FOOTBALL - Page 94

കേരളാ ബ്ലാസ്റ്റ് ! വീണ്ടും ദയനീയ പരാജയം; ആരാധകരില്ലാത്ത ഹോം ഗ്രൗണ്ടിൽ പൂണെയോട് തോറ്റത് എതിരില്ലാത്ത ഒരു ഗോളിന്; പ്ലേ ഓഫ് സ്വപ്‌നങ്ങൾ അസ്തമിച്ചു; ആരാധകർ കൈവിട്ട ടീമിനെ ഭാഗ്യവും തുണച്ചില്ല
ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിക്ക് തകർപ്പൻ ജയം; ചെന്നൈയിൻ എഫ്‌സിയെ തറപറ്റിച്ചത് എതിരില്ലാത്ത രണ്ട് ഗോളിന്; പത്ത് മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി രണ്ടാമതെത്തി ബോളീവുഡ് ബോയ്‌സ്; എട്ടാം തോൽവിയോടെ പ്ലേ ഓഫ് സാധ്യതകൾ അസ്തമിച്ച് നിലവിലെ ചാമ്പ്യന്മാരും
ആരാധകർ കൈവിട്ടിട്ടിട്ടും ബ്ലാസ്‌റ്റേഴ്‌സ് ഉണരുന്നില്ല; ജംഷദ്പൂർ എഫ്‌സിക്ക് എതിരെയും സമനില തന്നെ; തുല്യത പാലിച്ചത് ഓരോ ഗോൾ വീതം അടിച്ച്; ഓപ്പൺ ചാൻസ് ഉൾപ്പടെ പാഴാക്കിയ അവസരങ്ങൾ നിരവധി; ബ്ലാസ്റ്റേഴ്‌സ് പൂർണ പരാജയം തന്നെ
മെസി-റോണോ യുഗത്തിന് തിരശ്ശീലയിട്ട് ലൂക്ക മോഡ്രിച്ച്; ഫുട്‌ബോളർ ഒഫ് ദ ഇയർ പുരസ്‌കാരത്തിന് ശേഷം ബാലൺ ദി ഓറും ക്രൊയേഷ്യൻ മിഡ് ഫീൾഡറിന് സ്വന്തം; നേട്ടം സ്വന്തമാക്കിയത് ക്രിസ്റ്റിയാനോ റോണാൾഡോയോ പിന്തള്ളി; ഗ്രീസ്മാനും എംബാപ്പെയ്ക്കും പിന്നിൽ അഞ്ചാമനായി മെസി; മികച്ച വനിതാ താരമായി അദ ഹെർഗലും യുവതാരമായി കിലിയൻ എംബാപ്പെയും തിരഞ്ഞെടുക്കപ്പെട്ടു
പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി എടികെയുടെ തകർപ്പൻ വിജയം; ചെന്നൈയിൻ എഫ്സിയെ അവരുടെ തട്ടകത്തിൽ വീഴ്‌ത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; 15 പോയിന്റുമായി എടികെ അഞ്ചാം സ്ഥാനത്ത്
ഇതാണ് പോക്കെങ്കിൽ ഇനി മുതൽ നിങ്ങളെ സ്വാഗതം ചെയ്യുന്നത് ഒഴിഞ്ഞ ഗ്യാലറികളായിരിക്കുമെന്ന് മഞ്ഞപ്പട;കോച്ചിന്റെ ലോങ് ബോൾ ടാക്ടിക്‌സ് കാണാൻ വേണ്ടിയല്ല ഞങ്ങൾ സ്റ്റേഡിയത്തിലേക്ക് വരുന്നത്; കാണികൾ വരുന്നത് നല്ല മത്സരങ്ങൾ കാണാനുള്ള അവരുടെ അടങ്ങാത്ത ആവേശം ഒന്നുകൊണ്ട് മാത്രം; ഈ രീതി തന്നെ തുടർന്നാൽ ആരാധകർ ടീമിനെ കൈവിടുമെന്നും അന്ത്യശാസനം; അടുത്ത ഹോം മാച്ച് ബഹിഷ്‌കരിച്ചേക്കും
