CRICKET - Page 42

ചിന്നസ്വാമിയില്‍ നാണംകെടുത്തിയ പഞ്ചാബിനെ മുല്ലാന്‍പൂരിലെത്തി കീഴടക്കി പ്രതികാരം;  അര്‍ധ സെഞ്ചുറിയുമായി കോലിയും പടിക്കലും; ഏഴ് വിക്കറ്റ് ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ മൂന്നാമത്
ഗംഭീറും കൈവിട്ടതോടെ പുറത്താക്കി ടീം ഇന്ത്യ; ബി.സി.സി.ഐ നടപടിയെടുത്ത് മൂന്നാം നാള്‍ അഭിഷേക് നായരെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്;  ഐപിഎല്‍ ടീമിന്റെ സുപ്രധാന ചുമതലയിലേക്ക്
ഐപിഎല്‍ കളിക്കാന്‍ ഒരുങ്ങിക്കോളൂ...! ദ്രാവിഡിന്റെ ഫോണ്‍ കോള്‍ എത്തിയത് വെള്ളിയാഴ്ച രാത്രി; അവന് ടെന്‍ഷനുണ്ടായിരുന്നു; സിക്‌സറടിക്കാന്‍ തോന്നിയാല്‍ മടിക്കേണ്ടതില്ലെന്ന് ഞാന്‍ പറഞ്ഞു;  ആരെയും ഭയപ്പെടാത്ത ബാറ്ററാണ് വൈഭവെന്ന് പരിശീലകന്‍ മനീഷ് ഓജ
തെറ്റായി എന്താണു ചെയ്തതെന്ന് സത്യത്തില്‍ എനിക്കറിയില്ല;  തോല്‍വിയുടെ കാരണം ചോദിച്ചപ്പോള്‍ അറിയില്ലെന്ന മറുപടിയുമായി റിയാന്‍ പരാഗ്; വളരെ കുറച്ചു പന്തുകളില്‍ വന്ന വീഴ്ചയാണു കളി നഷ്ടമാക്കിയതെന്നും രാജസ്ഥാന്‍ ക്യാപ്റ്റന്‍
54 പന്തില്‍  97 റണ്‍സുമായി ജോസ് ബട്‌ലര്‍; അര്‍ഹിച്ച സെഞ്ചുറിക്ക് കാത്തുനിന്നില്ല;  മിച്ചല്‍ സ്റ്റാര്‍ക്കിനെ സിക്‌സും ഫോറും പറത്തി ജയത്തിലെത്തിച്ച് തെവാട്ടിയ;  ഡല്‍ഹിക്കെതിരെ ഏഴ് വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ഒന്നാമത്
മിന്നുന്ന തുടക്കമിട്ട് മുന്‍നിര; മധ്യനിരയില്‍ കരുത്തായി അക്ഷര്‍ - സ്റ്റബ്ബ്സ് സഖ്യം; അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് അശുതോഷ് ശര്‍മ; ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 204 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്
ഒരു ബാറ്ററെങ്കിലും സാമാന്യബോധം ഉപയോഗിച്ചു ബാറ്റു ചെയ്യണമായിരുന്നു;  വിക്കറ്റെടുക്കുന്നതും വിക്കറ്റ് വലിച്ചെറിയുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്; പഞ്ചാബ് ബൗളര്‍മാരുടെ മിടുക്കുകൊണ്ടല്ല ആര്‍സിബി തകര്‍ന്നടിഞ്ഞത്; കടുത്ത വിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ്
ഈ റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല; സഞ്ജുവും ഞാനും പോകുന്നത് ഒരുമിച്ച്; അദ്ദേഹം ഞങ്ങളുടെ ടീമിന്റെ അവിഭാജ്യ ഘടകമാണ്; ഓരോ തീരുമാനത്തിലും ചര്‍ച്ചയിലും അദ്ദേഹം ഉണ്ടാകാറുണ്ട്: ടീമില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകളില്‍ പ്രതികരിച്ച് ദ്രാവിഡ്
റോയല്‍സ് ടീം പരാഗിന് അനാവശ്യ പരിഗണന നല്‍കുന്നു; ടീം ഗെയിം പ്ലാന്‍ തയ്യാറാക്കുന്നത് പരാഗിനെ ചുറ്റിപ്പറ്റി മാത്രം; പരാഗിനു നല്‍കിക്കൊണ്ടിരിക്കുന്ന ഈ അനാവശ്യ പിന്തുണ മതിയാക്കിയേ തീരൂ; എന്നാലെ ടീം പച്ചപിടിക്കൂ; വിമര്‍ശിച്ച് ആരാധകര്‍
ഒരു സീനിയര്‍ താരമെന്ന നിലയില്‍ രാഹുല്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം; അല്‍പ്പം കൂടി അക്രമണാത്മക ശൈലിയില്‍ ബാറ്റ് വീശണമായിരുന്നു; അദ്ദേഹം വീണ്ടും വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി കളിക്കുന്നത് പോലെ തോന്നി; വിമര്‍ശനവുമായി പൂജാര