FOOTBALL - Page 96

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കെതിരെ ആഞ്ഞടിച്ച് സികെ വിനീത്; ഗോളടിച്ചതിനേക്കാൾ അവസരങ്ങൾ ഞാൻ തുലച്ചുവെന്നു സമ്മതിക്കുന്നു; അതു ഫുട്‌ബോളിൽ സാധാരണം; മോശം പ്രകടനം കാഴ്ച വെക്കുമ്പോൾ കളിക്കാരന്റെ സമ്മർദ്ദം മനസിലാക്കി അവരെ പിന്തുണക്കുകയാണ് ആരാധകർ ചെയ്യേണ്ടത്; എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ അതുണ്ടാകുന്നില്ല; അതുകൊണ്ടു തന്നെ ഇവർ യഥാർത്ഥ ആരാധകരല്ലെന്നും താരം; ഈ സീസണോടെ ടീമിനോട് വിട പറയുമെന്നും ബാസ്റ്റേഴ്‌സ് ടോപ്പ് സ്‌കോറർ
കളിച്ചത് ഡൽഹിയും ജയിച്ചത് ഗോവയും; രണ്ടു തവണ പിന്നിട്ട് നിന്നിട്ടും ഡൽഹിക്കെതിരെ വിജയം പിടിച്ചെടുത്തത് മൂന്നു തവണ വല കുലുക്കി; അവസരം പാഴാക്കുന്നതിൽ മത്സരിച്ച ഡൽഹി നഷ്ടപ്പെടുത്തിയത് അർഹിച്ച വിജയം; പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി ഗോവയുടെ കുതിപ്പ്
മുൻ ക്ലബ്ബിനെതിരെ ക്രിസ്റ്റിയാനോ റൊണാൾഡോ രംഗത്ത്; യുവന്റെസിനെതിരെ വിജയിക്കാൻ മാത്രം യുണൈറ്റഡ് ഒന്നും ചെയ്തില്ല; അവർ രക്ഷപ്പെട്ടത് കഷ്ടിച്ച്; അവസരങ്ങൾ പാഴാക്കിയ യുവന്റസിനും റോണോയുടെ വിമർശനം
ആരാധകരെ ഞെട്ടിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ; സൂപ്പർ താരം വെയ്ൻ റൂണി ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചു വരുന്നു; റൂണി ഇടംപിടിച്ചത അമേരിക്കയ്ക്കെതിരെ ഈ മാസം 15ന് നടക്കുന്ന മത്സരത്തിനുള്ള ടീമിൽ; വിടവാങ്ങൽ മത്സരമാകുമെന്ന് സൂചന
ഒരു ഓഫ്‌സൈഡ് ഗോളും മറ്റൊന്ന് മികച്ച സേവിൽ നിന്നും പിറന്ന സെൽഫ് ഗോളും; ബെംഗലൂരു എഫ്‌സിയെ വിറപ്പിച്ച കേരളം വീണത് നിർഭാഗ്യത്തിൽ തട്ടി; മഞ്ഞപ്പടയ്ക്ക് സീസണിലെ ആദ്യ തോൽവി; ബിഎഫ്‌സിയോട് തോറ്റത് ഒന്നിനെതിരെ രണ്ട് ഗോളിന്; ആറ് കളികളിൽ നിന്ന് നേട്ടം ഏഴ് പോയിന്റ് മാത്രം
ഐഎസ്എല്ലിൽ കേരളത്തിന് വീണ്ടും സമനില കുരുക്ക്; മോശം ഫോമിൽ കളിക്കുന്ന പൂണെയെയും തോൽപ്പിക്കാനായില്ല; കേരളത്തിന്റെ ഗോൾ അനുവദിക്കാതെ റഫറി; സമനില ഗോൾ നേടി ക്രമാരോവിച്ച്; പോയിന്റ് പട്ടികയിൽ കേരളം അഞ്ചാമത്; തോറ്റില്ലെന്ന് ആശ്വസിച്ച് ആരാധകർ
സമനില തെറ്റിക്കാൻ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് പൂണെയ്‌ക്കെതിരെ; ബാലേവാഡി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ അനസ് ബ്ലാസ്റ്റേഴ്‌സിനായ് അരങ്ങേറും; കൊമ്പന്മാർ ആറ് പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്ത്