CRICKETഓപ്പണിങ് സ്ഥാനത്തെച്ചൊല്ലി സഞ്ജുവുമായി ഭിന്നത; രാജസ്ഥാനിലെ 'ക്യാപ്റ്റന്‍സി തര്‍ക്കം' മനംമടുപ്പിച്ചു; വലിയ ദൗത്യം വാഗ്ദാനം ചെയ്തത് ഒതുക്കാന്‍; റിയാന്‍ പരാഗ് ക്യാപ്റ്റനാകുമെന്ന് ഉറപ്പിച്ചതോടെ ദ്രാവിഡിന്റെ പടിയിറക്കം; സഞ്ജുവിന്റെ അടുത്തനീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്സ്വന്തം ലേഖകൻ31 Aug 2025 6:32 PM IST
CRICKET'ഒരു ഓവറിലെ എല്ലാ പന്തുകളും സിക്സടിച്ചാൽ പോർഷെ കാർ സമ്മാനമായി നൽകും'; ഇംഗ്ലണ്ട് മത്സര ശേഷം 'എൻ്റെ പോർഷെ തരൂ'വെന്ന് യുവരാജ് പറഞ്ഞു; വെളിപ്പെടുത്തലുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിസ്വന്തം ലേഖകൻ31 Aug 2025 5:16 PM IST
CRICKETത്രിരാഷ്ട്ര ടി20 പരമ്പരയിൽ പാകിസ്ഥാന് തുടർച്ചയായ രണ്ടാം വിജയം; യുഎഇയെ തകർത്തത് 31 റൺസിന്; ഹസൻ അലിക്ക് 3 വിക്കറ്റ്സ്വന്തം ലേഖകൻ31 Aug 2025 1:35 PM IST
CRICKET'ബിസിസിഐ വിളിക്കുമ്പോൾ ധോണി ഫോൺ എടുക്കുമോയെന്ന് സംശയമാണ്'; ഇന്ത്യൻ ടീമിന്റെ മെന്റർ റോളിലേക്ക് ധോണിയെ പരിഗണിക്കാനുള്ള നീക്കത്തെ പിന്തുണച്ച് മനോജ് തിവാരി; ഗംഭീറുമായുള്ള കൂട്ടുകെട്ട് ശ്രദ്ധേയമാകുമെന്നും മുൻ താരംസ്വന്തം ലേഖകൻ31 Aug 2025 12:09 PM IST
CRICKETഅര്‍ദ്ധസെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ച് വിനൂപ്; സഞ്ജുവില്ലെങ്കിലും ജയം തുടര്‍ന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്; തൃശ്ശൂര്‍ ടൈറ്റന്‍സിനെ തകര്‍ത്തത് 6 വിക്കറ്റിന്; അഞ്ചാം ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമത്അശ്വിൻ പി ടി30 Aug 2025 11:56 PM IST
CRICKET12 പന്തില്‍ 11 സിക്സറുമായി സല്‍മാന്‍ നിസാര്‍; ബാറ്റിങ്ങ് വെടിക്കെട്ടിന്റെ കരുത്തില്‍ ട്രിവാന്‍ഡ്രത്തെ വീഴ്ത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്; കാലിക്കറ്റിന്റെ വിജയം 13 റണ്‍സിന്; പോയന്റ് പട്ടികയിലും കുതിപ്പ്അശ്വിൻ പി ടി30 Aug 2025 11:47 PM IST
CRICKETകനത്ത ചൂട്; ഏഷ്യാ കപ്പ് ടൂർണമെന്റിലെ മത്സരങ്ങളുടെ സമയത്തില്‍ മാറ്റം; പുതുക്കിയ സമയം അറിയാംസ്വന്തം ലേഖകൻ30 Aug 2025 8:26 PM IST
CRICKETഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ടിക്കറ്റ് വിൽപ്പന തുടങ്ങി; ഇന്ത്യ-പാകിസ്ഥാൻ ക്ലാസിക് പോരാട്ടത്തിൻ്റെ ടിക്കറ്റുകൾക്ക് വൻ ഡിമാൻഡ്; മറ്റ് മത്സരങ്ങൾക്കും വൻ തിരക്ക്സ്വന്തം ലേഖകൻ30 Aug 2025 8:20 PM IST
CRICKET5 വിക്കറ്റുകൾ ബാറ്റിനിൽക്കെ അവസാന ഓവറിൽ വേണ്ടത് 10 റൺസ്; ഹാട്രിക്കുമായി കളം നിറഞ്ഞ് ദിൽഷൻ മധുശങ്ക; സിംബാബ്വേയ്ക്കെതിരെ ശ്രീലങ്കക്ക് ത്രസിപ്പിക്കുന്ന വിജയംസ്വന്തം ലേഖകൻ30 Aug 2025 4:20 PM IST
CRICKETദുലീപ് ട്രോഫിക്ക് യോഗ്യനെങ്കില്‍ എന്തുകൊണ്ട് ടി20 ടീമിലെടുത്തില്ല; ഏഷ്യാകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ നിരാശ പങ്കുവെച്ച് മുഹമ്മദ് ഷമിസ്വന്തം ലേഖകൻ30 Aug 2025 3:35 PM IST
CRICKETവിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഇന്നിങ്സിനൊരുങ്ങി പുജാര; ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുസ്വന്തം ലേഖകൻ30 Aug 2025 3:26 PM IST
CRICKETഡൽഹി പ്രീമിയർ ലീഗിലും രക്ഷയില്ല; ദിഗ്വേഷ് റാത്തിയ്ക്ക് കനത്ത പിഴ; ഇത്തവണ കോർത്തത് നിതീഷ് റാണയുമായി; വൈറാലി വീഡിയോസ്വന്തം ലേഖകൻ30 Aug 2025 3:19 PM IST