CRICKET - Page 113

ഐപിഎലില്‍ കളിച്ചത്  ഒരേയൊരു സീസണില്‍ മാത്രം;  കേരളത്തിന്റെ സ്വന്തം ടീമിനെ അംഗീകരിക്കാതെ ക്രിക്കറ്റ് അധികൃതര്‍;  ടീമിനെ പുറത്താക്കി ബാങ്ക് ഗാരന്റി തുകയും കൈക്കലാക്കി; നിയമ പോരാട്ടത്തില്‍ ബിസിസിഐയ്ക്ക് കനത്ത തിരിച്ചടി; കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി രൂപ നല്‍കണം; ആര്‍ബിട്രല്‍ ട്രൈബ്യൂണലിന്റെ വിധി ശരിവച്ച് ബോംബെ ഹൈക്കോടതി
കൂടുതല്‍ രാജ്യങ്ങളെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകര്‍ഷിക്കുക ലക്ഷ്യം; സമൂലമാറ്റത്തിനൊരുങ്ങി ഐസിസി; മത്സരത്തിന്റെ ദൈര്‍ഘ്യം നാലുദിവസത്തിലേക്ക് ചുരുക്കും; പ്രതിദിനം എറിയുന്ന ഓവറിന്റെ എണ്ണം കൂട്ടാനും നിര്‍ദ്ദേശം; 2027 മുതല്‍ 5 ദിന ടെസ്റ്റ് 3 ടീമുകള്‍ക്ക് മാത്രം!
ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റിന് മുമ്പ് നിര്‍ണായക കൂടിക്കാഴ്ച;  വിരാട് കോലിയുടെ ലണ്ടനിലെ വീട്ടിലെത്തി ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തും; കോലി വിരമിക്കല്‍ തീരുമാനം പിന്‍വലിക്കുമോ? ഒന്നാം ടെസ്റ്റ് വെള്ളിയാഴ്ച മുതല്‍
ജസ്പ്രീത് ബുംറ പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കില്ല;  പേസര്‍ ഹര്‍ഷിത് റാണയും ഇന്ത്യന്‍ ടീമിനൊപ്പം?  ലയണ്‍സിനെതിരേ നിറം മങ്ങിയിട്ടും താരത്തെ നിലനിര്‍ത്തിയത് ഗംഭീറിന്റെ താല്‍പര്യപ്രകാരം; കെകെആറിനോട് പ്രത്യേക പരിഗണന തുടര്‍ന്ന് ഇന്ത്യന്‍ പരിശീലകന്‍
ഗംഭീര്‍ നല്‍കുന്ന പ്രചോദനം ചെറുതല്ല; എല്ലാവരും സന്തോഷവാന്മാരാകുന്ന സാഹചര്യം ടീമില്‍ നിലനിര്‍ത്തും; ഇംഗ്ലണ്ടില്‍ യുവതാരങ്ങള്‍ പ്രതീക്ഷ കാക്കുമെന്ന് ശുഭ്മാന്‍ ഗില്‍
അഞ്ച് മത്സരങ്ങളും കടുത്തതായിരിക്കും; എല്ലാ മത്സരങ്ങളിലും ഫലം ഉണ്ടാകും; പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തും; വിജയികളെ പ്രവചിച്ച് ഡെയ്ല്‍ സ്റ്റെയ്ന്‍
ഫിറ്റായിരിക്കാന്‍ ഞാന്‍ രോഹിതിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു;  രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് 20 കിലോമീറ്റര്‍ എങ്കിലും ഓടണമെന്നു പറഞ്ഞിരുന്നു;  അഞ്ച് വര്‍ഷം കൂടി കളിക്കാമായിരുന്നു; ഗില്ലിന് ബാറ്റണ്‍ എറിഞ്ഞുകൊടുത്തതുപോലെയെന്ന് യോഗ്രാജ് സിങ്
രാജ്യം ആഗ്രഹിച്ച കിരീടം നേടിക്കൊടുത്ത നായകനായി അറിയപ്പെടുന്നതില്‍ സന്തോഷം; ഞാന്‍ നെഞ്ച് വിരിച്ച് നടക്കും; ഈ വിജയം ലോര്‍ഡ്സില്‍ മാത്രമല്ല,  നാട്ടിലും ആഘോഷിക്കും; വ്യക്തമാക്കി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമ
നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അറുതി വരുത്തി ക്രിസ്റ്റല്‍ പാലസ്; ഗോള്‍ഡന്‍ ബൂട്ടിന്റെ പ്രൗഡിയില്‍ നിന്ന് കിരീടത്തിന്റെ ആവേശത്തിലേക്ക് ഹാരി   കെയ്ന്‍; ആര്‍.സി.ബി പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചപ്പോള്‍ പ്രോട്ടീസ് പുഞ്ചിരിച്ചത് 27 വര്‍ഷത്തിനിപ്പുറം; തോല്‍പ്പിക്കപ്പെട്ടവരുടെ വര്‍ഷമായി 2025 മാറുമ്പോള്‍ അടുത്ത ഊഴം ആര്‍ക്കെന്ന് സോഷ്യല്‍ മീഡിയയും
ക്രിക്കറ്റിന്റെ മെക്കയില്‍ ചരിത്രം കുറിച്ച് ടെംബ ബവുമയും സംഘവും; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്; ഫൈനലില്‍ ഓസ്‌ട്രേലിയയെ കീഴടക്കിയത് അഞ്ച് വിക്കറ്റിന്; തകര്‍പ്പന്‍ സെഞ്ചുറിയുമായി ജയമൊരുക്കി ഏയ്ഡന്‍ മാര്‍ക്രം; പ്രോട്ടീസിന്റെ ഐസിസി കിരീടവരള്‍ച്ചയ്ക്ക് അറുതിയാകുമ്പോള്‍