CRICKETഅവസരം കിട്ടിയാല്‍ അടുത്തവര്‍ഷം ഐപിഎല്‍ കളിക്കും; പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനെതിരേ കടുത്ത നടപടികള്‍ സ്വീകരിക്കവേ മുന്‍ പാക് പേസര്‍ പറയുന്നുസ്വന്തം ലേഖകൻ24 April 2025 6:47 PM IST
CRICKET'തീവ്രവാദികളെ വളര്‍ത്തുകയും അഭയംനല്കുകയും ചെയ്യുന്നു'; പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെതിരെ മുന്‍ പാക് ക്രിക്കറ്റര്സ്വന്തം ലേഖകൻ24 April 2025 3:02 PM IST
CRICKET'വൈഡ് വിളിക്കാനൊരുങ്ങിയ അംപയറിനെ കൊണ്ട് ഔട്ട് വിളിപ്പിച്ച് ഇഷാന് കിഷന്'; അമ്പരന്ന് എതിര് ടീം സ്വന്തം ടീം അംഗങ്ങളും; ഐ.പി.എല്ലില്‍ ഇഷാന് കിഷന്റെ ബ്ലണ്ടന്‍; വിമര്‍ശനം കടുക്കുന്നുസ്വന്തം ലേഖകൻ24 April 2025 2:57 PM IST
CRICKETതുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി രോഹിത്; ഹൈദരാബാദിനെതിരെ 7 വിക്കറ്റിന്റെ ഉജ്ജ്വല വിജയം; അഞ്ചാം ജയത്തോടെ ആദ്യനാലിലേക്ക് കുതിച്ച് മുംബൈ ഇന്ത്യന്‍സ്; 10 പോയന്റുമായി മൂന്നാം സ്ഥാനത്ത്മറുനാടൻ മലയാളി ബ്യൂറോ23 April 2025 11:56 PM IST
CRICKETമുംബൈ പേസ് ആക്രമണത്തില്‍ പതറി ഹൈദരാബാദ്; തുണയായത് ക്ലാസന് അഭിനവ് കൂട്ടുകെട്ടിന്റെ പോരാട്ടം; തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി സണ്‍റൈസേഴ്സ്; മുംബൈയ്ക്ക് ജയിക്കാന്‍ 144 റണ്‍സ്; ജയത്തോടെ ആദ്യ നാലിലെത്താന്‍ മുംബൈമറുനാടൻ മലയാളി ബ്യൂറോ23 April 2025 9:53 PM IST
CRICKETപഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് ക്രിക്കറ്റ് ലോകം; ഐപിഎല്ലില്‍ മുംബൈ - ഹൈദരാബാദ് മത്സരത്തിന് മുമ്പ് മൗനമാചരിച്ചു; കറുത്ത ആംബാന്‍ഡ് അണിഞ്ഞു താരങ്ങള്സ്വന്തം ലേഖകൻ23 April 2025 8:04 PM IST
CRICKETപാകിസ്ഥാനെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണം; ഇനിയൊരിക്കലും കളിക്കരുത്; പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരംമറുനാടൻ മലയാളി ഡെസ്ക്23 April 2025 4:57 PM IST
CRICKETഏഴാമനായി ക്രീസിലെത്തി നേരിട്ടത് അവസാന രണ്ടു പന്തു മാത്രം; പൂജ്യത്തിന് പുറത്തായി; ഡഗ് ഔട്ടില്‍ മടങ്ങിയെത്തി സഹീര്‍ ഖാനോട് കലിതുള്ളി ഋഷഭ് പന്ത്; നേരത്തെ ഇറക്കാത്തതാകാം കാരണമെന്ന് കുംബ്ലെയും റെയ്നയും; വൈറലായി ദൃശ്യങ്ങള്സ്വന്തം ലേഖകൻ23 April 2025 1:55 PM IST
IPLഐപിഎല്ലില്‍ ഇന്ന് താരങ്ങള്‍ അംപയര്‍ എന്നിവര്‍ ക്രീസില്‍ എത്തുന്നത് കറുത്ത ആംബാന്‍ഡ് ധരിച്ച്; ചിയര്‍ലീഡര്‍മാരുടെ നൃത്തവും ഫയര്‍വര്‍ക്കുകളും ഒഴിവാക്കും; മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും; പഹല്‍ഗാം ഇരകളോട് ആദരവ്മറുനാടൻ മലയാളി ഡെസ്ക്23 April 2025 1:34 PM IST
CRICKETമിന്നുന്ന തുടക്കമിട്ട് മാര്‍ഷും മര്‍ക്രവും; മുതലാക്കാതെ മധ്യനിര; വിക്കറ്റുകള്‍ വീണിട്ടും ഋഷഭ് പന്ത് ക്രീസിലെത്തിയത് അവസാന ഓവറില്‍; രണ്ടു പന്തു നേരിട്ട് പൂജ്യത്തിന് പുറത്ത്; ലക്നൗവിനെ എറിഞ്ഞൊതുക്കിയ ഡല്‍ഹിക്ക് 160 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ22 April 2025 9:24 PM IST
CRICKETഇങ്ങനെയൊരു ചെന്നൈ ടീമിനെ ഇതുവരെ കണ്ടിട്ടില്ല; പണം കയ്യിലുണ്ടായിട്ടും ശ്രേയസിനെയോ, പന്തിനെയോ, രാഹുലിനെയോ വാങ്ങാന്‍ ശ്രമിച്ചില്ല; താരലേലത്തില്‍ പരിശീലകനും മാനേജ്മെന്റിനും പിഴച്ചെന്ന് സുരേഷ് റെയ്നസ്വന്തം ലേഖകൻ22 April 2025 6:06 PM IST
CRICKETരോഹന് കുന്നുമ്മല്ലും സല്മാന് നിസാറും തകര്‍ത്തു; ഷോണ്‍ റോജറും മിന്നി; ഒമാന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് മികച്ച വിജയംസ്വന്തം ലേഖകൻ22 April 2025 5:52 PM IST