CRICKET - Page 226

അച്ഛന്‍ മരിച്ച് നാല് ദിവസത്തിനകം ടീമില്‍ ചേര്‍ന്നു; ദേശീയ ഗാനത്തിനിടയില്‍ കണ്ണീരണിഞ്ഞു; ലോകകപ്പില്‍ ദയനീയമായി തോറ്റെങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കി പാക് ക്യാപ്റ്റന്‍ ഫാത്തിമ സന: വീഡിയോ
വനിതാ ടി20 ലോകകപ്പ്; ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് അവസാനം; ഗ്രൂപ്പ് ബിയിൽ നിന്നും സെമിയിലെത്തുന്ന ടീമുകളെ ഇന്നറിയാം; വെസ്റ്റ് ഇൻഡീസിനു ജയം അനിവാര്യം; എതിരാളികൾ ശക്തരായ ഇംഗ്ലണ്ട്
മുമ്പൊക്കെ ഇന്ത്യന്‍ ടീമിലെത്തിയാലും കളിപ്പിക്കുമോയെന്നു അറിയില്ല; ഇപ്പോഴത്തെ പ്രധാനമാറ്റം ഓരോരുത്തര്‍ക്കും അവരവരുടെ റോളിനെക്കുറിച്ച് വ്യക്തതയുണ്ട്; കോച്ച് ഗൗതം ഗംഭീറിന്റെ പിന്തുണ വലുതായിരുന്നുവെന്ന് സഞ്ജു സാംസണ്‍