CRICKET - Page 44

ഐപിഎല്ലില്‍ ബാറ്റ് പരിശോധന നടപടികള്‍ കര്‍ശനമാക്കുന്നു; ബാറ്റളവില്‍ മാറ്റം കണ്ടെത്തി; റസല്‍, നരെയ്ന്‍, നോര്‍ക്യെ എന്നിവരുടെ ബാറ്റ് മാറ്റാന്‍ നിര്‍ദേശിച്ച് അംപയര്‍
ഒത്തുകളി ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്ക് പ്രേരിപ്പിച്ചേക്കാം;  ഹൈദരാബാദില്‍ നിന്നുള്ള വ്യവസായിയെ സൂക്ഷിക്കുക; ഐപിഎല്‍ ടീം ഉടമകള്‍ക്കും കളിക്കാര്‍ക്കുമടക്കം മുന്നറിയിപ്പുമായി ബിസിസിഐ
മാതാപിതാക്കളായ സന്തോഷം പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് നടി സാഗരികയും; ആണ്‍കുഞ്ഞ് പിറന്നത് ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം; ആശംസ അറിയിച്ച് സെലിബ്രിറ്റികളും
ലോ സ്‌കോറിംഗ് ത്രില്ലര്‍! നാല് വിക്കറ്റുമായി ചാഹല്‍; മൂന്ന് വിക്കറ്റെടുത്ത് ജാന്‍സന്‍; കുഞ്ഞന്‍ വിജയലക്ഷ്യത്തിലും കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കി പഞ്ചാബ്;  16 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയവുമായി ശ്രേയസും സംഘവും നാലാമത്
ജയവര്‍ധന പറഞ്ഞത് കേട്ടിരുന്നെങ്കില്‍ മുംബൈ തോല്‍ക്കുമായിരുന്നു; രോഹിത് ഉണ്ടായിരുന്നതുകൊണ്ട് മുംബൈ രക്ഷപ്പെട്ടു; രോഹിത്താണ് യഥാര്‍ഥ ക്യാപ്റ്റന്‍;  ടീമിന്റെ നന്‍മയ്ക്കായി ഇടയ്ക്ക് ഈഗോ മാറ്റിവയ്ക്കണം; മുംബൈ പരിശീലകനെ വിമര്‍ശിച്ച് ഹര്‍ഭജന്‍
വീട് നഷ്ടപ്പെടാന്‍ സാധ്യത; ചികിത്സക്ക് പോലും പണമില്ല; ഐഫോണ്‍ നഷ്ടപ്പെട്ടു; ഏക ആശ്വാസം ബിസിസിഐ നല്‍കുന്ന പെന്‍ഷന്‍; കാംബ്ലിയെ സഹായിക്കാന്‍ ഗാവസ്‌കര്‍; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്തു
ഒടുവില്‍ പന്തിന്റെ സെന്‍സിബിള്‍ ഇന്നിങ്‌സ്; ലഖ്‌നൗവിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ച് ക്യാപ്റ്റന്‍; ചെന്നൈയ്ക്ക് ജയിക്കാന്‍ 167 റണ്‍സ് വിജയലക്ഷ്യം; ഇന്ന് തോറ്റാല്‍ ചെന്നൈ പുറത്തേക്ക്?
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനം തുണയായി; റിതുരാജ് ഗെയ്ക്‌വാദിന് പകരക്കാരനെത്തി; 17-കാരനായ മുംബൈ താരം ആയുഷ് മഹാത്രെയെ ടീമിലെത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്
ബുംമ്രയെ ഒരോവറിൽ തുടർച്ചയായ രണ്ട് സിക്സറുകൾക്ക് പറത്തി കരുൺ നായർ; അർധ സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള ഓട്ടത്തിനിടെ കൂട്ടിയിടി; കരുണും ബുംമ്രയും തമ്മിൽ വാക്കുതർക്കം; വൈറലായി രോഹിത് ശർമയുടെ റിയാക്ഷൻ
ഐപിഎല്ലിൽ ധോണിപ്പടയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; എതിരാളികൾ ലക്നൗ സൂപ്പർ ജയന്‍റ്സ്; തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് ലക്നൗ; ആറാം തോല്‍വി ഒഴിവാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സിനാകുമോ ?