FOOTBALLഒരു ഗോൾ പിന്നിൽ നിന്നിട്ടും വിജയം പിടിച്ച് ബെംഗലൂരു എഫ്സി; കൊൽക്കത്തയെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളിന്; ഇന്ത്യൻ നെയ്മർ ഗോൾ നേടിയിട്ടും തോറ്റ നിരാശയിൽ കൊൽക്കത്ത31 Oct 2018 10:03 PM IST
FOOTBALLചിലിയൻ ലീഗിൽ വെനസ്വല താരത്തിന്റെ 'പ്രണയ ഗോൾ'; എവർട്ടണെതിരെ രണ്ടാം മിനിട്ടിൽ ഗോൾ നേടിയ ശേഷം എഡ്വാർഡ് ബെല്ലോ ഓടിയത് കാമുകി ഗബ്രിയേലയുടെ അടുത്തേക്ക്; ഗാലറിയിൽ വച്ച് പ്രണയാഭ്യർത്ഥന നടത്തി കാമുകിക്ക് മോതിരം നൽകുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽമറുനാടന് ഡെസ്ക്31 Oct 2018 8:43 PM IST
FOOTBALLഎൽ ക്ലാസിക്കോയിലെ വൻ തോൽവി; പരിശീലകൻ ജൂലെൻ ലൊപട്ടേഗിയെ റയൽ മാഡ്രിഡ് പുറത്താക്കി; താൽക്കാലിക പരിശീലകനായി സാന്റിയാഗോ സൊളാരി; ചെൽസിയുടെ അന്റോണിയോ കോണ്ടെ മുഖ്യപരിശീലകനായേക്കും; മെസി ഇല്ലാത്ത ബാഴ്‌സ കരുത്ത് കാട്ടിയപ്പോൾ റോണോ ഇല്ലാതെ റയൽ ചൂളി; സ്പാനിഷ് ലീഗിൽ 9ാം സ്ഥാനത്ത്30 Oct 2018 3:44 PM IST
FOOTBALLആദ്യ അര മണിക്കൂറിൽ രണ്ട് ഗോൾ വഴങ്ങി; പിന്നെ 'കാലിൽ' കിട്ടിയ പെനാൽറ്റി പാഴാക്കി; എന്നിട്ടും ബ്ലാസ്റ്റേഴ്‌സിന് വിജയത്തോളം പോന്ന സമനില; രണ്ട് ഗോൾ പിന്നിൽ നിന്ന കൊമ്പന്മാർക്ക് സമനില സമ്മാനിച്ച് സ്‌റ്റൊയാനോവിച്ചും സികെ വിനീതും29 Oct 2018 10:14 PM IST
FOOTBALLറയൽ മാഡ്രിഡിന്റെ കഷ്ടകാലം തീരുന്നില്ല; സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ റയലിന്റെ വല നിറച്ച് ബാഴ്‌സ; ചിരവൈരികളെ നാണംകെടുത്തിയത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; സുവാരസിന് ഹാട്രിക്; പോയിന്റെ പട്ടികയിൽ ബാഴ്‌സ ഒന്നാമത്28 Oct 2018 10:54 PM IST
FOOTBALLസീസണിൽ തല ഉയർത്താനാവാതെ നിലവിലെ ജേതാക്കൾ; ചെന്നൈയിൻ എഫ്‌സിക്ക് വീണ്ടും തോൽവി; എടികെയുടെ ജയം ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്മറുനാടന് മലയാളി26 Oct 2018 10:40 PM IST
FOOTBALLഐഎസ്എല്ലിൽ ഗോവൻ ഗോൾ മഴ; മുബൈ സിറ്റിയെ മുക്കിയത് അഞ്ച് ഗോളിന്; ജയത്തോടെ ഗോവ പോയിന്റ് പട്ടികയിൽ ഒന്നാമത്24 Oct 2018 10:49 PM IST
FOOTBALLകാലക്കേട് മാറാതെ ചെന്നൈയിൻ; നാലാം മത്സരത്തിലും വിജയമില്ലാതെ ചാമ്പ്യന്മാർ കിതയ്ക്കുന്നു; ഗോൾ രഹിത സമനില വഴങ്ങിയത് ഡൽഹി ഡൈനാമോസിനോട്; ഡൽഹിയെ രക്ഷിച്ചത് ഗോൾ കീപ്പർ ഫ്രാൻസിസ്‌കോ ഡൊറോൺസൊറോ 23 Oct 2018 10:34 PM IST
FOOTBALLബെംഗളൂരു എഫ്‌സിക്ക് വിജയക്കിരീടം സമ്മാനിച്ചത് ഛേത്രിയുടെ മാന്ത്രിക ഗോളുകൾ; രണ്ട് മിനിട്ടിനിടെ ഛേത്രി രണ്ട് ഗോളുകൾ നേടിയപ്പോൾ പുണെ എഫ്‌സിയെ 'വലയിലാക്കി' ബെംഗലൂരു എഫ്‌സിയുടെ വിജയക്കുതിപ്പ് ; രണ്ടാം പകുതിയിൽ മികു പുണേയുടെ വല ചലിപ്പിച്ചപ്പോൾ ലീഗിൽ ബെംഗലൂരുവിന് ഒന്നാം സ്ഥാനം23 Oct 2018 7:13 AM IST
FOOTBALL29 വർഷം എ.എഫ്.സി ജനറൽ സെക്രട്ടറിയായിരുന്ന പീറ്റർ വേലപ്പൻ അന്തരിച്ചു; മരിച്ചത് ഏഷ്യൻ ഫുട്ബോളിന്റെ വളർച്ചയുടെ പ്രധാന ശിൽപികളിൽ ഒരാൾ; എ.എഫ്.സിയുടെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ജനറൽ സെക്രട്ടറിയായ വ്യക്തി22 Oct 2018 7:47 AM IST
FOOTBALLപതിവ് പല്ലവിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്; കൊച്ചിയിലെ സമനില കുരുക്ക് അഴിക്കാനാവാതെ കൊമ്പന്മാർ; ഇത്തവണ കൊതിപ്പിച്ചിട്ട് കടന്നു കളഞ്ഞത് ഡൽഹി ഡൈനമോസ്; സികെ വിനീതിന്റെ ഗോളിന് ഡൽഹിയുടെ മറുപടി കളി തീരാൻ നാല് മിനിറ്റ് ശേഷിക്കെ; അഞ്ച് പോയിന്റുമായി കേരളം രണ്ടാമത്20 Oct 2018 9:37 PM IST
FOOTBALLനാട്ടിൽ വിജയകുതിപ്പ് തുടങ്ങാൻ ബ്ലാസ്റ്റേഴ്‌സ്; കൊമ്പന്മാരുടെ രണ്ടാം ഹോം മത്സരം ഡൽഹി ഡൈനാമോസിനെതിരെ; നിലവിൽ 4 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്ത്; അനസ് ഇന്നും ബുട്ട് കെട്ടില്ല; ഡെൽഹി കൊതിക്കുന്നത് സീസണിലെ ആദ്യ ജയം20 Oct 2018 2:52 PM IST