FOOTBALLആദ്യ അര മണിക്കൂറിൽ രണ്ട് ഗോൾ വഴങ്ങി; പിന്നെ 'കാലിൽ' കിട്ടിയ പെനാൽറ്റി പാഴാക്കി; എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് വിജയത്തോളം പോന്ന സമനില; രണ്ട് ഗോൾ പിന്നിൽ നിന്ന കൊമ്പന്മാർക്ക് സമനില സമ്മാനിച്ച് സ്‌റ്റൊയാനോവിച്ചും സികെ വിനീതും29 Oct 2018 10:14 PM IST
FOOTBALLറയൽ മാഡ്രിഡിന്റെ കഷ്ടകാലം തീരുന്നില്ല; സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയലിന്റെ വല നിറച്ച് ബാഴ്‌സ; ചിരവൈരികളെ നാണംകെടുത്തിയത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; സുവാരസിന് ഹാട്രിക്; പോയിന്റെ പട്ടികയിൽ ബാഴ്‌സ ഒന്നാമത്28 Oct 2018 10:54 PM IST
FOOTBALLസീസണിൽ തല ഉയർത്താനാവാതെ നിലവിലെ ജേതാക്കൾ; ചെന്നൈയിൻ എഫ്‌സിക്ക് വീണ്ടും തോൽവി; എടികെയുടെ ജയം ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്മറുനാടന് മലയാളി26 Oct 2018 10:40 PM IST
FOOTBALLഐഎസ്എല്ലിൽ ഗോവൻ ഗോൾ മഴ; മുബൈ സിറ്റിയെ മുക്കിയത് അഞ്ച് ഗോളിന്; ജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമത്24 Oct 2018 10:49 PM IST
FOOTBALLകാലക്കേട് മാറാതെ ചെന്നൈയിൻ; നാലാം മത്സരത്തിലും വിജയമില്ലാതെ ചാമ്പ്യന്മാർ കിതയ്ക്കുന്നു; ഗോൾ രഹിത സമനില വഴങ്ങിയത് ഡൽഹി ഡൈനാമോസിനോട്; ഡൽഹിയെ രക്ഷിച്ചത് ഗോൾ കീപ്പർ ഫ്രാൻസിസ്‌കോ ഡൊറോൺസൊറോ 23 Oct 2018 10:34 PM IST
FOOTBALLബെംഗളൂരു എഫ്‌സിക്ക് വിജയക്കിരീടം സമ്മാനിച്ചത് ഛേത്രിയുടെ മാന്ത്രിക ഗോളുകൾ; രണ്ട് മിനിട്ടിനിടെ ഛേത്രി രണ്ട് ഗോളുകൾ നേടിയപ്പോൾ പുണെ എഫ്‌സിയെ 'വലയിലാക്കി' ബെംഗലൂരു എഫ്‌സിയുടെ വിജയക്കുതിപ്പ് ; രണ്ടാം പകുതിയിൽ മികു പുണേയുടെ വല ചലിപ്പിച്ചപ്പോൾ ലീഗിൽ ബെംഗലൂരുവിന് ഒന്നാം സ്ഥാനം23 Oct 2018 7:13 AM IST
FOOTBALL29 വർഷം എ.എഫ്.സി ജനറൽ സെക്രട്ടറിയായിരുന്ന പീറ്റർ വേലപ്പൻ അന്തരിച്ചു; മരിച്ചത് ഏഷ്യൻ ഫുട്ബോളിന്റെ വളർച്ചയുടെ പ്രധാന ശിൽപികളിൽ ഒരാൾ; എ.എഫ്.സിയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ജനറൽ സെക്രട്ടറിയായ വ്യക്തി22 Oct 2018 7:47 AM IST
FOOTBALLപതിവ് പല്ലവിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയിലെ സമനില കുരുക്ക് അഴിക്കാനാവാതെ കൊമ്പന്മാർ; ഇത്തവണ കൊതിപ്പിച്ചിട്ട് കടന്നു കളഞ്ഞത് ഡൽഹി ഡൈനമോസ്; സികെ വിനീതിന്റെ ഗോളിന് ഡൽഹിയുടെ മറുപടി കളി തീരാൻ നാല് മിനിറ്റ് ശേഷിക്കെ; അഞ്ച് പോയിന്റുമായി കേരളം രണ്ടാമത്20 Oct 2018 9:37 PM IST
FOOTBALLനാട്ടിൽ വിജയകുതിപ്പ് തുടങ്ങാൻ ബ്ലാസ്റ്റേഴ്‌സ്; കൊമ്പന്മാരുടെ രണ്ടാം ഹോം മത്സരം ഡൽഹി ഡൈനാമോസിനെതിരെ; നിലവിൽ 4 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത്; അനസ് ഇന്നും ബുട്ട് കെട്ടില്ല; ഡെൽഹി കൊതിക്കുന്നത് സീസണിലെ ആദ്യ ജയം20 Oct 2018 2:52 PM IST
FOOTBALLഐഎസ്എല്ലിൽ മുംബൈക്ക് വിജയം; മഹാരാഷ്ട്ര ഡർബിയിൽ പൂണെ സിറ്റിയെ തോൽപ്പിച്ചത് മറുപടിയില്ലാത്ത 2 ഗോളിന്; ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാമതെത്തി19 Oct 2018 10:24 PM IST
FOOTBALLഡൈനാമോസിനെ അവരുടെ തട്ടകത്തിൽ തളച്ച് എടികെ; സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; കൊൽക്കത്തയ്ക്കായി ബൽവന്ത് സിംഗും നസീർ മൗമുനിയും ലക്ഷ്യം കണ്ടു; ഡെൽഹിയുടെ ആശ്വാസ ഗോൾ നേടിയത് പ്രീതം കോട്ടാൽ17 Oct 2018 10:28 PM IST
FOOTBALLസൂപ്പർ ക്ലാസിക്കോയിൽ തുടർച്ചയായ നാലാം തവണയും ബ്രസീൽ; മെസിയില്ലാത്ത അർജന്റീനയെ കാനറികൾ മുട്ടുകുത്തിച്ചത് ഒറ്റ ഗോളിന്; ഇഞ്ചുറി ടൈമിൽ വിജയഗോൾ നേടി ഇന്റർ മിലാൻ താരം മിറാൻഡ; മെസിയില്ലാതിരുന്നിട്ടും ജിദ്ദയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരകണക്കിന് മലയാളികൾ17 Oct 2018 6:25 AM IST