FOOTBALL - Page 92

ഐഎസ്എല്ലിൽ ജയത്തോടെ പുതുവർഷത്തെ വരവേറ്റ് ഗോവ; ഹൈദരാബാദിനെ തകർത്തത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ആവേശപ്പോരാട്ടത്തിൽ ആതിഥേയരുടെ ജയം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം; ജയത്തോടെ ഗോവ മൂന്നാം സ്ഥാനത്ത്
ഐഎസ്എല്ലിൽ ബെംഗളൂരുവിന് തുടർച്ചയായ രണ്ടാം തോൽവി;  ജംഷേദ്പുർ എഫ്.സി കീഴടക്കിയത് ഏകപക്ഷീയമായ ഒരു ഗോളിന്;  ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാമത്; വിജയത്തിൽ കരുത്തായത് മലയാളി ഗോൾകീപ്പർ ടി.പി.രഹ്നേഷിന്റെ മിന്നും പ്രകടനം
ഒരു ക്ലബ്ബിനായി കൂടുതൽ ഗോൾ നേടുന്ന താരമായി ലയണൽ മെസ്സി; ഗോൾവേട്ടയിൽ പിന്നിലാക്കിയത് ഇതിഹാസതാരം പെലെയെ; ബാഴ്‌സലോണയുടെ ജഴ്‌സിയിൽ 644ാം ഗോളുമായി മെസ്സിയുടെ ചരിത്രക്കുതിപ്പ്
തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം വിഷാദ രോഗത്തിനടിമപ്പെട്ടു മറഡോണ; ഭക്ഷണവും മരുന്നും ഉപേക്ഷിച്ചിരുന്നിരിക്കാം; ജീവിതം മടുത്തുവെന്ന് കാമുകിമാരോട് പറഞ്ഞു എന്നും വെളിപ്പെടുത്തൽ; ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ആത്മഹത്യയോ?