FOOTBALLസൂപ്പർ താരത്തെ ഒഴിവാക്കാനൊരുങ്ങി റയൽ; ക്രൊയേഷ്യൻ മിഡ് ഫീൾഡർ രാജാവ് ലൂക്കാ മോഡ്രിച്ചിന്റെ കരാർ നീട്ടില്ലെന്ന് സൂചന; താരം ഇറ്റലിയിലേക്ക് ചേക്കേറുമെന്ന് വിവരം27 Nov 2018 5:07 PM IST
FOOTBALL'ഭരണകർത്താക്കൾക്ക് പകർത്താൻ ഏറ്റവും നല്ല ഉദാഹരണമാണ് കൊളിന്ദ' ; ഫുട്‌ബോൾ ടീമിന്റെ വിജയത്തിലും പരാജയത്തിലും തണലായി നിന്ന ക്രൊയേഷ്യൻ പ്രസിഡന്റിനെ വാനോളം പുകഴ്‌ത്തി ലോകം; ലോകകപ്പിൽ മങ്ങിയെങ്കിലും ഡേവിസ് കപ്പിലെ തിളക്കത്തെ ചേർത്തു പിടിച്ച് കൊളിന്ദ ഗ്രാബർ കിറ്ററോവിച്ച് ; ഒരു ഭരണാധികാരിക്ക് ഇങ്ങനെ ചെയ്യാൻ കഴിയുമോ എന്നും സമൂഹ മാധ്യമത്തിൽ ചോദ്യം !27 Nov 2018 2:30 PM IST
FOOTBALL'നായകൻ വില്ലനായി'; അവസാന ആറു മിനിട്ടിൽ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിൽ രണ്ട് ആണിയടിച്ച് നോർത്ത് ഈസ്റ്റ്; അതിജീവനത്തിന്റെ പോരാട്ടത്തിൽ കേരളത്തിന് ദയനീയ തോൽവി; പേപ്പറിലെ പ്രതിരോധം കളത്തിൽ കാണിക്കാത്ത ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവിയും തുലാസിൽ; ഈ തോൽവിക്ക് ആരാധകർക്ക് നൽകാൻ മറുപടിയെന്ത്?23 Nov 2018 9:53 PM IST
FOOTBALLകാർഡുകൾ കളിച്ച മത്സരത്തിൽ ഗോവയെ തകർത്ത് ബെംഗളൂരു; രണ്ടു ചുവപ്പു കാർഡുകൾ കണ്ട മത്സരത്തിൽ ബംഗളൂരുവിനായി സുനിൽ ഛേത്രിയും രാഹുൽ ബെക്കെയും സ്‌കോർ ചെയ്തു; ഗോവയ്ക്കായി ആശ്വാസ ഗോൾ നേടി ബ്രണ്ടൻ ഫെർണാണ്ടസ്22 Nov 2018 10:10 PM IST
FOOTBALL'ഇന്നലെ റാഫി ഇന്ന് ഞാൻ ഇനി നാളെ ആരെന്ന് മാത്രമെ അറിയാനുള്ളു'; ആരാധകരുടെ അതിര് കടക്കുന്ന വിമർശനം ഇത് ആദ്യ സംഭവമല്ലെന്ന് ആവർത്തിച്ച് സികെ വിനീത്; യഥാർഥ ആരാധകർ മോശം സമയത്ത് ഒപ്പം നിൽക്കും; ചാൻസ് മിസ്സാക്കി എന്ന് പറയുന്നവർ ബാക്കി ഒന്നും പറയില്ല; ബ്ലാസ്റ്റേഴ്‌സിന്റെ 'ഫെയ്ക്ക്' ആരാധകരെ കണക്കിന് പരിഹസിച്ച് സൂപ്പർ താരം22 Nov 2018 2:13 PM IST
FOOTBALLഐഎസ്എൽ അഞ്ചാം സീസണിൽ പൂണെയ്ക്ക് ആദ്യ ജയം; ജംഷദ്പൂർ എഫ്‌സി യെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; പൂണെയുടെ വിജയ ഗോൾ വന്നത് 86ാം മിനിറ്റിൽ; തോൽവിയിലും ജംഷദ്പൂർ പോയിന്റ് പട്ടികയിൽ നാലാമത്21 Nov 2018 9:54 PM IST
FOOTBALLബാഴ്‌സലോണയിൽ ചേരാത്തതിന് കാരണക്കാരൻ ലയണൽ മെസി; അയാൾ ഉണ്ടെങ്കിൽ അവിടെ മറ്റാർക്കും താരമാകാൻ കഴിയില്ല; കാറ്റലൻ ക്ലബിൽ ചേരാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാൻ; വിട്ടുപോകാൻ അത്‌ലറ്റികോ മാഡ്രിഡ് സമ്മതിച്ചുമില്ല19 Nov 2018 6:36 PM IST
FOOTBALLഐ-ലീഗിന് പ്രിയമേറുന്നു; നിലവിലെ ചാമ്പ്യന്മാരെ അട്ടിമറിച്ച് ഗോകുലം എഫ്.സിക്ക് രണ്ടാം ജയം; 60ാം മിനിട്ടിൽ ലക്ഷ്യം കണ്ടത് രാജേഷ്; അഞ്ചു മത്സരങ്ങളിൽ നിന്ന് എട്ടു പോയിന്റുമായി കേരള രണ്ടാം സ്ഥാനത്തേക്ക്18 Nov 2018 10:46 PM IST
FOOTBALLയുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് സെമിയിൽ; ക്രൊയേഷ്യ പുറത്ത്; വിജയികൾക്കായി ലിംഗാർഡും ഹരികെയ്നും വല കുലുക്കി18 Nov 2018 10:29 PM IST
FOOTBALLഫുട്‌ബോൾ മത്സരത്തിൽ തോറ്റതിന് ആരാധകനിൽ നിന്ന് വധശ്രമം; കൊളംബിയൻ താരം സെബാസ്റ്റ്യൻ ക്വിന്റരോയ്ക്ക് ജീവൻ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്; വധഭീഷണികളും വധശ്രമങ്ങളും പതിവായ കൊളംബിയയിൽ കണ്ണീരോർമയായി എസ്കോബാറുംമറുനാടന് ഡെസ്ക്17 Nov 2018 11:23 AM IST
FOOTBALLഅവൻ വരും..അവൻ ശക്തനായിരിക്കും! 10 വർഷത്തിന് ശേഷം ബാലൺദ്യോറിന് മെസിയും റൊണാൾഡോയുമല്ലാതെ ഒരു അവകാശി? വോട്ടിങ് പാതിയായപ്പോൾ മെസിയും റോണോയും ആദ്യ മൂന്നിൽ പോലുമില്ല; ബ്രസീൽ ഇതിഹാസം കക്കയ്ക്ക് ശേഷം റോണോയും മെസിയുമല്ലാതെ ജേതാവാരെന്ന് കാത്ത് ലോകം13 Nov 2018 2:10 PM IST
FOOTBALLകേരള ബ്ലാസ്‌റ്റേഴ്‌സിന് തുടർച്ചയായ രണ്ടാം തോൽവി; എഫ്‌സി ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളിന്; കൊച്ചിയിലെ മോശം ഫോം തുടർന്ന് മഞ്ഞപ്പട; കടുത്ത നിരാശയിൽ ആരാധകർ11 Nov 2018 9:40 PM IST