CRICKET - Page 41

ലക്‌നൗവിനെതിരെ രണ്ട് റണ്‍സ് തോല്‍വിയില്‍ ഒത്തുകളി ആരോപണം; ജയ്ദീപ് ബിഹാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ്; ആരോപണം വ്യാജവും അടിസ്ഥാനരഹിതവും യാതൊരു തെളിവുമില്ലാത്തതെന്ന് ഫ്രാഞ്ചൈസി
രാത്രി വൈകിയുള്ള പാര്‍ട്ടികള്‍...; കാമുകിമാരുമൊത്തുള്ള കറക്കം;  ഒടുവില്‍ യുവരാജ് അഭിഷേകിനെ പൂട്ടിയിട്ടു; അവന്റെ അച്ഛന് അവനെ നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ യുവരാജിനെ ഏല്‍പ്പിക്കുകയായിരുന്നു;  ശുഭ്മാന്‍ ഗില്ലിനെ യുവരാജ് കൈകാര്യം ചെയ്തതും അതേ രീതിയില്‍; വെളിപ്പെടുത്തി യോഗ്രാജ് സിംഗ്
40 റണ്‍സിന്റെ തകര്‍പ്പന്‍ ജയം! കൊല്‍ക്കത്തയെ തട്ടകത്തില്‍ തകര്‍ത്ത് ഗുജറാത്തിന്റെ മധുരപ്രതികാരം; 12പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തി ഗുജറാത്ത്; 90 റണ്‍സുമായി മുന്നില്‍ നിന്ന് നയിച്ച് ശുഭ്മാന്‍ ഗില്‍
വൈഭവ് ആദ്യപന്തില്‍ തന്നെ ഔട്ടായിരുന്നെങ്കിലോ? പാകിസ്ഥാനിലാണെങ്കില്‍ അവനെ പുറത്താക്കാന്‍ പറയും; ഒരു കൗമാര താരത്തിന് എങ്ങനെ ആത്മവിശ്വാസം നല്‍കേണ്ടതെന്ന് ഐപിഎല്ലില്‍ കണ്ടു പഠിക്കണം;  പ്രശംസിച്ച് മുന്‍ പാക് താരം ബാസിത് അലി
ദേശീയ ടീമിനായി പൊരുതും; ഐപിഎല്ലില്‍ എത്തിയാല്‍ ക്രിക്കറ്റ് മറക്കും;  അവര്‍ ഇന്ത്യയിലെത്തിയത് അവധിക്കാലം ആഘോഷിക്കാന്‍; മോശം ഫോം തുടരുന്ന മാക്‌സ്വെല്ലിനെയും ലിയാം ലിവിംഗ്‌സറ്റണെയും പൊരിച്ച് വീരേന്ദര്‍ സെവാഗ്
ചിന്നസ്വാമിയിലെ ശ്രേയസിന്റെ പരിഹാസത്തിന് മുള്ളന്‍പൂരില്‍ കോലിയുടെ മറുപടി;  ആര്‍സിബിയുടെ ജയത്തിന് പിന്നാലെ ഗ്രൗണ്ടില്‍ അമിത ആഘോഷം; കൂളായി പഞ്ചാബ് നായകന്റെ റിയാക്ഷന്‍; അപക്വമെന്ന് ആരാധകര്‍
ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും തിരിച്ചെത്തി; എ പ്ലസ് നിലനിര്‍ത്തി രോഹിതും കോലിയും; ഋഷഭ് പന്തിനെ എയിലേക്ക് ഉയര്‍ത്തി;  സഞ്ജുവിന് സി ഗ്രേഡ്; ഏഴ് പുതുമുഖങ്ങള്‍;  ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഇടംപിടിച്ചത് 34 താരങ്ങള്‍
വാംഖഡെയില്‍ ഹിറ്റ്മാന്‍ ഷോ! വിമര്‍ശകര്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കി രോഹിത് ശര്‍മ; അര്‍ധ സെഞ്ചുറിയും സെഞ്ചുറി കൂട്ടുകെട്ടുമായി സൂര്യകുമാര്‍ യാദവും;  ഐപിഎല്‍ എല്‍ ക്ലാസിക്കോയില്‍ ചെന്നൈയെ ഒന്‍പത് വിക്കറ്റിന് കീഴടക്കി മുംബൈ മുന്നോട്ട്
ചിന്നസ്വാമിയില്‍ നാണംകെടുത്തിയ പഞ്ചാബിനെ മുല്ലാന്‍പൂരിലെത്തി കീഴടക്കി പ്രതികാരം;  അര്‍ധ സെഞ്ചുറിയുമായി കോലിയും പടിക്കലും; ഏഴ് വിക്കറ്റ് ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാമത്
ഗംഭീറും കൈവിട്ടതോടെ പുറത്താക്കി ടീം ഇന്ത്യ; ബി.സി.സി.ഐ നടപടിയെടുത്ത് മൂന്നാം നാള്‍ അഭിഷേക് നായരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്;  ഐപിഎല്‍ ടീമിന്റെ സുപ്രധാന ചുമതലയിലേക്ക്
ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങിക്കോളൂ...! ദ്രാവിഡിന്റെ ഫോണ്‍ കോള്‍ എത്തിയത് വെള്ളിയാഴ്ച രാത്രി; അവന് ടെന്‍ഷനുണ്ടായിരുന്നു; സിക്‌സറടിക്കാന്‍ തോന്നിയാല്‍ മടിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു;  ആരെയും ഭയപ്പെടാത്ത ബാറ്ററാണ് വൈഭവെന്ന് പരിശീലകന്‍ മനീഷ് ഓജ