug 2025 3:14 PM IST
CRICKETസച്ചിന്റെ അരങ്ങേറ്റ റെക്കോര്‍ഡ് വൈഭവ് സൂര്യവംശി മറികടക്കുമോ? പതിനാലുകാരനെ ഏഷ്യാകപ്പില്‍ കളിപ്പിക്കണമെന്ന് അഗാര്‍ക്കര്‍; ഇന്ത്യന്‍ ടീമില്‍ കൗമാരതാരം ഇടംപിടിച്ചാല്‍ സ്ഥാനം നഷ്ടമാകുക സഞ്ജുവിനോ? എല്ലാ ചോദ്യത്തിനും ഇന്ന് ഉത്തരമാകും; ടീം പ്രഖ്യാപനം അല്പ സമയത്തിനകംസ്വന്തം ലേഖകൻ19 Aug 2025 11:22 AM IST
CRICKETസെലക്ടർമാർക്ക് ബാറ്റുകൊണ്ട് മറുപടി; തകർപ്പൻ സെഞ്ച്വറിയുമായി സർഫറാസ് ഖാൻ; ബുച്ചിബാബു ട്രോഫിയിൽ മുംബൈ ശക്തമായ നിലയിൽസ്വന്തം ലേഖകൻ18 Aug 2025 6:45 PM IST
CRICKET'വാൾ വീശുന്ന ആഘോഷം ഞാൻ കണ്ടിട്ടുണ്ട്, ജഡേജയ്ക്ക് പരിക്കേൽക്കാനുള്ള ഒരു മാർഗ്ഗം അതുമാത്രമാണ്'; രവീന്ദ്ര ജഡേജയെ പ്രശംസിച്ച് ബ്രെറ്റ് ലീസ്വന്തം ലേഖകൻ18 Aug 2025 6:24 PM IST
CRICKETശുഭ്മാന്‍ ഗില്‍ കാത്തിരിക്കണം; ജയ്സ്വാള്‍ ബാക്ക് അപ്പ് ഓപ്പണര്‍; പതിമൂന്ന് താരങ്ങള്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ചു; രണ്ട് സ്ഥാനത്തിനായി അഞ്ച് താരങ്ങള്‍ പരിഗണനയില്‍; നിര്‍ണായകം ഗംഭീറിന്റെ തീരുമാനം; ഏഷ്യാകപ്പിനുള്ള ടീമിനെ നാളെ പ്രഖ്യാപിക്കുംസ്വന്തം ലേഖകൻ18 Aug 2025 3:53 PM IST
CRICKET'ഫിറ്റ്നസ് വീണ്ടെടുക്കാന്‍ രോഹിത് ശര്‍മ്മ നാലുപേരെ ചുമന്ന് ദിവസവും 10 കിലോ മീറ്റര്‍ ഓടട്ടെ'; അഞ്ചു വര്‍ഷം കൂടി രോഹിതിന്റെ സേവനം ഇന്ത്യയ്ക്കു വേണം; ഉപദേശവുമായി യോഗ്രാജ് സിങ്സ്വന്തം ലേഖകൻ18 Aug 2025 1:13 PM IST
CRICKETപ്രധാന വിക്കറ്റ് കീപ്പറും ഓപ്പണറുമായി സഞ്ജു സാംസണ്; ബാക്കപ്പ് കീപ്പറായി ജിതേഷ് ശര്‍മ; ബൗളിംഗ് നിരയില്‍ ജസ്പ്രീത് ബുംറയ്ക്ക് ഭോഗ്ലെ ഇടംനല്കി; ഏഷ്യാ കപ്പിനുള്ള ടീമിനെ നിര്‍ദേശിച്ച് ഹര്‍ഷ ഭോഗ്ലെസ്വന്തം ലേഖകൻ18 Aug 2025 12:29 PM IST
CRICKETബാബറും റിസ്വാനും ഇടമില്ല; ഏഷ്യ കപ്പിനുള്ള പാക്കിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചു; സല്മാന് അലി ആഘയാണ് ടീം ക്യാപ്റ്റന്സ്വന്തം ലേഖകൻ18 Aug 2025 12:19 PM IST
CRICKET'എനിക്ക് മുന്‍പ് ബാറ്റിങ്ങിന് ഇറങ്ങാന്‍ ഇവന് ആരാണ്? തനിക്കു ബാറ്റിങ് പ്രമോഷന് ലഭിച്ചതു ഇഷ്ടപ്പെടാതിരുന്ന സീനിയര്‍ താരം ഡ്രസിങ് റൂമില്‍ വച്ച് കോളറില്‍ കുത്തിപ്പിടിച്ചു'; വെളിപ്പെടുത്തലുമായി ഇര്ഫാന് പത്താന്സ്വന്തം ലേഖകൻ18 Aug 2025 12:12 PM IST
GAMESയുഎഫ്സി റിങ്ങിൽ കയറിയ ഡുപ്ലെസിയുടെ കണ്ണിൽ കണ്ടത് ഭയം; മറു ഭാഗത്ത് ഇരയെ പിടിക്കാൻ തക്കം പാത്ത് ഇരിക്കുന്നത് പോലെ ഒരു ചെന്നായ; വാശിയേറിയ പോരാട്ടത്തിനൊടുവിൽ മിഡിൽവെയ്റ്റ് ചാമ്പ്യൻപട്ടം സ്വന്തമാക്കി ചിമയെവ്; ചിക്കാഗോ മണ്ണിനെ ഇളക്കി മറിച്ച് ആരാധകർസ്വന്തം ലേഖകൻ17 Aug 2025 9:55 PM IST
CRICKETമൂന്ന് ഫോര്‍മാറ്റിലുമായി ഒരു നായകന്; ലോകകപ്പിന് മുമ്പ് സ്പെഷ്യലിസ്റ്റ് താരങ്ങളുമായി ട്വന്റി 20 ടീമിനെ അടിമുടി പരിഷ്കരിക്കും; രോഹിതിനെയും സൂര്യകുമാറിനെയും 'പുറത്താക്കാന്‍' വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങി ഗംഭീര്‍; ഏഷ്യാകപ്പിന് ശേഷം മാറ്റങ്ങള്‍ക്ക് ഒരുങ്ങി ടീം ഇന്ത്യസ്വന്തം ലേഖകൻ17 Aug 2025 4:51 PM IST