FOOTBALL - Page 93

മോശം പ്രകടനവും തുടർ തോൽവിയും പണിയായി; ഹോസെ മൗറീഞ്ഞോയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്; അവസാനിക്കുന്നത് രണ്ടര വർഷം നീണ്ട ബന്ധം; പരിശീലകൻ പുറത്തായത് പോഗ്ബ ഉൾപ്പടെയുള്ളവരുമായി ബന്ധം വഷളായതോടെ
തുടർച്ചയായി തോൽവികളായതോടെ ആരാധകർ കൈവിട്ട ബ്ലാസ്‌റ്റേഴ്‌സ് കോച്ചിനെയും കൈവിട്ടു; മുഖ്യപരിശീലക സ്ഥാനത്തു നിന്നും ഡേവിഡ് ജെയിംസിനെ മാറ്റി; പരസ്പര ധാരണയോടെയാണ് തീരുമാനമെന്ന് ടീം മാനേജ്‌മെന്റ്
തുടർ തോൽവികൾക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി; മലയാളി താരത്തെ കാത്തിരിക്കുന്നത് വിലക്ക്; റഫറിയുടെ മുഖത്ത് പന്ത് വലിച്ചെറിഞ്ഞ സക്കീറിനെതിരെ പരാതിയുമായി മാച്ച് ഒഫിഷ്യൽസ്
ഫനാർ വിളക്കിനെ ഓർമ്മിപ്പിക്കുന്ന എട്ടാം അത്ഭുതമൊരുക്കി ഖത്തർ; 2022 ലോകകപ്പിനായി നിർമ്മിക്കുന്ന ലുസെയ്ൽ സ്റ്റേഡിയത്തിന്റെ ഡിസൈൻ പുറത്ത് ; അറബ് നാട്ടിലെ ചെറുപാത്രങ്ങളുടെ ആകൃതിയിലൊരുക്കിയിരിക്കുന്ന സ്റ്റേഡിയത്തിൽ 80,000 കാണികൾക്ക് കളി കാണാം
പ്രതീക്ഷയുടെ അമിത ഭാരം മാറ്റിവച്ചാൽ ബ്ലാസ്റ്റേഴ്‌സിന്റേത് മികച്ച കളി; പക്ഷേ തോറ്റത് ആറ് ഗോളിന്; ഈ വർഷത്തെ ഏറ്റവും വലിയ തോൽവി; കടലാസിലെ കളിപോലും മറന്ന ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചിലേക്ക് നാലു തവണ നിറയൊഴിച്ച് മോഡു സോഗു; വിമർശിക്കപ്പെടാൻപോലും അർഹതയില്ലാത്ത ടീമെന്ന് ആരാധകർ
ഇന്നും കൂടി തോറ്റാൽ ഈ വർഷം തോൽക്കാൻ വേറെ മത്സരങ്ങളൊന്നുമില്ല....! തിങ്ങി നിറഞ്ഞ ഗ്യാലറിയെ വെറും ഒഴിഞ്ഞ കസേരകളിൽ ഒതുക്കിയ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങുന്നത് ആരാധകർക്ക് വേണ്ടി രണ്ടാം മത്സരം ജയിക്കാൻ; മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെടില്ലെന്ന് ഡേവിഡ് ജെയിംസ്
സ്വന്തം തട്ടകത്തിൽ സമനില വഴങ്ങി ഗോകുലം; റിയൽ കശ്മീരിനോട് സംമനില വഴങ്ങിയത് ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം; പ്രിതം സിങ് ഗോകുലത്തിനായും സൂചന്ദ്ര സിങ്ങ് കാശ്മീരിനായും വല കുലുക്കി
ഒടുവിൽ ബാംഗ്ലൂരിനെ കൂച്ച് വിലങ്ങിട്ട് മുംബൈ; കളിയുടെ പാതിയും പത്തുപേരായി ചുരുങ്ങിയിട്ടും നേടിയത് ജയത്തോളം പോന്ന സമനില; അർഹിച്ച ജയം മുംബൈയിൽ നിന്ന് തട്ടിയകറ്റിയത് ഗുർപ്രീത് സിംഗിന്റെ ഉഗ്രൻ സേവുകൾ
ഐ ലീഗിൽ ഗോകുലത്തിന് തോൽവി; ഈസ്റ്റ് ബംഗാളിനോട് കീഴടങ്ങിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ഒമ്പത് പോയിന്റുമായി ഗോകുലം ലീഗിൽ ഏഴാമത്; അസിസ്റ്റും ഗോളുമായി ബംഗാളിനായി തിളങ്ങിയത് തിരുവനന്തപുരം സ്വദേശി ജോബി ജസ്റ്റിൻ