Sports - Page 91

കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആലപ്പി റിപ്പിള്‍സിന് അടിതെറ്റി; കേരള ക്രിക്കറ്റ് ലീഗില്‍ 110 റൺസിന്റെ കൂറ്റൻ വിജയവുമായി ട്രിവാന്‍ഡ്രം റോയല്‍സ്; ബാറ്റിംഗിൽ തിളങ്ങി കൃഷ്ണ പ്രസാദും വിഷ്ണു രാജും;  അഭിജിത്ത് പ്രവീണ് നാല് വിക്കറ്റ്
ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ ചീട്ടുകൊട്ടാരമായി ഇംഗ്ലണ്ട്; 7 വിക്കറ്റിന്റെ അനായാസ ജയം നേടി ദക്ഷിണാഫ്രിക്ക; സ്വന്തം മണ്ണില്‍ നാണംകെട്ട തോല്‍വിയുമായി ഇംഗ്ലണ്ട്; 4 വിക്കറ്റുമായി തിളങ്ങി കേശവ് മഹാരാജ്
കൊച്ചിയെ  ഒന്നാമനായി സെമിയിലെത്തിച്ചു;  മിന്നും ഫോമില്‍ കെസിഎല്‍ വിട്ട് സഞ്ജു; വൈസ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു; കളി ഇനി ഏഷ്യാകപ്പില്‍; ഓപ്പണറാകുമോ? ആരാധകര്‍ പ്രതീക്ഷയില്‍
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്; അന്താഷ്ട്ര ട്വന്റി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു; ടെസ്റ്റിലും ഏകദിനത്തിലും തുടരും; ഏകദിന ലോകകപ്പിന് കൂടുതല്‍ തയ്യാറെടുക്കാനെന്ന് താരം