FOOTBALL - Page 98

ഡൈനാമോസിനെ അവരുടെ തട്ടകത്തിൽ തളച്ച് എടികെ; സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്; കൊൽക്കത്തയ്ക്കായി ബൽവന്ത് സിംഗും നസീർ മൗമുനിയും ലക്ഷ്യം കണ്ടു; ഡെൽഹിയുടെ ആശ്വാസ ഗോൾ നേടിയത് പ്രീതം കോട്ടാൽ
സൂപ്പർ ക്ലാസിക്കോയിൽ തുടർച്ചയായ നാലാം തവണയും ബ്രസീൽ; മെസിയില്ലാത്ത അർജന്റീനയെ കാനറികൾ മുട്ടുകുത്തിച്ചത് ഒറ്റ ഗോളിന്; ഇഞ്ചുറി ടൈമിൽ വിജയഗോൾ നേടി ഇന്റർ മിലാൻ താരം മിറാൻഡ; മെസിയില്ലാതിരുന്നിട്ടും ജിദ്ദയിലെ കിങ് അബ്ദുള്ള സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരകണക്കിന് മലയാളികൾ
ലാറ്റിനമേരിക്കൻ വമ്പന്മാർ ഇന്ന് നേർക്കുനേർ; ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുന്നത് സൗദി കിങ് അബ്ദുള്ള സ്റ്റേഡിയത്തിൽ; ക്ലാസിക്കോയിൽ നെയ്മർ ഇറങ്ങുമ്പോൾ മെസി കളിക്കില്ല; മത്സരം ഇന്ന് രാത്രി 11.30ന്; നേർക്കു നേർ വരുന്നത് 105ാം തവണ
ഇംഗ്ലീഷ് ഫുട്ബോളിന്റെ അഭിമാന ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥാവകാശം സൗദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സ്വന്തമാക്കുമോ...?300 കോടി പൗണ്ടിന് ക്ലബ് വിൽക്കാൻ ധാരണയായതായി റിപ്പോർട്ടുകൾ; ആശ്ചര്യപ്പെട്ട് ആരാധകർ
മത്സരത്തിന് ഇറങ്ങും മുൻപ് സമ്മർദ്ദം താങ്ങാനാകാതെ 20ൽ അധികം തവണ ബാത്ത്‌റൂമിൽ പോയയാളാണ് മെസ്സി ; കാൽപന്തുകളിയിലെ രാജകുമാരനെതിരെ പരിഹാസ വർഷവുമായി ഇതിഹാസ താരം ഡീഗോ മറഡോണ; മെസ്സി മികച്ചൊരു ക്യാപ്റ്റനല്ലെന്നും അദ്ദേഹത്തെ ഫുട്‌ബോൾ ദൈവമായി കാണരുതെന്നും മറഡോണ
കാൽപന്തിലും കാലിടറാതെ ഇന്ത്യ; രാജ്യാന്തര സൗഹൃദ ഫുട്‌ബോളിൽ ഗോൾ രഹിത സമനിലയിൽ വന്മതിൽ തീർത്ത് ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ പ്രതിരോധ കവചം ! വമ്പൻ പ്രതിഫലം പറ്റുന്ന മുൻനിര പരിശീലകന്റെ കീഴിൽ അഭ്യസിച്ചിട്ടും ചൈനയ്ക്ക് കിതപ്പ് ; ഫിഫ റാങ്കിങ്ങിലെ 76ാം സ്ഥാനക്കാർക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ കോരിത്തരിച്ച് ആരാധകർ
രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം ചരിത്ര പോരാട്ടത്തിനൊരുങ്ങി ഇന്ത്യ; ചൈന വൻ മതിൽ തകർക്കാൻ പോകുന്നത് സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിലുള്ള യുവനിര; ഇന്നിറങ്ങുന്നത് ചൈനയ്‌ക്കെതിരെ ഒരിക്കലും ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് മാറ്റാൻ
ബോൾട്ടിന്റെ ബൂട്ടിൽ നിന്നുള്ള ഇരട്ട ഗോൾ പാഞ്ഞത് ഫുട്‌ബോളിലെ വിജയത്തുടക്കത്തിലേക്ക് ! വേഗതയുടെ രാജാവായ ഉസൈൻ ബോൾട്ടിന് പ്രഫഷണൽ ഫുട്‌ബോളിൽ മിന്നും തുടക്കം ; സെൻട്രൽ കോസ്റ്റ് മറീനേഴ്‌സിന്റെ ജഴ്‌സി ധരിച്ചിറങ്ങിയ ആദ്യ മത്സരത്തിൽ മകാർതുർ സൗത്ത് വെസ്റ്റ് യുണൈറ്റഡിനെതിരെ കാഴ്‌ച്ചവെച്ചത് മിന്നൽ പ്രകടനം; ക്ലോസ് റേഞ്ചിൽ ബോൾട്ടിന്റെ രണ്ടാം ഗോളിനും ഗാലറിയിൽ നിറകൈയടി
16 വർഷങ്ങൾക്ക് ശേഷം ചൈനയെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ; ടീമിലിടം നേടിയത് മലപ്പുറത്തിന്റെ പൊന്നോമനകളായ അനസും ആഷിഖും; അനസുമൊത്തുള്ള പ്രതിരോധം ആസ്വദിക്കുന്നുവെന്ന് സന്ദേശ് ജിങ്കൻ; ഫുട്‌ബോൾ പ്രേമികളുടെ കാത്തിരുപ്പ് ഒക്ടോബർ 13നായി
പ്രമുഖരില്ലാതെ ബാലൻ ഡി ഓർ പ്രാഥമിക പട്ടിക; മെസിയും നെയ്മറും മോഡ്രിച്ചും സലയും എംബാപ്പെയുമില്ലാതെ 15 അംഗ പട്ടിക; 2008 മുതൽ 2017 വരെ മാറി മാറി നേടിയത് മെസിയും ക്രിസ്റ്റിയാനോയും; മുൻതൂക്കം ഗ്രീസ്മാനും ഹസാർഡിനും