കൂകി വിളിക്കു,വിമർശിക്കു പക്ഷേ തന്തയ്ക്കും തള്ളയ്ക്കുംമാത്രം വിളിക്കരുത്! ആരാധകരോട് വിമർശനം അതിരു കടക്കരുതെന്ന് സികെ വിനീത്; വിമർശിക്കാനുള്ള എല്ലാ അവകാശവും ആരാധകർക്കുണ്ടെന്നും എന്നാൽ അതിര് വിടരുതെന്നും ബ്ലാസ്റ്റേഴ്‌സ് താരം
ഇവിടെ വില്ലൻ നായകനായപ്പോൾ ബെംഗളൂരുവിന് ജയം; രാഹുൽ ബേക്കയുടെ ഗോളിൽ പുനെ സിറ്റിയെ തറപ്പറ്റിച്ച് ഒന്നാം സ്ഥാനം നിലനിർത്തി ബെംഗളൂരു; ബ്ലൂസിന്റെ വിജയം സെൽഫ് ഗോൾ വഴങ്ങിയ രാഹുലിന്റെ 88ാം മിനിട്ട് ഗോളിൽ
തുടർച്ചയായ രണ്ടു ജയങ്ങൾക്ക് ശേഷം ഗോകുലത്തിന് സമനില; സമനിലപിടിച്ചത് അർജുൻ ജയരാജിന്റെ തീപ്പൊരി ഗോളിൽ; ഐ ലീഗിൽ മിന്നും പ്രകടനം കാഴ്ചവച്ചിട്ടും സ്വന്തം തട്ടകത്തിലും ആരാധക പിന്തുണയില്ലാതെ ഗോകുലം കേരള; ശരാശരിക്ക് താഴെ കളിക്കുന്ന ഗ്ലാമർ ടീമുകൾ ആർപ്പു വിളിക്കുന്ന ആരാധകർ ഒന്ന് മനസു വച്ചാൽ ഗോകുലത്തിനെ ഐ ലീഗ് ചാമ്പ്യന്മാരാക്കാം; കേരളത്തിന്റെ മികച്ച പ്രതിഭകളെ കാണണമെങ്കിൽ ഗോകുലത്തിന്റെ മാച്ച് കാണാൻ വരുവെന്ന് സോഷ്യൽ മീഡിയ
ഇതിപ്പോ എന്താ ചേട്ടാ തോറ്റില്ല.. അത്രയല്ലെ ഉള്ളു! ചെന്നൈ അവസരങ്ങൾ നഷടപ്പെടുത്തി ബ്ലാസ്‌റ്റേഴ്‌സിന് സമനില; ബ്ലാസ്റ്റേഴിസിന്റെ പ്രതിരോധവും ചെന്നൈയുടെ ഫിനിഷിംഗും ഒരു പോലെ പാളിയ മത്സരത്തിൽ അയൽക്കാരുടെ ജയം തട്ടി തെറിപ്പിച്ചത് നിർഭാഗ്യവും ധീരജും ചേർന്ന്
കവാനിയുടെ നിഴലിൽ നിന്ന് മെസിയുടെ തണലിൽ ചേക്കേറാനൊരുങ്ങി നെയ്മർ; സീസൺ അവസാനിക്കുന്നതോടെ ടീം വിടാൻ അനുമതി തേടി ബ്രസീലിയൻ സൂപ്പർ താരം; 200 മില്യൺ പൗണ്ടിനോടൊപ്പം ബാഴ്‌സ ഡെംബലെയും നൽകിയേക്കും; താരത്തിനായി കരുക്കൾ നീക്കി റയലും; വാർത്ത പുറത്ത് വിട്ട് യുറോപ്യൻ മാധ്യമങ്ങൾ