CRICKET - Page 43

സഞ്ജു ഔട്ട്, കിഷന്‍ ഇന്‍! തിരുവനന്തപുരത്ത് സഞ്ജുവിനെ സാക്ഷിയാക്കി ഇഷാന്‍ കിഷന്റെ ബാറ്റിങ് വെടിക്കെട്ട്;  42 പന്തില്‍ കന്നി സെഞ്ച്വറിയുമായി ടീമിലെ സ്ഥാനം ഉറപ്പിച്ച് താരം; കാര്യവട്ടത്ത് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്
ട്രിവാന്‍ഡ്രം പേടിക്കേണ്ട, സഞ്ജു ഉറപ്പായും കളിക്കുന്നുണ്ട്;  ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ വാക്കുകള്‍ നിറഞ്ഞ കൈയടിയോടെ എതിരേറ്റ കാര്യവട്ടം സ്‌റ്റേഡിയത്തെ നിശബ്ദമാക്കി ആ മടക്കം;  കവറിനു മുകളിലൂടെ പറത്താന്‍ നോക്കിയ ഫെര്‍ഗൂസന്റെ ലെങ്ത് പന്തില്‍ എഡ്ജ്;  സ്വന്തം മണ്ണിലും ബാക്ക് ഫൂട്ട് ദുരന്തം; ആറ് റണ്‍സുമായി വന്നത് പോലെ മടങ്ങി സഞ്ജു
കാര്യവട്ടത്തെ പിച്ച് ബാറ്റിങ്ങിന് അനുകൂലം; ടോസ് ജയിച്ച് സൂര്യകുമാര്‍;  ഇന്ത്യ ആദ്യം ബാറ്റു ചെയ്യും;  ഇഷാനും അക്‌സറും വരുണും തിരിച്ചെത്തി; ഓപ്പണറായി സഞ്ജു തകര്‍ക്കുമോ? ആരാധകര്‍ ആവേശത്തില്‍; ക്രിക്കറ്റ് ലഹരിയില്‍ തിരുവനന്തപുരം
ഇന്ത്യൻ ക്യാപ്റ്റൻമാരിൽ ഏറ്റവും ഉയർന്ന വിജയശരാശരി; രോഹിത്തിനെ പോലെ സൂര്യകുമാറും ഒരു ബൗളേഴ്‌സ് ലീഡർ; എന്നിട്ടും വേണ്ടത്ര ക്രെഡിറ്റ് ലഭിക്കുന്നില്ലെന്നും ഇർഫാൻ പത്താൻ
പ്രതീക്ഷിക്കുന്ന പ്രകടനം ഉണ്ടായില്ല, ഒരു കളിക്കാരന്റെ ക്രിക്കറ്റ് കരിയറിൽ ഇത് സാധാരണമാണ്; സഞ്ജു ഒരു സീനിയർ താരമാണ്, അവൻ തിരിച്ചുവരും; പിന്തുണയുമായി ഇന്ത്യൻ ബാറ്റിങ് കോച്ച്
അഭിഷേകിനൊപ്പം സഞ്ജു ഓപ്പൺ ചെയ്യും; ഇഷാൻ കിഷനും അക്സർ പട്ടേലും തിരിച്ചെത്തും; ഹാർദിക്കിന് വിശ്രമം; കാര്യവട്ടത്തെ അവസാന പോരാട്ടത്തിൽ ജയിച്ചു കയറാൻ ഇന്ത്യ; സാധ്യത ഇലവൻ അറിയാം
മാനേജരായ യുവതിയെ കെട്ടിപ്പിടിച്ചു; മത്സരത്തിനിടെ ഞാന്‍ ഒരു പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചെന്നായിരുന്നു വാര്‍ത്ത; ഗോസിപ്പുകാര്‍ക്ക് മറുപടിയുമായി യുവരാജ് സിംഗ്; സാനിയ മിര്‍സയുടെ ഷോയില്‍ വെളിപ്പെടുത്തല്‍
സഞ്ജു എന്നും സഞ്ജു തന്നെയാണ്; അവന്റെ കഴിവിനെക്കുറിച്ച് നമുക്കെല്ലാം വ്യക്തമായ ധാരണയുണ്ട്;  സമ്മര്‍ദങ്ങളെ എങ്ങനെ അതിജീവിക്കണം എന്ന് അറിയാം; മലയാളി താരത്തെ പിന്തുണച്ച് ഇന്ത്യയുടെ ബാറ്റിംഗ് കോച്ച്;  ഹോം ഗ്രൗണ്ടിലെ മിന്നും പ്രകടനത്തിനായി പ്രതീക്ഷയോടെ ആരാധകര്‍