FOOTBALL - Page 101

സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ന് കലാശപ്പോര്; എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ യുവ നിര; നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികൾ മാലദ്വീപ്; സെമിയിൽ ചുവപ്പ് കാർഡ് കണ്ട ചാങ്‌തെ കളിക്കില്ല
സാഫ് കപ്പിൽ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ യുവ നിര ഫൈനലിൽ; സെമിയിൽ പാക്കിസ്ഥാനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; മൻവീർ സിങിന് ഇരട്ട ഗോൾ; രണ്ട് ഗോളിന് വഴിയൊരുക്കി മലയാളി താരം ആഷിഖ്; ഫൈനലിൽ ഇന്ത്യ മാലദ്വീപിനെതിരെ
സാഫ് കപ്പിൽ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിൽ; മാലദ്വീപിനെ തകർത്തത് എതിരില്ലാത്ത രണ്ട് ഗോളിന്; സ്‌കോർ ചെയ്തത് മൻവീർ സിങും നിഖിൽ പൂജാരിയും; സെമിയിൽ ഇന്ത്യയുടെ എതിരാളികൾ പാക്കിസ്ഥാൻ
സാംബ താളത്തിൽ നിറഞ്ഞാടി ലോകകപ്പിനെ വരവേൽക്കാൻ കച്ചകെട്ടി ബ്രസീൽ ആരാധകർ; മലപ്പുറത്തെ അരീക്കോട് ഫാൻസിന്റെ ഓഫീസ് തുറന്നു; ഇതര ഫാൻസുകളിൽ നിന്ന് രാജി വച്ച് ചേർന്നവർക്ക് സ്വീകരണവും
വിവാദങ്ങൾ കൊണ്ട് സമ്പന്നമായ ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിഞ്ഞും വിവാദങ്ങൾക്ക് അന്ത്യമില്ല;സാലാഹിനെതിരെയുള്ള പരുക്കൻ അടവ്; ഫിഫയോടും യുവേഫയോടും റാമോസിനെതിരെ നടപടി ആവശ്യപ്പെട്ട് മൂന്നരലക്ഷം ആരാധകർ
ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം നഷ്ടപ്പെടുത്തിയ ഗോൾ കീപ്പറിന് വധ ഭീഷണി; തോൽവിക്ക് നിർണായകമായ രണ്ടു ഗോളുകൾ പിറന്നത് ലോറിസ് കാരിയസിന്റെ പിഴവിൽ നിന്ന്; സോഷ്യൽ മീഡിയയിൽ ആരാധകരുടെ അസഭ്യവർഷവും   
റഷ്യൻ ലോക കപ്പിനെത്തുന്ന നൈജീരിയൻ താരങ്ങൾക്ക് പരിശീലകന്റെ മുന്നറിയിപ്പ്; റഷ്യൻ സുന്ദരികളെ  ഒരിക്കലും കാണാൻ   അനുവദിക്കില്ല; കണ്ടു മയങ്ങി ലൈഗിക ബന്ധത്തിൽ ഏർപ്പെടാമെന്നും വിചാരിക്കണ്ടെന്ന് കോച്ച് ഗെണോട്ടിന്റെ  മുന്നറിയിപ്പ് ; എന്നാൽ ക്യാപ്റ്റന് നിബന്ധന ബാധകമല്ല
സലാഹ് കണ്ണീരോടെ മൈതാനത്ത് നിന്ന് മടങ്ങുമ്പോൾ പൊട്ടിചിരിച്ച് റാമോസ്; മനസാക്ഷിയില്ലാത്ത താരമോ റയൽ ക്യാപ്റ്റൻ ! രോഷാകുലരായി ആരാധകർ;ഒടുവിൽ റാമോസിന്റെ പ്രതികരണമെത്തി; ഭാവി നിനക്കായി കാത്തിരിക്കുന്ന സലാഹ്
ലക്ഷക്കണക്കിന് ലിവർപൂൾ ആരാധകരുടെ ചങ്കു തകർത്ത് ഗോൾകീപ്പർ വരുത്തിയ രണ്ട് ഗുരുതര പിഴവുകൾ; ഉയർന്നുപൊന്തി ഹെഡ് ചെയ്തു സുന്ദരമായ ഗോൾ ഗാരത് ബെയ്ൽ വല ചലിപ്പിക്കുക കൂടി ചെയ്തപ്പോൾ റയൽ മാഡ്രിഡിന്റെ ഹാട്രിക് കിരീട സ്വപ്‌നം പൂവണിഞ്ഞു; കണ്ണീരും കൈയുമായി ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് മടങ്ങിയപ്പോൾ ഉക്രൈൻ തലസ്ഥാനത്തെ കൊടുമ്പിരി കൊള്ളിച്ചു സ്പാനീഷ് ടീം