CRICKET - Page 293

അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം റാഞ്ചിയിൽ അശ്വിൻ കറക്കി വീഴ്‌ത്തിയത് റെക്കോർഡുകളും; ഏറ്റവും വേഗതയിൽ 350 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളറായി; ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ബൗളറുമായി; അഞ്ച് വിക്കറ്റ് നേട്ടത്തിലും കുംബ്ലെക്കൊപ്പം അശ്വിൻ
വമ്പൻ തകർച്ചയിൽ നിന്നും കരകയറ്റി ജുറൈലിന്റെ മികച്ച് ഇന്നിങ്സ്; വീണ്ടും അഞ്ച് വിക്കറ്റുകളുമായി ഇംഗ്ലണ്ടിനെ കറക്കി വീഴ്‌ത്തി അശ്വിനും; റാഞ്ചിയിൽ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ; പരമ്പര വിജയത്തിന് ഇന്ത്യയ്ക്ക് വേണ്ടത് 152 റൺസ്
അവസാന പന്തിൽ വിജയ സിക്‌സർ പറത്തി മലയാളി താരം സജന സജീവൻ; അർധ സെഞ്ചുറിയുമായി യസ്തിക ഭാട്യയും ഹർമൻപ്രീത് കൗറും; ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യൻസ്
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ മുങ്ങിയ ഇഷാൻ കിഷൻ; ഇംഗ്ലണ്ടിനെതിരെ നിറംമങ്ങി പുറത്തായ ശ്രേയസ്; ബിസിസിഐ താക്കീത് നൽകിയിട്ടും രഞ്ജി ട്രോഫിയിൽ നിന്നും പിന്മാറ്റം; ഇരുതാരങ്ങളുടെയും കോൺട്രാക്റ്റ് റദ്ദാക്കിയേക്കും
ബാസ്ബോളിന്റെ കാറ്റൂരിവിട്ട് ആകാശ് ദീപ്; ഇംഗ്ലണ്ടിനെ കരകയറ്റിയത് ജോ റൂട്ടിന്റെ സെഞ്ചുറി; പിന്തുണച്ച് ബെൻ ഫോക്സും ഒല്ലി റോബിൻസണും; ആദ്യ ദിനം ഇന്ത്യക്കെതിരെ സന്ദർശകർ ഏഴ് വിക്കറ്റിന് 302 റൺസ് എന്ന നിലയിൽ
പരുക്കേൽക്കുമെന്ന് കരുതി ചില താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുന്നു; ഓരോ താരങ്ങൾക്കും ഓരോ നിയമമാണോ? രഞ്ജി ട്രോഫിയിൽ കളിക്കാതെ മുങ്ങി നടക്കുന്ന ഇഷാൻ കിഷനെയും ശ്രേയസ് അയ്യരെയും ഉന്നമിട്ട് ഇർഫാൻ പത്താൻ