FOOTBALLപ്രമുഖരില്ലാതെ ബാലൻ ഡി ഓർ പ്രാഥമിക പട്ടിക; മെസിയും നെയ്മറും മോഡ്രിച്ചും സലയും എംബാപ്പെയുമില്ലാതെ 15 അംഗ പട്ടിക; 2008 മുതൽ 2017 വരെ മാറി മാറി നേടിയത് മെസിയും ക്രിസ്റ്റിയാനോയും; മുൻതൂക്കം ഗ്രീസ്മാനും ഹസാർഡിനും8 Oct 2018 11:08 PM IST
FOOTBALLതുടർച്ചയായി ചെന്നൈയിൻ എഫ്‌സിക്ക് പരാജയം രുചിക്കേണ്ടി വന്നപ്പോൾ ഐഎസ്എൽ അഞ്ചാം സീസണിൽ ആദ്യ ജയം സ്വന്തമാക്കി എഫ്‌സി ഗോവ; 80ാം മിനിട്ടിലെ മൊർത്താദയുടെ മാന്ത്രിക ഗോൾ വലയിൽ വീണപ്പോൾ മിന്നും ജയമുറപ്പിച്ച് ഗോവൻ പട; ചെന്നൈയുടെ നട്ടെല്ലൊടിച്ചത് മുന്നേറ്റനിര താരം ജെജെ ലാൽപെഖുവയുടെ മോശം ഫോം6 Oct 2018 10:13 PM IST
FOOTBALLസീസണിലെ ആദ്യ ഹോം മത്സരത്തിൽ പടിക്കൽ കലമുടച്ച് കേരള ബ്ലാസ്റ്റേഴ്‌സ്; വിജയമുറപ്പിച്ച മത്സരത്തിൽ മുംബൈക്ക് സമനില വഴങ്ങിയത് ഇഞ്ചുറി ടൈമിൽ; കേരളത്തിനായി ഗോൾ നേടിയത് ഹോളിചരൺ നർസാറി; ഗോൾ മടക്കി പ്രാഞ്ചാൽ ഭൂമിജ്; കേരളത്തെ സമനിലയിൽ തളച്ച് മുംബൈ സിറ്റി എഫ്‌സി5 Oct 2018 9:51 PM IST
FOOTBALLകോപ്പലാശാനും പിള്ളേർക്കും സ്വന്തം നാട്ടിൽ വീണ്ടും അടിതെറ്റി; 89ാം മിനിറ്റിൽ നേടിയ ഗോളിൽ സീസണിലെ ആദ്യം ജയം സ്വന്തമാക്കി നോർത്ത് ഈസ്റ്റ്; പരുക്കൻ അടവുകൾ നിറഞ്ഞ മത്സരത്തിൽ ആകെ പിറന്നത് 24 ഫൗളുകൾ; ചുവപ്പ് കാർഡ് വാങ്ങി കൊൽക്കത്തയുടെ റാൾട്ടെ പുറത്തായി4 Oct 2018 10:29 PM IST
FOOTBALLപോർച്ചുഗൽ ടീമിൽ ക്രിസ്റ്റ്യാനോ യുഗം അവസാനിക്കുന്നു..?; ടീമിൽ നിന്ന് സൂപ്പർ താരത്തെ തഴഞ്ഞ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്; ഒഴിവാക്കിയത് പോളണ്ടിനും സ്‌കോട്‌ലൻഡിനും എതിരായ യുവേഫ നേഷൻസ് ലീഗിനുള്ള ടീമിൽ നിന്ന്; തീരുമാനം മാനഭംഗക്കേസിൽ ഉൾപ്പെട്ട സാഹചര്യത്തിലെന്ന് റിപ്പോർട്ട്4 Oct 2018 9:00 PM IST
FOOTBALLലോകക്കപ്പിലെ ആദ്യ ഇന്ത്യൻ ഗോളിനുടമ ഇനി നമ്മുടെ സ്വന്തം; കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തി ജീക്‌സൺ സിങ്; ധീരജ് സിങിന് പിന്നാലെ മറ്റൊരു അണ്ടർ 17 താരം കൂടി മഞ്ഞപ്പടിയിലെത്തുമ്പോൾ3 Oct 2018 11:05 PM IST
FOOTBALLഐഎസ്എല്ലിൽ ഡൽഹി പൂണെ മത്സരം സമനിലയിൽ; വിജയമുറപ്പിച്ച ഡൽഹിയിൽ നിന്നും സമനില പിടിച്ച് വാങ്ങി പൂണെ; സമനില ഗോൾ നേടിയത് ബ്രസീലിയൻ താരം ഡീഗോ കാർലോസ്3 Oct 2018 10:02 PM IST
FOOTBALLരണ്ടു ഗോളുകൾക്ക് മുംബൈ എഫ്‌സിയെ വീഴ്‌ത്തിയ ജംഷഡ്പൂരിന്റെ പ്രകടനത്തിന് കോച്ചിനെയുൾപ്പടെ പ്രശംസിച്ച് ആരാധകർ; ഐഎസ്എല്ലിൽ രണ്ട് ഗോളുകൾക്ക് ജംഷഡ്പൂർ എഫ്‌സി വിജയത്തുടക്കം കുറിച്ചപ്പോൾ താരമായത് ആർക്വെസും മോർഗാഡോയും; 22ാം മിനിട്ടിലും രണ്ടാം പകുതിയിലും ഗോൾ അവസരം നഷ്ടമാക്കിയ മുംബൈ കളിക്കളത്തിൽ മങ്ങി3 Oct 2018 7:11 AM IST
FOOTBALLലോകകപ്പ് സ്വപ്‌നവുമായെത്തിയ സ്പാനിഷ് കാളക്കൂറ്റന്മാരെ നേരിടാൻ ഗോൾ പോസ്റ്റിന് മുന്നിൽ നെഞ്ച് വിരിച്ച് നിന്നു; ഷൂട്ടൗട്ടിൽ പുറത്തെടുത്ത മികവ് സ്പാനിഷുകാർക്ക് മടക്ക ടിക്കറ്റ് സമ്മാനിച്ചു; നാട്ടിലെ ലോകകപ്പിൽ മിന്നും താരമായത് മികച്ച പ്രകടനങ്ങളുടെ കരുത്തിൽ; റഷ്യൻ നായകനും ഗോൾകീപ്പറുമായ അകിൻഫീവ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു2 Oct 2018 11:34 AM IST
FOOTBALLസമനിലയിൽ തുടങ്ങി ഗോവയും നോർത്ത് ഈസ്റ്റും; സീസണിലെ ആദ്യ സമനില; ഫെഡറിക്കോ അഞ്ചാം പതിപ്പിലെ ഏറ്റവും വേഗമേറിയ ഗോളിനുടമ1 Oct 2018 10:07 PM IST
FOOTBALLഇനിയും കാത്തിരിക്കണം ലോകകപ്പ് സ്വപ്നങ്ങൾക്ക്; തോൽവിയിലും തലയുർത്തി ഇന്ത്യൻ യുവത്വം; എഎഫ്സി അണ്ടർ 16 ചാമ്പ്യൻഷിപ്പിൽ പൊരുതി തോറ്റു; ദക്ഷിണകൊറിയയോട് തോറ്റത് ഏകപക്ഷീയമായ ഒരു ഗോളിന്1 Oct 2018 9:04 PM IST